Post 73 കറുക

*സംസ്കൃത നാമം*

ദുര്‍വ്വാ ,നീല ദുര്‍വ്വാ ,രുഹ ,അനന്താ ,ഭാര്‍ഗവ്വീ ,ശതപര്‍വ്വീക ,ശഷ്പ , ശതവീര്യ, സഹത്രവീര്യ

*ശാസ്ത്രീയ നാമം*: Cynodon dactylon (Linn.)

*ദേവത* : ആദിത്യൻ ( ബ്രഹ്മാവ്‌ ആണെന്ന് ചിലയിടങ്ങളിൽ കാണുന്നു)

*രസാദി ഗുണങ്ങൾ*

രസം :മധുരം, കഷായം, തിക്തം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം

🌿🌿🌿🌿🌿🌿🌿🌿
പച്ച നിറവുള്ളവയും വയലറ്റ് കലർന്ന നിറമുള്ളവയും കണ്ടു വരുന്നു. ദിവസവും രാവിലെ അഞ്ചമില്ലിക റുക നീര് സേവിച്ചാൽ കൊളസ്ട്രോളും ദുർമേദസും ഒരു മാസം കൊണ്ട് ശമിക്കും രക്തത്തിലെ വിഷാംശങ്ങളെ ബഹിഷം കരിക്കും. ഹോമദ്രവ്യമാണ്. കറുക അരച്ചതും എരുമ ചാണകവും കുടിരോഗിയുടെ കൈ അളവിൽ നിറുകയിൽ തളംവച്ചാൽ മൂക്കിൽ നിന്നും രക്തം വരുന്ന രക്തപിത്തം വീണ്ടും ‘ഉണ്ടാവുക. ഇല്ല.

…….. വെരിക്കോസ് വെയിനിന് അട്ടയിട്ട് രക്തം കളഞ്ഞിട്ട് പിണ്ഡ തൈലവും സഹ ച രാദിതൈലവും ലേപനം ചെയ്ത് മുകളിലേക്ക്റു തടവുക. അതിനു ശേഷം കറുകയും പുററുമണ്ണും ശതകുപ്പയും കൂടി കട്ടിയിൽ അരച്ചു പൊതിയണം ഇവ ഉണങ്ങി കഴിയുമ്പോൾ അടർ തികളയുകയോ കഴുകി കളയുകയോ ചെയ്യുക. അര മണ്ഡലം കൊണ്ടു തന്നെ വെയിൻ നിശേഷം ചുരുങ്ങുകയും വേദന നശിക്കുകയും ചെയ്യും
( രാജേഷ് വൈദ്യർ )

വലിയ കറുക.

ചെറുക്കുക.

കറുകയും നെല്ലിക്കയും കറാർ വാഴയുടെ തൊലി നീക്കി ഉള്ളിലെ ദ്രവവും കൂടി അരച്ചു കഴിച്ചാൽ വെരിക്കോസ് ശമിക്കും.
ഗണപതി ഹോമത്തിൽ മൃത്യുജ്ഞയ മന്ത്രം കൊണ്ട് കറുക ഹോമിക്കുന്നത് ആയുഷ്കരം .ഗണപതിക്ക് മാലകെട്ടിയിടുകയും ഞായറാഴ്ച ദിവസം കറുക നീര് സേവിക്കുകയും ചെയ്യുന്നത് ആധിവ്യാധി നാശന മാണ്. കറുക നീരിൽ ഏലാ ദിഗണം കൽ വി കമായി എണ്ണകാച്ചി തേച്ചാൽ ചൊറി മണ്ഡലി ചർചിക തലായവ ശമിക്കും KPCV യുടെ പ്രസിഡന്റായിരുന്ന ശിവാനന്ദൻ വൈദ്യർ കറുക ഭസ്മീകി രച്ചും വീണ്ടും കറുക നീരിൽ ഭാവന ചെയ്തും ഗുളികയാക്കിയും മററുമായി 94 വിധത്തിൽ ഉപയോഗിച്ചിരുന്നു.
കഫപിത്തരോഗങ്ങളെ ശമിപ്പിക്കും ( ചാർവാ കോ ദന്തം) . വെള്ളം തൊടാതെ അതച്ച് പൊതിയുന്നത് മുറിവ് കരിയാനും രക്തപ്രവാഹം നിൽകാനും വന്ന വാസികൾ ഉപയോഗിച്ചു വരുന്നു.20 മില്ലി കറുക നീര് ദിവസവും രാവിലെ കഴിക്കുന്നത് മലബന്ധം ശമിപ്പിക്കും.മലബന്ധം പതിവായുള്ളവർ മാംസാഹാരം ഉപേക്ഷിക്കണം.കറുക പുല്ല് കഴുകി ഉണക്കി പൊട്ടിച്ച് മൂക്കിൽ വലിച്ചാൽ മൂക്കിൽ നിന്നും രക്തം വരുന്നത് ശമിക്കും. കറുകപുല്ലിന്റെ നീര് അര ഔൺസ് വീതം രാവിലെയും വൈകിട്ടും സേവിച്ചാൽ മുലപ്പാൽ വർദ്ധിക്കും. കറുക നീരുകൊണ്ട് കാച്ചി എടുക്കുന്ന തൈലം കമ്പ വാതം (വിറവാ തം ) അഥവ പാർക്കി സോണി സം ശമിപ്പിക്കും.രക്കത്തിലെ അമ്ലത്വം കുറക്കാനും ഹീമോഗ്ലോബിൻ കൂട്ടാനും കറുക തീര് നല്ലതാണ്.ഒരു കരിക്ക് മുഖം വെട്ടി 20 മില്ലി വെള്ളം നീക്കി 20 മില്ലി കറുക നീരൊഴിച്ച് അടച്ച് ഇഷ്ടദേവന്മ ൻപിൽ വൈകിട്ട് വച്ച് രാവിലെ എടുത്ത് രോഗിക്ക് കൊടുക്കുക. ചൂടും വിളർചയും ശമിക്കും’ സർവ രോഗ ഹരവുമാണ്. ‘ഗർഭ ഭ്രാന്ത് എന്നൊരു രോഗമുണ്ട്. ഗർഭാവസ്ഥ യിൽ ശരീരത്തിൽ ജലം കുറഞ്ഞ് ദേഹം ഉഷ്ണിച്ച് ഉറക്കം ക്ഷയിച്ച്പിച്ചു പറയുക പല്ലുകടിക്കുക എന്നിത്യാദി ഉൻമാദലക്ഷണം കാണിക്കും. അതിന്ന് ദശപുഷ്ഠം ചതച്ച് വെള്ളത്തിലിട്ട് സൂര്യ പാകം ചെയ്ത് അഥവ കഷായം വച്ച് ശിരസ്സിൽ ധാര കോരുക. ശമിക്കും. കറുക മാത്രം മേൽ പ്രകാരം ചെയ്താലും മതി. (ഓമൽകുമാർ വൈദ്യർ )

