post,87   അത്തി.

ചർചാ വിഷയം 🌿🌿🌿 🌿 അത്തി
നക്ഷത്ര വൃക്ഷങ്ങൾ /ഔഷധസസ്യ പഠനം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
നക്ഷത്രം 🌿🌿🌿🌿 മകയിരം
കുടുംബം 🌿🌿🌿🌿 മോറേസിയേ (moraceae)
.ശാസ്ത്രീയനാമം 🌿🌿🌿ഫിക്കസ് ഗ്ലോമേറാറ്റാ
(Ficus glomerata)എന്നും.

രസം 🌿🌿🌿🌿🌿🌿 കഷായം
ഗുണം 🌿🌿🌿🌿🌿🌿 ഗുരു- രൂക്ഷം
വീര്യം 🌿🌿🌿🌿🌿🌿 ശീതം
വിപാകം 🌿🌿🌿🌿🌿 കടു

അത്തി ഇത്തി അരയാൽ പേരാൽ ഇവ നാലും കൂടിയത് നാൽ പാമരം കല്ലാൽ കൂടാചേർന്നാൽ പഞ്ചവൽകം. ഇവയെല്ലാം രസാദി ഗുണങ്ങളിൽ തുല്യമാണ്.

അത്തിയുടെ ഇളയ കായ എല്ലാ വിധ അതിസാരങ്ങളേയും ശമിപ്പിക്കും. ജ്വരത്തിയും പ്രമേഹത്തിലും ഹിതകരമാണ്. അഗ്നി ദീപ്തിയെ ഉണ്ടാക്കുന്നതും ഗ്രഹണിയെ ശമിപ്പി ക്കുന്നതും ആകുന്നു. അത്തിപ്പഴം മധുര രസമുള്ളതും വാതത്തേയും പിത്തത്തേയും ശമിപ്പിക്കുന്നതും ആകുന്നു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

അത്തി മരംമോറേസിയേ (moraceae)കുടുമ്ബമാണ്..ക്ലസ്റ്റർ എന്ന്ഇംഗ്ലീഷും..ഔദുമ്ബരമെന്ന് സംസ്കൃതത്തിലുംപറയുന്നു..ശാസ്ത്രീയനാമം ഫിക്കസ് ഗ്ലോമേറാറ്റാ(Ficus glomerata)എന്നും.

നാൽപ്പാമരത്തില് പെട്ടതാണ് അത്തി…അത്തി ആല് ഇത്തിയാല് പേരാല് അരയാല് ഇവ നാലും കൂടിയതാണ് നാൽ പാമരം..അത്തിയുടെ ലഭ്യതകുറവിനാല് പകരക്കാരനായിമാറുന്നത് ഉദി തോലാണ് (കലയം കലശംഎന്നൊക്കെ പറയുന്നത്…. )…അത്തിപ്പഴംഭക്ഷ്യ യോഗയമാണ് പിത്തവും നീരും ശമിപ്പിക്കും..അത്തിപ്പഴം കൊണ്ട്ഉപ്പേരിഉണ്ടാക്കി കഴിക്കുന്നത് ഹൃദയത്തിലേയ്ക് രക്തപ്രവാഹംകുറയുന്ന (തടസം മൂലം) രോഗത്തിന്റെ (അഞ്ചൈനാപെക്ടോറിസ്)..പൂർണ്ണശമനത്തിന് ഉതകും. അത്തിക്കറ ശുദ്ധജലം ചേർത്ത് സേവിക്കുമ്പോൾ പ്രമേഹത്തിന് ശമനം കാണുന്നു…( പ്രമേഹത്തിന് ബൃഹത് വഗേശ്വരരസം സേവിക്കുമ്പോൾ അനുപാനം അത്തിക്കറയാണ്)..പ്രകൃത്ത്യാ ഉള്ള ഇൻസുലിൻ അത്തിക്കറയിലുണ്ടായിരിക്കാം..
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

രാജനിഘണ്ടുകാരകൻ അത്തിത്തോല് ഗർഭരക്ഷയ്ക്ക് നല്ലതാണ് എന്ന് പറയുന്നു..അത്തിമരത്തോല് അത്യഗ്നി അത്യാർത്തവം.അർബുദം ഇവകളിലും ശമനൗഷധമാണ്…. ഇടത്തരം വൃക്ഷമാണ് അത്തി. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. അത്തിയെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെടുന്നു.ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ് (ഓമൽകുമാർവൈദ്യർ ആലപ്പുഴ.)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

അത്തിപ്പഴം 12 മണിക്കൂർ വെള്ളത്തിലിട്ടു വച്ചിരുന്ന ശേഷം ആ വെള്ളവും പഴവും കൂടി കഴിക്കുന്നത് മലബന്ധത്തെ ശമിപ്പിക്കും. ദിവസവും ഓരോ അത്തിപ്പഴം കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും. അത്തിപ്പഴവും തേനും കൂടി കഴിക്കുന്നത് അസൃംഗരത്തെ ശമിപ്പിക്കും. അത്തിയിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് വാ കഴുകുന്നത് ഊനു പഴുപ്പും ഊനിൽ നിന്നും രക്തം വരുന്നതും ശമിക്കും. ആരോഗ്യ കരവും ഉദരരോഗങ്ങളെ ശമിപ്പിക്കുന്നതും ആകുന്നു.’
(കിരാതൻ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

