post,25   വ്രതവുംശാസ്ത്രവും

ശരീരത്തിന്റെ ഓരോ ധർമങ്ങളും ചെയ്യുവാൻ പ്രത്യേക സംവിധാനങ്ങളുണ്ട്. ദഹനം ശ്വസനം രക്തചംക്രമണം എന്നിവക്കൊക്കെ പ്രത്യേക കേന്ദ്രങ്ങളും അവയെ നി യന്ത്രിക്കാൻ പ്രത്യേകനാഡീ കേന്ദ്രങ്ങളും ഉണ്ട്. കോശങ്ങൾ സ്വയംവിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുന്നുണ്ട്. രക്തകോശങ്ങളുടെയും മററും സൃഷ്ടിക്ക് പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഇങ്ങിനെ വിഭജിച്ച് വളരുന്ന കോശങ്ങളുടെ അവസാന രൂപം എന്തായിരിക്കണം എന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങളുടെ ഒരു നിര തന്നെ ഉണ്ട്. ഓരോ ഭാഗങ്ങളും സ്വതന്ത്രമയി പ്രവർത്തി ക്കുമ്പോഴും അതിന് കേന്ദ്രീകൃത നിയന്ത്രണമുണ്ട് അതു പോ പോലെ ഓരോ ജീവികളും സ്വതന്ത്രമായി ജനിച്ച് വളരുമ്പോഴും കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ഉണ്ടുതാനും. പരിണാമ സിദ്ധാന്തം പറയുന്നത് സ്ഥിരമായ ആ ഗ്രiഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ജീവികളിൽ പരിണാമം ഉണ്ടായി എന്നാണ്. അങ്ങിനെ എങ്കിൽ ആവശ്യങ്ങളും അ ഗ്രഹങ്ങളും ഹങ്ങളും ബോധപൂർവം ഉണ്ടാക്കി മനസിൽ ദീർഘകാ ലം നിലനിറുത്തിയാൽ ശാരീരിക ജൈവ പ്രവർതനങ്ങളിൽ മാറ്റങ്ങളുണ്ടാകും എന്ന യോഗശാസ്ത്ര വിധിയിൽ യുക്തി ഉണ്ട്. ഇവിടെ പുണ്യപാപങ്ങളുടെ സ്വാധീനം കൂടി ഉണ്ടെന്നു മാത്രം. കലിയുഗത്തിന്റെ പ്രത്യേകതയാകാം ഇന്ന് ആർക്കും ഒന്നിനും കാത്തിരിക്കാൻ ക്ഷമയില്ല. വളരെ വേഗം അനുഭവം വേണം എന്നാണ് എല്ലാവരുടേയും ചിന്ത. ഭക്തിയോഗമോ മന്ത്രയോഗമോ കൊണ്ടൊന്നും വേഗത്തിൽ പ്രത്യക്ഷഫലം കാണിക്കാൻ കഴിയുന്നില്ല. താന്ത്രിക വിധികൾക്ക് കുറേയൊക്കെ ഫലം കാണിക്കാൻ കഴിയുന്നുണ്ടെങ്കിലും അത് ചിലവേറിയതും ഒരു വിദഗ്ദ്ധനെ ആശ്രയിച്ചുള്ളതും ആണ്. പലരും വിദഗ്ദ്ധർ ചമഞ്ഞ് കബളിപ്പിക്കുന്നുമുണ്ട്. എന്നാൽ യോഗ സ്വയം ചെയ്യുന്നതും പ്രത്യക്ഷ അനുഭവം കിട്ടുന്നതുമാണ്. എന്നാൽ യോഗ കൊണ്ട് മറ്റൊരാളിൽ മാറ്റം വരുത്തുവാൻ നിഗ്രഹാനുഗ്രഹ ശേഷി കൈവരിച്ചവർക്കേപറ്റുകയുള്ളു. എന്നാൽ അത്ര ഏറെ സാധനയൊന്നും ഇല്ലാത്തവർക്കും മററുള്ളവരുടെ രോഗശാന്തിക്കോ സ്വഭാവ രൂപീകരണത്തിനോ സഹായിക്കാവുന്ന ചില വിധികൾ വ്രതയോഗത്തിൽ കാണുന്നു. ശിവന്റേയും പാർവതിയുടേയും സുബ്രഹ്മണ്ടന്റേയും അഗസ്ത്യരുടേയുംമറ്റും മന്ത്രങ്ങളാണ് ഇതിൽ നിർദേശിച്ചിട്ടുള്ളത്. അതു കൊണ്ട് ഇതൊരു ശൈവ ആഗമ വിധിയാണെന്നു വേണം മനസിലാക്കാൻ. ഇത് പരമ്പരാഗതമായി പലരും ഉപയോഗിച്ചു വരുന്നതായി അറിയുന്നു. എന്നാൽ ഏതെങ്കിലും ഗ്രന്ഥത്തിൽ രേഖപെടുത്തിയതായി കാണുന്നില്ല. വ്രത യോഗങ്ങൾ വിവരിക്കുന്ന വസിഷ്ട സ്മൃതിയിലൊ വിഷ്ണു സച്ചതിയിലോ ഇത് രേഖപെടുത്തിയിട്ടുണതായി അറിവില്ല.അദ്ധ്യാത്മിക ഗ്രന്ഥങ്ങളെല്ലാം തന്നെ പ്രധാന ഭാഗങ്ങൾ ഗുരുമുഖത്തു നിന്ന് പഠിക്കണമെന്നാണല്ലോ നിർദേശിച്ചിട്ടുള്ളത്‌. ഇതും അങ്ങിനെ ആകാനാണ് സാദ്ധ്യത്.