(ഓമൽകുമാർ വൈദ്യർ )
എട്ടുകാലി വിഷത്തിന്…….. കറുക പച്ചമഞ്ഞൾ നീല അമരി വേര് വെള്ള ശംഖുപുഷ്പത്തിന്റെ പേര് ഇവ സമം കഷായം വച്ച് 75 മില്ലി വീതം ദിവസം ആറുനേരം കഴിച്ചാൽ മൂന്നോ നാലോ ദിവസം കൊണ്ട് രോഗി ഛർദിക്കുകയും വിഷം പൂർണമായും ശമിക്കയും ചെയ്യും.

തലവേദനയോടു കൂടി പിത്ത വെള്ളം ഛർദിക്കുന്ന രോഗികളിൽ കറുക അരച്ച് ലിവറിന്റെ ഭാഗത്ത് പുറമേലേപനം ചെയ്യുകയും കറുക നീരിൽ അൽപംതേനും തേനിന്റെ പകുതി നെയ്യും ചേർത് നല്ലവണ്ണം യോജിപ്പിച്ച് ഉള്ളിൽ കൊടുക്കുകയും ചെയ്താൽ ഒരാഴ്ചകൊണ്ട് രോഗം ശമിക്കും തലവേദന ശമിക്കും കരൾ നോർമലാകും. നെയ് ശുദ്ധമായിരിക്കണം. അല്ലെങ്കിൽ തേൻ മാത്രമായി ഉപയോഗിക്കുക……… കറുക താളിയായി തേക്കുന്നത് മുടിയുടെ ഉള്ള് വർദ്ധിപ്പിക്കും കൂട്ടമായി വളരുന്നിടത്തു നിന്നും കറുകഎടുക്കണം -…….ഒരു സ്പൂൺ ചെറുകറുക നീരും ഒരു സ്പൂൺ കറുത്ത എള്ളിന്റെ എണ്ണയും കൂടി തളിക പാകം കൂട്ടി കാലിന്റെ വെള്ളയിലും നിറുകയിലും കിടക്കാൻ നേരംഇടുകയും മൂക്കിൽ സന്ധ്യക്കു മുൻപ് നസ്യം ചെയ്യുകയും ചെയ്താൽ രക്തം തണുക്കുകയും ടെൻഷൻ ഉൽകണ്ഠ ചിത്തഭ്രമം മററു മാനസിക അസ്വസ്ഥതകൾ പക്ഷാഘാതം മുതലായവ ശമിക്കുകയും ചെയ്യും മനോജ ന്യ രോഹങ്ങളായം അസിഡിറ്റിയും ദഹനക്രമ കേടുകളും ശമിക്കും’………കറുക അരച്ച് കാൽ വെള്ളയിലും നിറുകയിലും ഒരേ സമയം ഇട്ടാൽ ദഹനം വർദ്ധിക്കും കറുക നീരും എണ്ണയും കുടി തളികയിലിട്ട് വളരെ നേരം കൈ കൊണ്ട് അരച്ച് കുട്ടി വെള്ളം വറ്റിച്ച് കുഴമ്പാക്കി എടുക്കുന്നത് തളിക പാകവിധി