“അത്തി” എന്ന പേരിൽ അറിയപ്പെടുന്ന ഈ വൃക്ഷം പൂക്കാതെ കായ്ക്കുന്ന വൃക്ഷമാണ്, ഇതിനെ വനസ്പതി എന്നു പറയുന്നു.(മനുസ്മൃതിയിൽ നിന്നും) ( മോഹനൻ)

വ്യക്കയിലെ അരിപ്പകൾ അടഞ്ഞു പോകുന്ന നെഫ്രോട്ടിക് സിൻട്രോം എന്ന വൃക്ക രോഗം. ഈ രോഗത്തിൽ മൂത്രത്തിൽ വെളുത്ത ഈറൽ കാണും. ക്രിയാറ്റിൻ വർദ്ധിക്കുകയും ചെയ്യും. അത്തിയുടെ തളിരില മൂന്നെണ്ണ, മെടുത്ത് പ്രഭാതത്ത.മോരു ‘ ചേർത് സേവിച്ചാൽ ഈ രോഗം ശമിക്കുന്നതാണ് ‘. തേൻ ചേർതും സേവിക്കാ വുന്നതാണ്.’ മൂന്നു ദിവസം സേവിക്കണം. (ഷാജി )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

ശുദ്ധമായ ചെറു തേനിൽ ഇട്ടുവെച്ച നമ്പൂതിരി അത്തിപ്പഴം (7ദിവസം )നായ്കുരണ പൊടിയും (5gram),, ചേർത്ത് ആട്ടിൻ പാൽ ചേർത്ത് കഴിച്ചാൽ ഒന്നാംതരം വാജീകരണമാണ് വൃദ്ധനും യുവാവെന്ന പോലെ……
.അൾസർ മൂലം രക്തത്തോടു കൂടി മ ലംപോകുക.ശക്തമായ തൊണ്ടവേദന വായ്പുണ്ണ് വേദന ഏറിയ ആർതവം ഇവക്ക് പി ക്കസ് ഇൻഡിക്ക എന്ന ഹോമിയോ കൗഷധം’ നല്ലതാണ്.ഇത് അത്തി പഴത്തിൽ നിന്നും ഉണ്ടാക്കുന്നതാണ്.. (മനോജ് നമ്പൂതിരി )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

പ്രമേഹത്തിനും മൂത്രസംബന്ധമായ രോഗങ്ങൾക്കും അത്തിപ്പഴം പിഴിഞ്ഞെടുത്ത നീര് നല്ലതാണു്…..അത്തിപ്പഴ ത്തിന്റെ നീര് ഉം തേനും ചേർത്ത് കഴിച്ചാൽ സ്തികളുടെ പ്രദരം മാറും………. രക്ത പിത്തത്തിനും അത്തിപ്പഴ സത്ത് സിദ്ധൗഷധമാണ്.(മോഹൻ കുമാർ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

അത്തിതൊലിയിട്ട് തിളപ്പിച്ച വെള്ളം ചെങ്കണ്ണും, ഉഷ്ണപ്പുണ്ണും കഴുകാൻ നല്ലതാണ്,കായ് ചതച് പിഴിഞ്ഞ നീര് തേൻ ചേർത്ത് കഴിക്കുന്നത് രക്തപിത്ത ഹരമാകുന്നു,
(വിജിത് വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

+91 97907 88930‬: Syrup can be prepared with Athi pazham which is a very good Tonic and hemetenic

‪+91 97907 88930‬: അത്തി പട്ട പശുവിൻ മോരു വിട്ടു ഇടിച്ചു പിഴിഞ ചാറ് അമിത ആർത്തവരക്തപോക്ക് (Menorrhagia)നിർത്തും.അളവ് : വൈദ്യ യുക്തം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

അത്തി വേർ വെട്ടി വാറ്റിയ കള്ള് ആന്തരികാവയവങ്ങളിലെ മ്യൂക്ക സ് മെബ്രയിനെ സംരക്ഷിക്കും. രക്തം വർദ്ധിക്കും അത്തിയുടെ കൂമ്പും ജീരകവും കുടിമോരിൽ അരച്ചു കഴിച്ചാൽ ശരീരത്തിൽ ഏതു ഭാഗത്തുള്ള ചൂടി നേയും എരിച്ചിലിനേയും. ശമിപ്പിക്കും. ഇതു നല്ല മധുര മുള്ളതുമാണ്.
അത്തിപ്പഴം കരളിനെ ശുദ്ധീകരിക്കുന്നതും മനോവൈകല്യങ്ങളെ പരിഹരിക്കുന്നതും അർശസ് കമ്പ വാതം ഹിസ്റ്റീരിയ സ്കീ സോഫേ നിയ .മുതലായവക്ക് ഒരു മണ്ഡലക്കാലം വൈകിട്ട്കിടക്കാൻ നേരം മൂന്ന് അത്തിപ്പഴം ചവച്ചുതിന്ന് അനുപാനമായി വെള്ളം കുടിച്ചാൽ ശമനമുണ്ടാകും. മൽസ്യം മാംസം മുട്ട പരിപ്പ് പയറ് കിഴങ്ങ് ആവിയിൽ വേവിച്ച ആഹാരം മുതലായവ വർജിക്കുക .അറബി വൈദ്യത്തിൽ അത്തിപ്പഴം ഒരു ദിവ്യ ഔഷധമാണ്. ചെന്നാ മുക്കി കഷായത്തിൽ അത്തിപ്പഴം വററിച്ച് വച്ചിരുന്ന് ഒന്നോ രണ്ടോ .. വൈകിട്ട് കിടക്കാൻ നേരം സേവിച്ചു വന്നാൽ സുഖശോധന ലഭിക്കുന്നതാണ് (അറബി വൈദ്യം ). .’ രണ്ടോ മൂന്നോ അത്തിയിലയിട്ടുവെന്ന വെള്ളം ദാഹത്തിന് പതിവായി കുടിച്ചാൽ അർശോ രോഗം ശമിക്കും……

