Post 125 ദേവസ്വം ബോർഡ് അംഗങ്ങളെ പ്രാദേശിക ക്ഷേത്ര ഉപദേശക സമിതി പ്രതിനിധികൾ ആണ് തിരഞ്ഞെടുക്കേണ്ടത്.

ശബരിമല വിഷയം ഒരു ഒറ്റപ്പെട്ട സംഭവമല്ല .ആദ്യം ദേവസ്വം ബോർഡിൽ പ്രവർത്തി ക്കുന്നവർ ക്ഷേത്രാചാര ങ്ങളിൽ വിശ്വസിക്കുന്നു എന്ന് സത്യവാഗ് മൂലം കൊടുക്കണമായിരുന്നു. അത് നീക്കം ചെയ്ത് ആദ്യത്തെ പടി. (അചുതാനന്ദൻ മന്ത്രിസഭ പിന്നെ അധികാര സ്ഥാനങ്ങളിൽ യുക്തിവാദികളെ അവരോധിച്ചു. ഹിന്ദുക്കളെ ആക്ഷേപിക്കുന്ന ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും.(പ്രയാർ ക്ഷേത്രാചാര ങ്ങൾക്ക് അനുകൂല മായ നിലപാടെടുത്തപ്പോൾ ഉണ്ടായ പ്രതികരണങ്ങളും കൂട്ടി വായിക്കാം.) വാദി ഇല്ലാത്തതു കൊണ്ട് ഉണ്ടായ വിധി . മുല്ലപെരിയാർ വിഷയത്തിൽ നടപ്പാക്കിയ അതേ തന്ത്രം .ദേവസ്വം ബോർഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാൻ വിശ്വാസികൾക്ക് സാധിക്കണം അതിനുള്ള നിയമനിർമാണമാണ് ആവശ്യം. ദേവസ്വം മന്ത്രി ഉൾപെടെ ദേവസ്വം ബോർഡിൽ പ്രവർ തിക്കുന്ന എല്ലാവരും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നു എന്ന് സത്യവാഗ് മൂലം നൽകുവാനും വിരുദ്ധമായി പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവരെ പുറത്താക്കുവാൻ നിയമ വ്യവസ്ഥ ഉണ്ടാകണം BJP യും RSS ഉം ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാത്ത സാഹചര്യ ത്തിൽ ദേശീയ തലത്തിൽ വിശ്വാസികളെ സംഘടിപ്പിക്കണം. ക്ഷേത്രാചാരം സംരക്ഷിക്ക പ്പെടണ മെങ്കിൽ ക്ഷേത്രഭരണം വിശ്വാസികളിൽ എത്തണം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പ്രാദേശിക ഉപദേശക സമിതി അംഗങ്ങൾ ദേവസ്വം ബോർഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുവാൻ വ്യവസ്ഥ ഉണ്ടാക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തർ എത്തുന്ന തു കൊണ്ട് അവർക്കും പ്രതിനിധികളെ വയ്ക്കാൻ വ്യവസ്ഥ വേണം

ശബരിമലയുടെ പവിത്രതയും പ്രത്യേകതയും നില നിർതണോ മറ്റുള്ള അയ്യപ്പ ക്ഷേത്രങ്ങൾ പോലെ ആക്കണമോ എന്നത് വിശ്വാസികൾ തീരുമാനിക്കേണ്ട കാര്യമാണ് ആചാ ആക്കേണ്ടതില്ലല്ലോ? ര അനുഷ്ടാനങ്ങളിൽ മാറ്റം വരുത്താൽ വേണ്ട പരിഹാര കർമങ്ങൾ ചെയ്യാൻ സാധിച്ചേക്കും പക്ഷേ ശബരിമലയുടെ പവിത്രതയും പ്രത്യേകതയും നിലനിറുത്താ നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത് പിന്നെ ശബരിമല ഹിന്ദു വിരുദ്ധർക്കുള്ള വിനോ ദസഞ്ചാര കേന്ദ്രം ആക്കേണ്ട തില്ലല്ലോ

ഒന്നുകിൽ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുവാൻ ക്ഷേത്രം ഭരിക്കുന്നവർ തയാറാവുക. അലെങ്കിൽ ക്ഷേത്രഭരണം വിശ്വാസികളെ ഏൽപിക്കുക.

Leave a comment