( Drജീവൻ)
ചെറുകറുകയുടെ തനിനീര് ഒരു ചെറിയ സ്പൂൺ വരെ രാവിലെ കഴിക്കുന്നത് ബുദ്ധിവികാസത്തിന് നന്ന്.(രഞ്ജിഷ്.)
*കറുക* ഇത് Poaceae സസ്യകുടുംബത്തിൽ ഉള്ളതും ശാസ്ത്രീയനാമം Cynodon dactylon എന്നുമാണ്‌. നീലധ്രുവ, ധ്രുവ എന്നീ പേരുകളിൽ സംസ്കൃതത്തിലും, Dhub grass, Bhama grass എന്നീ പേരുകളിൽ ഇംഗ്ലീഷിലും അറിയപ്പെടുന്നു
………കുറുകയുടെ ദേവത സൂര്യൻ അഥവ അഗ്നി .ശരീരത്തിൽ ഇതിനെ താപം അഥവദ ഹനം എന്ന് കണക്കാക്കാം. അതുകൊണ്ട് ഉണ്ണ സംബന്ധമായം ദഹന സംബന്ധ മായും അഗ്നേയാശയ സംബന്ധമായും ഉള്ള പ്രശ്നങ്ങൾക്ക് എരിച്ചിൽ ചുട്ടു പുകച്ചിൽ പോലുള്ള പ്രശ്ന ങ്ങൾക്ക് കറുക പ്രതി വിധി ആണ്. ……… ബുദ്ധിവികാസമില്ലാത്ത കുട്ടികൾക്ക് കറുക നീര് വളരെ ഫലപ്രദമാണ്. നട്ടെല്ലിനും തലച്ചോറിനും ജ രമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുക നല്ലതാണ് മുലപ്പാൽ വർദ്ധിപ്പിക്കാനും ബുദ്ധിശക്തിക്കും ഓർമശക്കിക്കും നല്ലതാണ്. അമിത രക്തപ്രവാഹം നി ർ താനും കഫപിത്ത രോഗ ങ്ങൾക്കും കറുകപ്രയോഗിക്കാം. കറുക അരച്ച് പാലിൽ ചേർത് കഴിക്കുന്നത് രക്താർ ശസ് ശമിപ്പിക്കും.കറുക ഉണക്കി സൂക്ഷ്മ ചൂർണമാക്കി മൂക്കിൽ വലിച്ചാൽ മൂക്കിലൂടെ ഉള്ള രക്തപിത്തം ശമിക്കും. കുട്ടികളുടെ ത്വക് രോഗങ്ങളിൽ ശ്രേഷ്ടമാണ്.

……….ദുർവാ ഗ്ര മെള്ളുമധ ചിമൃതിൻ കുരുന്നും

ശ്രീ താളിവേരുമൊരു തുമ്പയിലുള്ള പൂവും

പാൽ പടയാ പുനരരച്ചു സ വെണ്ണ തേച്ചാൽ

പൊയ്പോം കുരുക്കൾ ചെറു പിള്ളകൾ മെയ്യിലേത്.

……….കറുക മണ്ട എള് ചിറ്റമൃതിന്റെ കുരുന്ന് തിരുതാളി വേർ തുമ്പപ്പൂവ് ഇവ പാൽപാടയും വെണ്ണയും ചേർത് അരച്ച് പുരട്ടുന്നതായാൽ കുട്ടികളുടെ ദേഹത്തുക്കണ്ടാകുന്ന കുരുക്കളെല്ലാം ശമിക്കും.

പൊക്കിൾ തത്ര പഴുക്കിലക്കറുകതൻ

തോയേ നിശാ .യഷടികൾ

കൽകീകൃതചമക്കു മെണ്ണ തടവൂ

പിള്ളക്കു ശാതോദരി

പൊക്കിളിൽ പഴുപ്പുണ്ടാകുന്ന പക്ഷം കറുക നീരിൽ മഞ്ഞള്ളും ഇരട്ടി മധുരവും കൽകമായി കാച്ചിയ എണ്ണ തുളിക്ക (തേക്ക)