അത്തി പഴം കാരക്ക ഉണങ്ങിയ കറുത്ത മുന്തിരി കുരു ഉള്ളതും കുരു ഇല്ലാത്തതും ബദാം കുതിർത്ത് തൊലി കളഞ്ഞത് റോസാദളം കൽക്കണ്ടം ഇവ അരച്ച് തേൻ നെയ് ഇവ ചേർത് മർദ്ദിച്ച് ലേ ഹമാക്കി വച്ചിരുന്ന് ഓരോ സൂൺ രാവിലെയും വൈകിട്ടും സേവിക്കുക. കുട്ടികളിലെ പ0 m വിമുഖത മാറും വൃദ്ധരിലെ സ്മൃതി ഭ്രശത്തിന്നും നന്ന് ഓർമയും ബുദ്ധിയും വർദ്ധിക്കും. ദി ബുൽ അറസാക് (അറസാക് വൈദ്യന്റെ ചികിൽസകൾ) എന്ന അറബ് ഗ്രന്ഥത്തിൽ നിന്ന്.
.( ഹരീഷ് ഹിമാലയ സ്)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

തൊണ്ടവേദന നീർകെട്ട് മഞ്ഞപിത്തത്തിനു ശേഷമുണ്ടാകുന്ന കരൾമാന്യം വിശപ്പില്ലായ്മ ഇവക്ക് അത്തി പഴവും നെല്ലിക്കയും ഇരട്ടി മധുരവും അരച് തേൻ ചേർത് സേവിക്കുന്നത് നന്ന്. കരളിന് രക്ഷയാണ്. തൊണ്ട വേദനയും ജലദോഷവും കഫകെട്ടും ശമിക്കും (പവിത്രൻ വൈദ്യർ )

ദിവസവും രണ്ടോ മൂന്നോഅത്തിപ്പഴം കഴിച്ചാൽ ദഹിക്കാതെ ദഹിക്കാതെ വയറ്റിൽ കിടക്കുന്ന കല്ല് എല്ല് മുടി മുതലായവ നാലഞ്ചു ദിവസം കൊണ്ട് പുറത്തു പോകും. അഗ്നിമാ ന്യമുള്ളവർ വൈകിട്ട് ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടോ മൂന്നോഅത്തിപ്പഴമിട്ടുവയിരുന്ന് രാവിലെ ആ വെള്ളവും അത്തിപ്പഴവും കൂടി കഴിച്ചാൽ അഗ്നി ദീപ്തി ഉണ്ടാകും.മലബന്ധം മാറി നല്ല ശോധനയും ഉണ്ടാകും. രക്തശുദ്ധിയും ഉണ്ടാകും. അതി മൂത്രത്തിനും മൂത്ര കൃഛ്റത്തിനും നന്ന്. അത്തിപ്പഴവും ബദാം പരിപ്പും കൂടി സേവിച്ചാൽ ഓർമക്കും ബുദ്ധിക്കുംm ന്ന്. അത്തി തൊലിക്ക് ക്യാൻസറിനെ ചെറുക്കാൻ കഴിവുണ്ട്.
.(കിരാതൻ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿
അത്തിമരത്തെ പൂക്കാതെ കായ്ക്കുന്ന മതം എന്നു പറയാറുണ്ട്.ഇതിന്റെ കായക്കുള്ളിലാണ് പൂവ്. പിന്നീടവ അതിയായി മാറും.ഇത് പിളർന്നു നോക്കിയേ കഴിക്കാവൂ. ഉള്ളിൽ പ്രാണുളുണ്ടാവാൻ സാദ്ധ്യതയുണ്ട്. അത്തി കറയും ഇത്തികറയും (ഇവയുടെ തൊലി ചതച്ചു പിഴിഞ്ഞ നീര് )ചേ ർത്ചില സമുദായക്കാർ പുണ്യാഹ മുണ്ടാക്കാറുണ്ട്. നാൽ പ1 മരവും കടലാടിയും മഹാസുദർശന ഹോമത്തിലെ പ്രധാന ഹവ്യമാണ്.അഷ്ട കർമ വിഭാഗത്തിനനുസരിച്ച് സവിത്തുകൾ (ഹോമദ്രവ്യം) മാറും. ചില പാപമോചനാർത്ഥം അരയാൽ കല്യാണം നടത്താറുണ്ട്. അതിൽ അരയാലിന് വധുവായി കാണുന്നത് അത്തിയാണ്. ഇലിപ്പ പ്ലാശ് നെൻ മേനിവാക അരയാൽ പേരാൽ അത്തി ചാണകം (കാളയുടെ ) ഇവ ഉണക്കി ശിവരാത്രി നാളിൽ കത്തിച്ച ഭസ്മം ആണ് ശൈവ ഭസ്മം (ശിവപൂജക്ക് പ്രധാന ഭസ്മം) അത്തി വീടിന്റെ തെക്കുഭാഗത്ത് നടന്നമെന്ന് വാസ്തുവിധാ വടക്കുഭാഗത്തു നിന്നാൽ ഉദരരോഗം ഫലം. അത്തി തൊലിയിട്ടു തിളപ്പിച്ച വെള്ളം ചെങ്കണ്ണും ഉഷ്ണ പുണ്ണും കഴുകുവാൻ ഉത്തമം. തൊലി ശീതകഷായമായി വച്ചു സേവിച്ചാൽ അസൃംഗരം ശമിക്കും. ………. അത്തിക്കറ സമം നല്ലെണ്ണ ചേർത് നന്നായി യോജിപ്പിച്ച് പുരട്ടിയാൽ അർബുദ വ്രണത്തെ ശമിപ്പിക്കും. നാട്ടത്തിക്കായ ചതച്ചു പിഴിഞ്ഞ് തേൻ ചേർതു സേവിച്ചാൽ രക്ത പിത്തം ശമിക്കും.