(പ്രസാദ് വൈദ്യർ )
വെള്ളക്കുക നീല കറുക ചുവന്ന കറുക എന്നിങ്ങനെ മൂന്നു തരം കാണുന്നുണ്ട്.( ഭാവപ്രകാശം) ദുർവ – അനന്ത -ശത പർവിക – ഭാർഗവി ശ ത വീര്യരോ ഹോമി- രു ഹ മുഹാന്താ സഹധർമിണി-മേദിനി വേദിനി കൃശ്യ കറുക നിർമുദിവിലെ രക്തപ്രവാഹം ശമിപ്പിക്കും .വെള്ളം തൊടാതെ അരച്ചുവച്ചു കെംട്ടിയാൻ 24 മണിക്കൂർ കൊണ്ട് മുറിവ് കൂട്ടി ഒട്ടും. ആർക്കാശ സിന് പുറമെ കെട്ടുന്നതും ഉള്ളിൽ ” ഉള്ളിൽ കഴിക്കുന്നതും നല്ലതാണ്. ക്കുക നീരിൽ മാനസമി പെടകം കഴിക്കുന്നതും കറുകനീർ തളംവക്കുന്നതും മനോരോഗങ്ങൾ ശമിപ്പിക്കും.മന്ത്രശാസ്ത്ര പ്രകാരം മോഹന സ്തംഭന ക്രിയകൾക്ക് വിശേഷമാണ്. “ഓം ദുർവായ സ്വാഹ ” മന്ത്രം. കറുകനീ രിൽ എള്ളും തുമ്പപ്പൂവും കൂടി പാൽ കൂട്ടി അരച്ചു വെണ്ണ കൂട്ടി തേച്ചാൽ പ്രമേഹ പിടക്കകളും വ്രണങ്ങളും ഒരാഴ്ചകൊണ് ശ്രമിക്കു..ശമിക്കും. കറുക നീരിൽ ഏലാ ദിഗണം കൽകമായി എണ്ണ കാച്ചിതേച്ചാൽ വിച ർ ചിക ശമിക്കും.വിഷ്ണു ക്ഷേത്രത്തിന്റെയോ അയ്യപ്പക്ഷേത്രത്തിന്റെയോ മതിലി ചുള്ളിൽ നിൽക്കുന്ന വെൺകറുക തിരുവോണ ദിവസം പറിച്ച് അരച്ച് രസായ നമാക്കി വച്ചിരുന്ന് സേവിച്ചാൽ ദീർഘയാവനം ഫലം കായ കൽപരുമ വിധി……. 500 ഗ്രാം കറുക ചതച്ചു പിഴിഞ്ഞ നീരും 500 ഗ്രാംനറു നീണ്ടി ചതച്ചു പിഴിഞ്ഞ നീരുംനീരും കൂടി അഞ്ചര ലിറ്റർ വെള്ളം ചേർത് കുറുക്കി ഒന്നര ലിറ ററാക്കി 500 ഗ്രാംക ൽ കണ്ടുപവു കാച്ചി ചേർത് ചേർത് കുറുക്കി മുക്കാൽ ലിറ്റാക്കി സൂക്ഷിച്ചു വക്ക .മുപ്പതു മില്ലി സിറപ്പ് സമം തിളപ്പിച്ചാറിയ വെള്ളവും അൽപം തേനും ചേർത് സേവിച്ചാൽ പിത്ത ദോഷംരക്ത ദോഷംരക്തകുറവ് അതി ദാഹം മൂത്ര ചൂട് വാതവേദന മുതലായവ ശമിക്കും. പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം

.(മാന്നാർ ജി )

കറുക അരച്ച് വെണ്ണയും ചേർത് അര മണ്ഡല മോ ഒരു മണ്ഡല മോ കൊടുത്താൽ ബാലശോഷം ശമിക്കും. പല്ലുവേദനക്ക് കറുകചതച്ച് കിടച്ചുപിടിക്കുന്നത് നന്ന്.കറുകച വച്ച് പല്ലുതേച്ചാൽ ദന്തക്ഷയം ശമിക്കും. സു തികക്ക് പാൽ വർദ്ധനവിന് കറുക നന്ന്.കറുകയും മഞ്ഞളും വേപ്പിലയും കൂടി അരച്ചു തേച്ചാൽ ത്വക് രോഗങ്ങൾ എല്ലാം ശമിക്കും. ചില വിദേശ രാജ്യങ്ങളിൽ കറുകനീർ ചേർതറൊട്ടി വിശിഷ്ട വിഭവമാണ്. RBC കുറയുന്നവർക്ക് കരുക നീർ വളരെ നല്ലതാണ്. നാ ഡിസംബന്ധമായ രോഗങ്ങളിൽ കറുക വളരെ നല്ലതാണ്. കറുക ജൂസ് അസിഡിറ്റിയും അൾസറും പൊണ്ണതടിയും പ്രമേഹവും രക്താധി മർദവും കൊളസ്ട്രോളും ശമിപ്പിക്കും തളർവാതത്തിനും കാഴ്ച വർധനക്കും .രക്തശുദ്ധിക്കും രക്തകുറവിനും (അനീമിയക്കും)നന്ന്. അൾസർ ഇല്ലാത്തവർ ജൂസ് അടിക്കുമ്പോൾ അൽപം വെളുത്തുള്ളിയും കുരുമുളകും ചേർക്കാം. കണ്ണു പഴുക്കുന്നത് (അണുബാധ ) കറുകതീർ കണ്ണി ലിററിച്ചാൽ ശമിക്കും. കറുക അരച്ച് തൈരിൽ കലക്കി കുടിച്ചാൽ അസ്ഥിസ്രാവം ശമിക്കും. ദിവസവും രാവിലെ കറുകപുല്ലിൽ ചവുട്ടി ന്യന്നാൽ കണ്ണിലെ അസ്വസ്തwകൾ ശമിക്കും,

.ക്യാൻസറിന് നല്ലതാണെന്നും പറയപെടുന്നു, വെളിച്ചെണ്ണയിൽ കറുകയും കുരുമുളകും ചതച്ചിട്ട്ട്ട് ആദിത്യ പാകം ചെയ്ത്‌ തലയിൽ വച്ചാൽ നേത്രരോഗങ്ങളും ശിരോരോഗങ്ങളുമാനസിക അസ്വസ്ഥതകളും ശമിക്കും. കറുകയും വെറ്റിലയും കുരുമുളകും കൂടി അരച്ചു കൊടുത്താൽ കീട വിഷങ്ങളെല്ലാം ശമിക്കും.(കിരാതൻ)

കഫ കോപം മൂലം കുഞ്ഞുങ്ങളുടെ അണ്ണാക്കിൽ ഉണ്ടാകുന്ന ഒരു രോഗമാണ് എച്ചിൽ നാക്കിലും അണ്ണാക്കിലുംപൂപ്പൽ ഉണ്ടാകും അണ്ണാക്ക് വീങ്ങും .അതുമൂലം .മുലകുടിക്കാൻ വിഷമമുണ്ടാകും.പാൽ കുടിച്ചാൽ വയറിളക്കവും ഛർദിയും ഉണ്ടാകും കണ്ണിനും മുഖത്തിനും കഴുത്തിനും വേദന ഉണ്ടാകും. തല ഉയർതാൽ വിഷമമാകുന്നു. പരിചയമുള്ളവർ വിരൽ കൊണ്ട് ഉടച്ചുകളയാറുണ്ട്. കരിനൊച്ചിയില പിച്ചകത്തില പർപ്പടകപുല്ല് കറുക മണ്ട കണ്ണി വെററില ഇവ സമം ചതച്ചു പിഴിഞ്ഞ നീരിൽ അത്രയും ആവണക്കെണ്ണയും ചേർത് നെല്ലിക്ക തോട് പുളിഞ്ഞ രമ്പ് അതിമധുരം ജീരകം കരിംജീരകം കടുകു രോഹിണി ഇവ കൽകനായി കാച്ചിയരി ച്ച് തളംവക്കുകയും കഴുത്തിനു ചുറ്റും പുരട്ടുകയും ചെയ്താൽ എച്ചിൽ ശമിക്കും.എച്ചിൽ വർദ്ധിച്ചാൽ അവിടെ മുള്ളുപോലെ കുരുക്ക ളുണ്ടാകും. (തൊണ്ട മുള്ളെന്ന് പറയും)). അതിന് വെ ളുത്തുള്ളിയും ഇഞ്ചിയുടെ കിളുന്നും ഉപ്പും കൂടി അരച്ച് പരിചയമുള്ളവർ അണ്ണാക്കിൽ പുരട്ടിയാൽ കുരുക്കൾ ശ്രമിക്കും……. കുഞ്ഞുങ്ങളുടെ പൊക്കിൾ പഴുത്താൽ ചെറുകറുക സമൂലം ചതച്ചു പിഴിഞ്ഞ നീരിൽ അത്രയും വെളിച്ചെണ്ണ ചേർത് ഇരട്ടി മധുരവും വരട്ടു മഞ്ഞളും നറു നീണ്ടി കിഴങ്ങും കൽക നായി എണ്ണകാച്ചി പൊക്കിളിൽ തുളിക്ക ( ഒഴിക്കുക) വ്രണം കരിയും.ദേഹത്ത് തേച്ച് കുളിപ്പിക്കയുമാകാം.

………. കറുക മണ്ട ഉരുക്കു നെയ്യിൽ മൂപ്പിച്ച് അതിൽ നിന്നും അൽപമെടുത്ത് അതിൽ കറുക മണ്ട വെള്ളം തൊടാതെ അരച്ചുയോജിപ്പിച്ച് പൊക്കിളിൽ തേക്ക. കുഞ്ഞുങ്ങളുടെ പൊക്കിൾ പഴുക്കുന്നത് ശമിക്കും. കന്നുക്കുട്ടികളുടെ പൊക്കിളിൽ പുഴു ഉണ്ടായാൽ യൂക്കാലി തൈല മൊഴിക്കുക. പുഴുക്കൾ തല പുറത്തേക്ക് നീട്ടും. ചെറിയ കൊടിൽ ഉപയോഗിച്ച് അവ എടുത്തു കളക.എന്നിട്ട് മേൽ പറഞ്ഞ മരുന്നു പുരട്ടുക. വ്രണം കരിയും.പാൽ തിളപ്പിച്ച് പല പ്രാവശ്യം പാട തിരിച്ചെടുത്തം ഉരുക്കി എടുക്കുന്ന താണ് ഉരുക്കു നെയ്യ്.