ശീമ അത്തി
കുടുംബം …………..മൊറേ സിയ
ശാസ്ത്രനാ.മം…… ഫൈക്കസ് കാരിക്ക,
നാടൻ അത്തി ………ഫൈക്കസ് ഗ്ലോ മറേറ്റ
ശീമ അത്തി പഴത്തിൽ 70% ത്തോളം പഞ്ചസാര ഉണ്ടാകും കൊഴുപ്പും പശപ്പും കൂടും. ദൽ ഗു എന്നും അ ഞ്ജു എന്നും മുത്തുള എന്നും ഒക്കെ അറിയപെടുന്നു.20 ഗ്രാം പേര് 20O മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലി ആക്കി 25 മില്ലി വീതം സേവിച്ചാൽ ചർമരോഗങ്ങൾ ശമിക്കും. ശീമ അത്തി പഴം വരണ്ട ചുമയെ ശമിപ്പിക്കും.വ്രണങ്ങൾ കരിയാനും കുരുക്കൾ പഴുത്തു പൊട്ടാണും അത്തിപ്പഴം അരച്ച് പുരട്ടുന്നത് നല്ലതാണ്.ഗൗട്ട് എന്ന വാതരോഗത്തിതെ ശമിപ്പിക്കും .യകൃത് പ്ലീഹ രോഗങ്ങളിൽ പല്യമായ ആഹാരമാണ്………. (ഓമൽകുമാർ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

അത്തി ഇത്തി അരയാൽ പേരാൽ കല്ലാൽ ഇവ പഞ്ചവൽകം. രസവീര്യാദി ഗുണങ്ങൾ ഇവക്കെല്ലാം തുല്യമാണ് . ഇവ ശക്തവും നിരുപദ്രവകാരിയുമായ ആൻറി സെസ്റ്റിക് ഔഷധമാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചതാണ്. നാൽ പാമര തൊലി കഷായം കൊണ്ട് കഴുകിയാൽ ഏതൊരു ദുഷ്ട വ്രണവും ശുദ്ധമാകും എന്നാണ് ആചാര്യ മതം. പഞ്ച ക്ഷീര വൃക്ഷമെന്നിവ അറിയപെടുന്നു. എണ്ണ പുരട്ടിയ പാത്രത്തിൽ നാൽ പാമരക്ക സമമായെടുത്ത് വെയിലത്തുണക്കി പൊടിച്ച് ഭമമാക്കി വക്കുക. ഇതിൽ മൂന്നു ഗ്രാം വീതം തേനിൽ സേവിച്ചാൽ പതിനഞ്ചോളം തരം പ്രമേഹങ്ങളിലും ശമനമുണ്ടാകും. യ ക കൃത്തിന്റെയും പ്ലിഹയുടേയും പ്രവർ തനം ക്രമീകരിക്കും. ഇതിനു കാരണംസാപോണിൻ ആണെന്നും വാക്സ് ആണെന്നും ടാനിൻ ആണെന്നും പറയപെടുന്നുണ്ട്.