(രഞ്ജിഷ് )
വേരിക്കോസിന് (സി രാ ഗ്രന്ഥിക്ക്) വെൺകറുകയൊ ചെറുകറുകയോ അൽപം പച്ചമഞ്ഞളും ചേർത്ഇടിച്ചു പിഴിഞ്ഞ നീർ സഹിക്കാവുന്ന ചൂടിൽ നാൽ പാമര കഷായം കൊണ്ട് ധാരചെയ്ത ശേഷം സി രാഗ്രന്ഥി മേൽ തോരെ തോരെ ലേപനം ചെയ്താൽ ശരാശരി ഓജസുള്ള ഒരാളിൽ പുതിയതായ സി രാഗ്രന്ഥി ശമിക്കുന്നതാണ്. …….ചെറുകറുക നീരും സമംചിററാടലോടകത്തിൽ നീരും കൂടി ഒരു നിറമുള്ള കുട്ടി ജീവിച്ചിരി ക്കുന്ന പശുവിന്റെ പലിൽ നിന്നെടുത്ത നെയ്യും ചേർത് സേവിക്കുകയും ഉപ്പ് പുളി എരിവ് മുതലായവ വർജിച്ച് പാൽ കത്തി ശീലിക്കുകയും ചെയ്താൽ പിത്ത ദോഷം മാറ്റുകയും രക്തത്തിന്റെ അളവും നിറവും ഗുണവും വർദ്ധിക്കുന്ന താണ്.

ജ്വര പാരിജാതം എന്ന പുരാതന ഗ്രന്ഥത്തിൽ നിന്ന്.

(മാന്നാർ ജി)
ഔഷധത്തിന്റെ രസം എന്ന ഗുണത്തെ ചികൽസക്കായി ഉപയോഗിക്കുമ്പോൾ ദീർഘകാല ഉപയോഗം അഭികാമ്യമാണ്. വീര്യം എന്ന. ഗുണം ആണ് സാധാരണ രോഗം ശമിപ്പിക്കാൻ കൂടുതലായി ഉപയോഗിക്കുന്നത്. വീര്യ ഗുണം ക്രമേണ സാമ്യക്കാവുന്നതുകൊണ്ട് ദീർഘകാല ഉപയോഗത്തിന് നന്നല്ല ( ഷാജി.)
ഒരുകോശത്തി തൻറെ ആയുസ് 21 ദിവസമാണ്. പരമാവധി ഒരു ഔഷധം 41 ദിവസത്തിൽ കൂടുതൽ ഉപയോഗിച്ചാൽ അത് ഒരു ആഹാരമായി ശരീരം കത്തക്കാക്കും. അതു കൊണ്ട് ഒരു ഔഷധം 41 ദിവസം സേവിച്ചാൽ ഒരു ഇടവേളക്കുശേഷം വീണ്ടും സേവിക്കുന്നതാണ് നല്ലത്.(Dr ജീവൽ.)
കറുക തീർപാൽ ചേർത് സേവിച്ചാൽ മൂക്കില്ടെ രക്തം വരുന്ന രക്തപിത്തവും അതി ദാഹവും ചുട്ടു നീറ്റലും നെഞ്ചെരിച്ചിലും ശമിക്കും. കരുക തീർനധ്യം ചെയ്യുന്നതും നന്ന്. പ്രമേഹക്കുരുവിന് കറുക നീ മും തുമ്പപ്പൂവും വെണ്ണയും കൂട്ടി ലേപനം ചെയ്താൽ ശമിക്കും. എള്ളും കറുകയും കൂടി പച്ചപലിൽ അരച്ചുവെണ്ണ കൂട്ടി തേച്ചാൽ പ്രമേഹരോഗികളുടെ തല പുകച്ചിൽ ശമിക്കും. കറുക നീരിൽ കറുകകൽ കനായി കാച്ചിയ നെയ് സേവിച്ചാൽ ചൊറി ചിരങ്ങ വിസർ പ കുഷ്ട്രങ്ങൾ ശമിക്കും. കറുക നീരിൽ തേൻ ചേർത് സേവിച്ചാൽ രക്താർശ സി ലെ രക്ത ഭാവം ശമിക്കും.(ധന്വന്തരൻ വൈദ്യർ)
കുക വേരോടെ പറിച്ച് തണ്ടു നീക്കി അറുപതു ഗ്രാം വടിയെ അരച്ച് വെണ്ണ ചേർത് രാവിലെയും വൈകിട്ടും വെണ്ണ കൂട്ടി ദഹനം പോലെ സേവിച്ചാൽ .പുഷ്ടിയും ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉണ്ടാകും. തളർവാതം പോലും ശ്രമിക്കും.