.കല്ലത്തി കാട്ടത്തി നീരത്തിപേയത്തി പൊരുളത്തി ചെറിയത്തി നീരത്തി മലയത്തി പുഴയത്തി പാറയത്തി പാറകയത്തി വള്ളിയത്തി ശീമയത്തി എന്നിവ തുടങ്ങി പതിനെട്ടു തരം അത്തിയുണ്ടെന്ന് പതജ്ഞലി മതം. നാട്ടത്തിയുടെ പഴുക്കാറായ കായ പി. ഇന്ന് ശുദ്ധമാക്കി ഉണക്കിപൊടിച്ച് നാൽ പാമരനിര്യാസ ചൂർണവും സമാ ചേർത് രണ്ടോ മൂന്നോഗ്രാം സേ വിചാൻ പ്രമേഹ പി ട ക ക ൾ വളരെ വേഗം ശമിക്കും. അത്തിയുടെ ഇലമേൽ കായ ശേഖരിച്ച് ഉണക്കി അമ്മയിലരച്ച് ഉരുക്കു വെളിച്ചെണ്ണ ചേർത് മെഴുകുപാകത്തിൽ കാച്ചിയരി ച്ച എണ്ണകപാല ശിര സെന്ന മാരക രോഗമുൾപെടെ ശിരസിലുണ്ടാകുന്ന എല്ലാ രോഗങ്ങളേയും ശമിപ്പിക്കും

അത്തിപഴം ഞെട്ടുകളഞ്ഞ്പിളർന്ന് ശുദ്ധമാക്കി നാൽ പാമര കഷായത്തിൽ ’15 മിനിട്ടു സമയം ഇട്ടു വക്കുക, അതിനു ശേഷം ചുണ്ണാമ്പു കലക്കി തെളിച വെള്ളത്തിൽ 15 മിനിട്ട് ഇടുക. അതിൽ നിന്നും എടുത്ത് വെള്ളം വാർതു കളഞ്ഞ് ശുദ്ധജലത്തിൽ കഴുകുക. പിന്നീട് വെയിലിൽ ഉണക്കി എടുക്കാം. ഔഷധങ്ങളിൽ ഉപയോഗിക്കാം.
രസംമുറിവിനെ ഉണക്കും. ദഹ പ്രക്രിയ യിലെ ക്രമക്കേടുകൊണ്ട് പുളിച്ചുതി കട്ടലുണ്ടായാൽ മൂക്കിലെ മൂക്കസിന് നാശം സംഭവിക്കും. കണ്ണിലും ഇതുണ്ടാകാം. ച .( മാന്നാർ ജി )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿
ചവർപ്പു െറിയ പൊടിയോ പുകയോ കൂടി അസഹ്യമാവും. കണ്ണിലും മുക്കിലും ജല സ്രാവമുണ്ടാകും. തുമ്മലും ഉണ്ടാകും. പൊടിയും പുകയും പുറത്താക്കാനുള്ള ശരീരത്തിന്റെ ശ്രമമാണത്. ഇന്നതിന് അലർജി എന്നു പറയുന്നു. അത്തിയുടെ ഇളയ കായ കറി വെച് കഴിച്ചാൽ ഇത് ശമിക്കും. നെഞ്ചെരിച്ചിലും പുളിയുകെട്ടലും മൂലം മലദ്വാരത്തിൽ എരിച്ചിലും വിള്ളലും രക്തസ്രാവവും ഉണ്ടാകാം.ക്രമേണ ഇത് അർശസും ഭഗന്ദരവും ക്യാൻസറുമൊക്കെ ആയി പരിണമിക്കാം ഇതിനെല്ലാം അത്തിക്കായ കറി നല്ലതാണ്. അത്തിയുടെ ഇളയ കായ അഞ്ചെണ്ണം മോരിൽ അരച്ച് സേവിച്ചാൽ അസൃംഗരം പെട്ടെന്ന് ശമിക്കും.ഇത് ശക്തമായ ആൻറി സെപ്റ്റിക് ഔഷധമാണ്. ഏതൊരു മരത്തിൽ കത്തികൊണ്ടു വെട്ടിയാൽ മരത്തിൽ കറുപ്പ് നിറവും കത്തിയിൽ നീല നിറവും കണ്ടാൽ ആ മരം പാൻക്രിയാ സിനെ രക്ഷിക്കും. അത്തിയിൽ ഈ ഗുണമുണ്ട്. അത് പാൻക്രിയാസിലെ മുറിവ് മുഴകുരുമുതലായവ ശമിപ്പിക്കും. ശുക്ലത്തിലെ ബീജക്ഷയവും ബീജ അഭാവവും . അത്തി പഴത്തിൽ അയ സിന്ദൂരം ചേർതു കഴിച്ചാൽ തീരും.കൗണ്ട് വർദ്ധന ഉണ്ടാകും. സൂര്യപ്രകാശത്തിൽ കറുക്കുന്ന ദ്രവ്യങ്ങളിൽ അന്നമുണ്ട്.ഈ ഗുണം കൊണ്ട്നാലഞ്ച് അത്തിക്കായ കഴിച്ചാൽ മററാഹാരമില്ലാതെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും. അത്തിക്കറ വെള്ളയാണ് .വെള്ള നിറം ജലധാതുവിനെ കുറിക്കുന്നു. നരസിംഹ രസായനം അത്തിപ്പാൽ കൊണ്ടരച്ച് ഗുളിക യാക്കി സേവിച്ചാൽ കുട്ടികളിലെ രക്താർബുദം ശമിക്കും.