(മോഹൻകുമാർ വൈദ്യർ )
500 ഗ്രാം കറുക ചതച്ചു പിഴിഞ്ഞ നീരും 500 ഗ്രാംനറു നീണ്ടി ചതച്ചു പിഴിഞ്ഞ നീരുംനീരും കൂടി അഞ്ചര ലിറ്റർ വെള്ളം ചേർത് കുറുക്കി ഒന്നര ലിറ ററാക്കി 500 ഗ്രാംക ൽ കണ്ടുപവു കാച്ചി ചേർത് ചേർത് കുറുക്കി മുക്കാൽ ലിറ്റാക്കി സൂക്ഷിച്ചു വക്ക .മുപ്പതു മില്ലി സിറപ്പ് സമം തിളപ്പിച്ചാറിയ വെള്ളവും അൽപം തേനും ചേർത് സേവിച്ചാൽ പിത്ത ദോഷംരക്ത ദോഷംരക്തകുറവ് അതി ദാഹം മൂത്ര ചൂട് വാതവേദന മുതലായവ ശമിക്കും. പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം മരുന്നുകൾ മൂന്നു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത ശേഷം ചതച്ചു പിഴിയുന്നത് നീര് കൂടുതൽ കിട്ടാൻ സഹായിക്കും. ( മാന്നാർ ജി )
ഗർഭ ഭ്രാന്ത് എന്നൊരു രോഗമുണ്ട്. ഗർഭാവസ്ഥ യിൽ ശരീരത്തിൽ ജലം കുറഞ്ഞ് ദേഹം ഉഷ്ണിച്ച് ഉറക്കം ക്ഷയിച്ച്പിച്ചു പറയുക പല്ലുകടിക്കുക എന്നിത്യാദി ഉൻമാദലക്ഷണം കാണിക്കും. അതിന്ന് ദശപുഷ്ഠം ചതച്ച് വെള്ളത്തിലിട്ട് സൂര്യ പാകം ചെയ്ത് അഥവ കഷായം വച്ച് ശിരസ്സിൽ ധാര കോരുക. ശമിക്കും. കറുക മാത്രം മേൽ പ്രകാരം ചെയ്താലും മതി. (ഓമൽകുമാർ വൈദ്യർ )
കരിമ്പും ഈറ്റയും ബ്രഹ്മിയും അമൃതും തേനും ഒന്നിച്ചതാണ് കറുക…..(രാജൻ കണ്ണൂർ)
………. കറുകയുടെ പച്ച നീര് 10 ml വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് നാഡികൾക്ക് ബലമുണ്ടാകാതനല്ലതാണ്….. കറുക, എള്ളു തുമ്പപ്പൂവ് ഇവ പാലിൽ അരച്ച് ബാഹ്യലേപ മാ യി ഉപയോഗിച്ചാൽ പ്രമേഹ പിടകകൾ – കുരുക്കൾ ശമിക്കും. (മോഹൻകുമാർ വൈദ്യർ)
RK V: ഈ പുല്ലിന്റെ മറ്റ് പേരുകൾ അരിഗ്രംബുൽ ബഹമാ ഗ്രാസ്, ബെർമുഡാ ഗ്രാസ്, കൂച്ച് ഗ്രാസ്, ദുർവാ ഗ്രാസ് എന്നിവയാണ്. Karuka പുല്ല് ആന്റിമിക്കോളിയൽ ആൻഡ് ആന്റിവൈറല സ്വഭാവം ഉൾപ്പെടെ പല ഔഷധ പ്രോപ്പർട്ടികൾ ഉണ്ട്. അത് തണുത്തതും പോഷകാഹാരക്കുറവുമാണ്. ആയുർവേദത്തിന്റെ ശാസ്ത്രത്തിന് ലോകത്തിന് നൽകിയ ധനുവാന്തരി ഹിന്ദു ദിനാചരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാൻറ് രോഗബാധയുള്ളത്. ആന്തരികമായും ബാഹ്യമായും ഉപയോഗിക്കുന്ന പ്ലാന്റ് ഔഷധമാണ്. രക്തസ്രാവം തടയാൻ മൂത്രത്തിൽ നിന്ന് മൂത്രം നീക്കംചെയ്യുകയും രക്തസമ്മർദ്ദം പരിശോധിക്കുകയും ചെയ്യുന്നു. ചർമ്മ രോഗങ്ങൾ, പ്രമേഹം, മൂത്രാശയ രോഗ അണുബാധകൾ, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള മരുന്നായി ഈ പ്ലാന്റ് പ്രവർത്തിക്കുന്നു. സിദ്ധാധിഷ്ഠിത ചികിത്സാ സമ്പ്രദായത്തിൽ കാർക ഗ്യാസ് ശരീരത്തിൽ നിന്നും വിഷബാധയുണ്ടാക്കാൻ ഉപയോഗിക്കുന്നു.