പൂതക്കാളി കുരു തൊലി കളഞ്ഞതും നില പന കിഴങ്ങും പാൽമുതക്കിൽ കിഴങ്ങും ശീ ല പൊടിയാക്കി അത്തി പാലിൽ അരച്ചു കഴിക്കുക. കാമ പുഷ്ടി ഉണ്ടാകും. ധാതു പുഷ്ടിയും വീര്യ സ്തംഭനവും ഉണ്ടാകും പിത്തവർദ്ധന മൂലം യൂറിനറി ട്രാക്കിൽ മ്യൂക്ക സ്മെ ബ്രയിന് ഡാ മേജുണ്ടായാൽ മൂത്രപ്രവാഹത്തിലും ശുക്ല പ്രവാഹത്തിലും എരിച്ചിലും ചൂടും ശീഘ്രസ്ഖലനവും ഉണ്ടാകും. അത്തിക്കറയ്ക്ക് ഇവയെ പരിഹരിക്കാൻ കഴിവുണ്ട്. അത്തി സ്തംഭനമാണ്.

അരയാൽ പേരാൽ അത്തി ഇവ കഷായം വച്ച്കരിക്കിൻ വെള്ളം ഉപ്പ് നാരങ്ങനീര് ഇവയോജി: പ്പിച്ച് വൃത്തിയാക്കിയ വെള്ള തുണി ഇതിൽ പല പ്രാവശ്യം മുക്കിയുണങ്ങുക. കാവി നിറം വരും. യഥാർത്ഥ കാവി തുണി (കാഷായ വസ്ത്രം ) ഇതാണ്. ഇത് അണുനാശകവും പവിത്രവും ആണ്. ഇതാണ് സന്യാസിമാർ ധരിക്കുന്നത്. ഹൃദയ ശുദ്ധിയുള്ള വൈദ്യനും ധരിക്കാം. തൊലിയെടുത്ത വൃക്ഷത്തിനടുത്തു ചെന്ന് സാദ്ധ്യം നിനച്ചാണ് ഈ വസ്ത്രം ധരിക്കുക, . അപ്പോൾ അത്തി മര ത്തിന്റെ വൈഭവങ്ങൾ പ്രയോക്താവിനുണ്ടാകും. അത്തി യുടെ ഗുണങ്ങൾ മുഴുവനും നാം അറിഞ്ഞിട്ടില്ല. അത്തി മരത്തോട് താദാബ്യപെട്ടാൽ നമ്മുടെ ഹൃദയത്തിൽ ആ മഹാഗുണങ്ങൾ സ്വയം ബോദ്ധ്യമാകും

പ്രായമായിട്ടും ആർത്തവ മുണ്ടാകാ ത്തവർ അല്ലെങ്കിൽ രോഗിയുടെ അഛനോ അമ്മയോ അത്തി ച്ചുവട്ടിൽ ചെന്ന് ആർതവ ദോഷം തീരണമെന്ന് സാദ്ധ്യം നിനച്ച് മരത്തിൽ നിന്നു പഴുത്ത അഞ്ച് അത്തിപ്പഴം തൊട്ടുരിയാടാതെ പറിച്ചത് രോഗി തിന്നുക.. ഇങ്ങിനെ ദിവസവും തുടർന്നാൽ പത്തു ദിവസത്തിനു മുൻപായി ആർതവമുണ്ടാകും.

. അത്തി വേർ വെട്ടി (തൊലി മാത്രം വെട്ടിയാൽ മതി ) വാററിയ കള്ള് അമൃതിന് തുല്യമാണ്. ഇതു കഴിച്ചാൽ രക്തം വർദ്ധിക്കും ഉദര രോഗങ്ങൾ മാറും. മൂക്ക സ് മെബ്രയിൻ ഡാ മേജ് (ശരീരത്തിൽ എവിടെയും ആകാം ) പരിഹരിക്കും . അത്തിയുടെ കുരുന്നും ജീരകവും കൂടി മോരിൽ അരച്ചുകഴിച്ചാൽ മൂത്ര ചൂടും എരിച്ചിലും ശമിക്കും. ശരീരത്തിൽ എവിടെയുള്ള ചൂടും എരിച്ചിലും ഇത് ശമിപ്പിക്കും. അത്തിയുടെ പാലിൽ വെള്ളി അടങ്ങിയിട്ടുണ്ട്. വെള്ളിശ്വസകോശത്തെയും വൃക്കയെയും സംരക്ഷിക്കും. അത്തിപ്പാൽ ശ്വാസകോശത്തിലുള്ള മൂക്കസ് മെബ്രയിെനെ സംരക്ഷിക്കും. അത്തിമുറിച്ചാൽ കറുക്കും പാൽ വെള്ളയാണ് പഴം ചുവപ്പാണ് .അതുക്കാണ്ട് അത്തി അന്നമായും ജലമായും അഗ്നിയായും പ്രവർത്തിക്കും. അത്തിപ്പാലിൽ ഏഴു പ്രാവശ്യം നനച്ചുണക്കിയ കോട്ടൺ തുണി നെയ്യിൽ നനച്ച് കത്തിച്ച് മഷിയെടുത്ത് നറുനെയ്യോ തൃഫലാദി ഘൃത മോ ചേർത് കണ്ണെഴുതിയാൽ നേത്രരോഗങ്ങൾ ശമിക്കും.മദ്രാസ് ഐ എന്ന രോഗവും മ്യൂക്ക സ് മെബ്രയിൻറെ നാശവും പരിഹരിക്കും.(നരേന്ദ്രൻ വൈദ്യർ )
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿
1. ദഹനം മെച്ചപ്പെടുത്തുന്നു: അഞ്ജീർ നാരുകളുടെ ഫൈബറിൽ സമൃദ്ധമാണ്. ഉണങ്ങിയ അത്തിപ്പഴം 3 കഷണങ്ങൾ ഫൈബർ 5 ഗ്രാം അടങ്ങുന്നുണ്ട്, ഇത് ദൈനംദിന ആവശ്യകതയുടെ ഏകദേശം 20% വരും. രോഗപ്രതിരോധസംവിധാനം, മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ പ്രകോപനപരമായ പേശൽ സിൻഡ്രോം (ഐ.ബി.എസ്) പോലെയുള്ള ഒരു പ്രകൃതിദത്ത പോഷകമാണ്.

2. ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായി കലോറിയിൽ ഉണങ്ങിയ അത്തിപ്പഴം കുറവാണ്. ഒരു കഷ്ണം അത്തിപ്പഴം നിങ്ങൾക്കു 47 കലോറി നല്കുന്നു. ഒരു ഗ്ലാസ് കൊഴുപ്പിനുള്ള മൊത്തം കൊഴുപ്പിന്റെ 0.2 ഗ്രാം മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ അത്തിപ്പഴങ്ങളാണ് ഉണങ്ങിയ അത്തിപ്പഴം.

3. ഹൈപ്പർടെൻഷനെ നിരോധിക്കുന്നു: കൂടുതൽ ഉപ്പ് നിങ്ങൾ കഴിക്കുമ്പോൾ സോഡിയത്തിന്റെ അളവ് കൂടും. ഇത് ശരീരത്തിന്റെ സോഡിയം-പൊട്ടാസ്യം തുല്യം ശമിപ്പിക്കുകയും സ്വയം രക്തസമ്മർദ്ദത്തിന് കാരണമാക്കുകയും ചെയ്യുന്നു. ഈ ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് അനുയോജ്യമായ പഴമാണ് അഞ്ജീർ. ഒരു ചതുർഭുജം നിങ്ങളെ 129mg പൊട്ടാസ്യം നൽകുകയും 2mg സോഡിയം നൽകുകയും ചെയ്യുന്നു. ഇത് ഹൈപ്പർടെൻഷൻ തടയാൻ സഹായിക്കും.

ആൻറി ഓക്സിഡൻറുകളിൽ ധാരാളമായി ഉണങ്ങിയ അത്തിപ്പഴം അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾക്ക് വരുമ്പോൾ പ്രകൃതിദത്ത അത്തിപ്പഴത്തിന്റെ വിളവെടുപ്പ് വളരെ ഉയർന്നതാണെന്ന് വിൻസൺ ജെഎയേയും സഹപ്രവർത്തകരേയും കുറിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. വൈറ്റമിൻ സി, ഇ, എ, ആൻറി ഓക്സിഡൻറിൻറെ വസ്തുക്കൾ എന്നിവയെ സൂചിപ്പിക്കുന്ന മറ്റു പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഫൈനോൾസ് എന്ന ഫംഗസ് എന്ന ആൻറി ഓക്സിഡൻറുകളുടെ മികച്ച മേൻമയുള്ളതാണ് ഈ പഠനം.

5. ഹൃദ്രോഗത്തെ തടയുന്നു: ഉണങ്ങിയ അത്തിപ്പഴത്തിലെ ഉയർന്ന അളവിലുള്ള ആൻറി ഓക്സിഡൻറുകൾ നിങ്ങളുടെ ശരീരത്തിൽ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു, ഇത് രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ അവർ ഹൈപ്പർടെൻഷൻ, കൊറോണറി ഹൃദ്രോഗം (CHD) വികസിപ്പിക്കുന്നതിനുള്ള ഒരു വലിയ റിസ്ക് ഫാക്ടർ എന്നിവ തടയുന്നു. കൂടാതെ, ചില പഠനങ്ങൾ നടക്കുന്നുണ്ട്, ഇത് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും.

കാൻസറിനെ നിരോധിക്കുന്നു: സെൽ കാൻസസ് ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളുടെ ഫലമായി സെല്ലുലാർ ഡി.എൻ.എ നാശനഷ്ടങ്ങൾ തടയാൻ ആൻറിഓക്സിഡൻറുകളുള്ളതും ഉണങ്ങിയതുമായ അത്തിപ്പഴം സഹായിക്കും.

നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്തുകയും ഒരു ദഹിക്കുന്നു അത്തിപ്പഴം നിങ്ങളുടെ ദൈനംദിന കാൽസ്യം ആവശ്യത്തിന് 3% കാൽസ്യം നൽകുന്നു. മറ്റ് കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങൾക്ക് അസ്ഥിസാന്ദ്രതയും ബലം നൽകും.

പ്രമേഹത്തിന് നല്ലത്: അത്തിപ്പഴത്തിലെ ഉയർന്ന ഫൈബർ ഉള്ളടക്കം പ്രമേഹരോഗികൾക്ക് നല്ലതാണ്. എന്നിരുന്നാലും, ഉണക്കിയ അത്തിപ്പഴം പഞ്ചസാരയിൽ ഉയർന്നതാണ്. അങ്ങനെ നിങ്ങൾ കഴിക്കാൻ കഴിയുന്ന ഉണങ്ങിയ അത്തിപ്പഴം അളവ് ഒരു ഡയബറ്റോളജിസ്റ്റ് നോക്കണം.