[20/11 4:50 PM] RK V: ബെർമുഡ ഗ്രാസ് പോഷകാഹാര വസ്തുതകൾ: സൈനോഡൺ ഡക്ടിലനിൽ ധാരാളം പോഷകാഹാര മൂല്യമുണ്ട്. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാഷ്, പൊട്ടാസ്യം, സോഡിയം, മാംഗനീസ്, പ്രോട്ടീൻ, എൻസൈമുകൾ, കാർബോ ഹൈഡ്രേറ്റ്, ഫൈബർ, ഫ്ലേവനോയിഡുകൾ, ആൽക്കയോയിഡുകൾ എന്നിവയാണ് ബെർമുഡ പുല്ലുകൾ.

[20/11 4:52 PM] RK V: ആർത്തവത്തെ സംബന്ധിച്ചിടത്തോളം പൂവ് ചെയ്യുക: ദീർഘനാളത്തെ ആർത്തവസമയത്ത് ബെർമുഡ പുല്ലും ഫലപ്രദമാണ്. കടുത്ത ആർത്തവത്തെ നിയന്ത്രിക്കുന്നതിന് ബെർമുഡ പുല്ലും തേനും 3-4 തവണ കഴിക്കേണ്ടിവരുന്നു.

[20/11 4:55 PM] RK V: അസിഡിറ്റിക്ക് ബർമുഡ പുല്ലു: അസ്വാഭാവികം സുഖപ്പെടുത്തുന്നത് നല്ലതാണ് Durva പുല്ലും. അസിഡിറ്റി കഴിക്കാനായി ഒരു ദിവസം സൈനോഡോൺ ഡാക്ടൈലോൺ (3-4 ടീസ് സ്പൂൺ), വെള്ളം (1 ഗ്ലാസ്) ഒഴിഞ്ഞ വയറുമായി നീരൊഴുക്കണം. അസിഡിറ്റിക്ക് മാത്രമല്ല, വയറിലെ അൾസർ, വൻകുടലിനും, വയറുവേദനയ്ക്കും ഇത് ഗുണം ചെയ്യും. വയറു വേദനയ്ക്കായി, ഡുഒബ് പുല്ലിലെ നീര് കുടിക്കുകയും (3-4 ടീസ്പൂണ്), ചെറിയ അളവിൽ ഇഞ്ചി പൊടി ഒഴിഞ്ഞ വയറുമായി കുടിക്കുകയും വേണം. ക്ഷാരസ്വഭാവം കാരണം ആൽക്കലൈൻ സ്വഭാവം വർദ്ധിപ്പിക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.
Doob ഗ്രാസ് പഞ്ചസാര നിയന്ത്രിക്കുന്നു: അടുത്തിടെ നടത്തിയ ഗവേഷണങ്ങളിൽ, Cynodon dactylon രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്ഷീണം കുറയ്ക്കാനും ഹൈപ്പോഗ്ലൈസമിക് പ്രഭാവം സഹായകരമാണെന്ന് തെളിയിക്കപ്പെട്ടു. പ്രമേഹരോഗവുമായി ബന്ധപ്പെട്ട രോഗങ്ങളും പ്രതിരോധങ്ങളും തടയുന്നതിന് ബെർമുഡ പുല്ലും ഗുണം ചെയ്യും. വേപ്പിൻ ജ്യൂസ് കൂടെ Doob പുല്ലു ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് normalizing നല്ലതു. പ്രമേഹ രോഗബാധയ്ക്ക്പോലും ഡോകോഫ് പുല്ലിന്റെ ജ്യൂസ് കുടിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രണം നിലനിർത്തുന്നു. രാവിലെ ജ്യൂസ് വെറും വയറ്റിൽ കുടിയ്ക്കുന്നത് പഞ്ചസാരയുടെ അളവ് സാധാരണമാണ്.
(RkV)
കറുക നീരിൽ വെണ്ണ ചേർത് ലേപനം ചെയ്താൽ പക്ഷപാതം പിടിച്ച കുഞ്ഞുങ്ങളുടെ ശരീരം പുഷ്ടിപെടും. കറുക കോവയില നീരിൽ അരച്ച് വയറിൽ പൂശിയാൽ കറുക അരച്ച് നറുനെയ്യിൽ മൂപ്പിയ്കൽ കനും നെയ്യും കൂടി അരച്ച് പൂശിയാൽ പ്രണങ്ങൾ ശമിക്കും

(സെയ്തു സെയിം കോയ തങ്ങൾ )

Leave a comment