ഇരുമ്പിന്റെ കുറവുള്ള അനീമിയ രോഗം: ഉണങ്ങിയ അത്തിപ്പഴം ഇരുമ്പിന്റെ ഒരു വലിയ സ്രോതസാണ്. ഒരു ഇരുമ്പ് അത്തി നിങ്ങളുടെ ദൈനംദിന ഇരുമ്പ് ആവശ്യകത 2% നൽകാൻ കഴിയും. നിങ്ങളുടെ ശരീരത്തിലുടനീളം ഹീമോഗ്ലോബിനെ വഹിക്കുന്ന ഒരു പ്രധാന ധാതു ആണ് ഇരുമ്പ്. നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിച്ച് പരോക്ഷമായി നിങ്ങളുടെ ഹീമോഗ്ലോബിൻ അളവ് ഉയർത്താൻ പ്രകൃതിദത്തമായ കഴിക്കുന്നത് സ്വാഭാവികമാണ്.

10. പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുന്നു: പുരാതന സാഹിത്യകൃതികൾ പ്രകാരം ഗ്രീക്കുകാർ ഒരു അഫ്ഫഡീസിസിയായി അത്തിപ്പഴം ഉപയോഗിച്ചു. അത്തിപ്പഴം വിശുദ്ധമായ ഒരു പഴമായി കണക്കാക്കപ്പെടുകയും ഫെർട്ടിലിറ്റി, പ്രേമം എന്നിവയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ശാസ്ത്രീയമായി, അണുവിഭജനത്തിൻറെയും ലിബീഡയുടേയും മെച്ചപ്പെടുത്തലുകളാണ് അണുകേന്ദ്രങ്ങൾ, കാരണം സിങ്ക്, മാംഗനീസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿
[24/01 3:15 PM] മോഹൻകുമാർ വൈദ്യർ: അത്തി മൊട്ടിന്റെ കഷായത്തിൽ അൽപം കാ വിമണ്ണ് ചേർത്ത് 60 m Lവീതം ദിവസം 3 നേരം കുടിച്ചാൽ രക്താർ ശസ്;രക്ത പ്രസരം ,അത്യാർത്തവം ,ഇവക്ക് നല്ല മരുന്ത് .
[26/01 1:26 PM] Anala: നന്നായി പഴുത്ത് പാകമായ അത്തിപ്പഴങ്ങൾ പറിച്ചെടുത്ത് ഞെട്ടുമുറിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷം കഷണങ്ങളാക്കി മുറിച്ചിടുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഒരു കി.ഗ്രാം അത്തിപ്പഴ കഷണങ്ങൾ നാലഞ്ച് മണിക്കൂർ ഇട്ടുവയ്ക്കുക. അതിനുശേഷം ലായനിയിൽനിന്ന് നീക്കംചെയ്ത് ശുദ്ധവെള്ളത്തിൽ കഴുകി ചുണ്ണാമ്പിന്റെ അംശങ്ങൾ നീക്കംചെയ്യുക. ഈ കഷണങ്ങൾ തിളയ്ക്കുന്ന വെള്ളത്തിലിടുക. സ്വാഭാവികമായും തിള നിൽക്കും. വീണ്ടും തിളപ്പിക്കുക.

2-3 മിനിറ്റ് കഴിഞ്ഞശേഷം അടുപ്പിൽനിന്നു മാറ്റി വെള്ളം ഊറ്റി തണുത്തവെള്ളത്തിലിടുക. 1.200 കി.ഗ്രാം പഞ്ചസാര 800 മി.ലി. വെള്ളത്തിൽ ചൂടാക്കി ലയിപ്പിക്കുക. അതിനുശേഷം മൂന്ന് ഗ്രാം സിട്രിക് ആസിഡ് ചേർത്ത് ലായനി അടുപ്പിൽനിന്നു മാറ്റുക. ലായനി തണുത്ത് 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ ഒരു ഗ്രാം മൈറ്റാ ബൈസൾഫേറ്റ്, ഒരു ഗ്രാം സോഡിയം മെറ്റാ ബൈസൾഫേറ്റ് എന്നിവകൂടി ചേർത്ത് ലായനി തണുക്കാൻ അനുവദിക്കുക. തുടർന്ന് വെള്ളം ഊറ്റി പഴങ്ങൾ ശുദ്ധജലത്തിൽ കഴുകി 24 മണിക്കൂർ വയ്ക്കുക. പഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങൾ നീക്കം ചെയ്യണം. ഇങ്ങനെ സംസ്കരിച്ച പഴങ്ങൾ വെയിലത്തോ, ഡ്രയറുകളിലോ, ഉണക്കി പാത്രത്തിൽ അടച്ചുവയ്ക്കുക. 30 ദിവസത്തിനുശേഷം സ്വാദിഷ്ഠമായ ഈ പഴം കഴിക്കാം.

അത്തിപ്പഴത്തിൽ 27.09 ശതമാനം അന്നജം, 5.32 ശതമാനം മാംസ്യം, 16.96 ശതമാനം നാരുകൾ എന്നിവയും ഫോസ്ഫറസ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിരിക്കുന്നു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 🌿🌿

Leave a comment