ഉപയോഗിക്കുന്നവ പുഷ്ടിപെടുകയും ഉപ .യോഗിക്കാത്തവ ദുർബലപെടുകയും ചെയ്യുന്നത് ആധുനികശാസ്ത്രം അംഗീകരിച്ച ഒരു ജീവൽ പ്രഭാവമാണ്. നമ്മുടെ ഒരു കയ്യോ കാലോ ദീർഘകാലം ഉപയോഗിക്കാതെ ഇരുന്നാൽ ദുർബലപെട്ടു പോകും സ്ഥിരമായി ഭക്ഷണം കുറച്ചാൽ ദഹനശേഷി ദുർബലപെട്ടു പോകും.

യോഗഒരു സംപൂർണ വ്യായാമ പദ്ധതി ആണ്.ഇതിൽ ശരീര വ്യായാമവും ശ്വസന വ്യായാമവും മനോവ്യായാമവും ഉൾപെടുത്തിയിരിക്കുന്നു. ലംഘന വിധികൾ ഇപ ബോധ മനസിനു ള്ള വ്യായാമ പദ്ധതികളാണ്. ഒന്നു മാത്രം ചെയ്താലും അതിന്റെ ഗുണം കിട്ടും. പൂർണ ഗുണവും പൂർണ വിധിയും ഇത് എല്ലാം ചെയ്യുന്നതാണ്. ഭൗതികവാദികൾ പറയുന്നത് യോഗയിൽ മനോവ്യായാമം ഉൾ പെടുത്തേണ്ടതില്ല എന്നതാണ് . ശരീര വ്യായാമവും ശ്വസന വ്യായാമവും മാത്രം മതി എന്നതാണ്. എന്നാൽ ഹിപ്നോട്ടിസത്തെ അവർ അംഗീകരിക്കുകയും ചെയ്യുന്നു .”ഞാൻ എന്റെ മനസിനെ നിയന്ത്രിക്കും എനിക്ക് ശക്തി മത്തായ നിശ്ചയ ശക്തിയുണ്ട് ഞാൻ എന്റെ നിശ്ചയ ശക്തി മൂലം അന്യരുടെ രോഗങ്ങളേയും നിയന്ത്രിക്കും” എന്ന് പതിവായി പത്തോ ഇരുപതോ വട്ടം ആവർത്തിച്ച് രാവിലെയും വൈകിട്ടും മനസിൽ നിശ്ചയിച്ചു വന്നാൽ ക്രമേണ ആ വ്യക്തി ക്ക്മ റ്റുള്ളവരുടെ രോഗങ്ങൾ മാറ്റാൻ കഴിവുണ്ടാകും എന്നാണ് ഹിപ്നോട്ടിസത്തിന്റെ തത്വം. “ഉപബോധമന സേനീ ഉണരുക നീ ഉണർന്ന് നിന്റെ ജോലി ശരിയായി ചെയ്ത് ഈ ശരീരം ബലവത്തും ആരോഗ്യ വത്തും ആക്കി തീർക്കുക “എന്നാണ് ഹിപ്നോട്ടിസ്റ്റ് രോഗി ക്കു കൊടുക്കുന്ന നിർദേശം. ഈ നിർദേശം രോഗി കേൾകേണ്ടതില്ല. രോഗിയുടെ നെറ്റിയിൽ ചെറുതായി സ്പർശിച്ചു കൊണ്ട് മനസിൽ വിചാരിച്ചാൽ മതി. ഈ നിർദേശം ഒരു മാന്ത്രിക ചികിൽസകൻ പറയുന്നതിങ്ങിനെ “ഓംഘ്രീം (മന്ത്രം) (നക്ഷത്രം) നക്ഷത്രജാത (പേര് ) നാമ ഥേ യസ്യ ആയുരാരോഗ്യ സംവർദ്ധനം ശീഘ്രം കുരു കുരു സ്വാഹ എന്നാണ്.
മന്ത്രവും സാദ്ധ്യവും (സാധിക്കേണ്ട കാര്യം) കൂട്ടി കലർത്തുന്നതിന് വേറേയും രീതികൾ ഉണ്ട്. സാമാന്യ രീതിയാണിത്. ഇതിൽ മാന്ത്രിക ചികിൽസകൽ പറയുന്നത് അന്ധവിശ്വാസവും ഹിപ്നോട്ടിസ്റ്റ് പറയുന്നത് നല്ല വിശ്വാസവും ആണെന്നാണ് ഭൗതികവാദികളുടെ കണ്ടെത്തൽ, ഒരു ഡോക്ടർ നെഞ്ചുവേദനയുള്ള രോഗിക്ക് മരുന്ന് കുത്തി വക്കുകയും ഗുളിക കൊടുക്കുകയും ഇൻഫോറെഡ് ലൈറ്റ് അടിക്കുകയും പുരട്ടാൻ ഒരു ലേപനം കൊടുക്കുകയും ചെയ്താൽ ഇതെല്ലാം കൂടി ആ വ ശ്യമില്ല അതിൽ ഒന്നു മതി എന്നു പറയുന്നതുപോലെ ആണ് ഭൗതികവാദികളുടെ ഈവാദം,

എന്തിനേയും നിഷേധിക്കാൻ യുക്തിവാദികൾ കണ്ടെത്തുന്ന ന്യായമാണ് ശാസ്ത്രവാദം . ശാസ്ത്രം   എന്നാൽ എന്താണ്. ചില നിർവചനങ്ങൾ നോക്കുക
(1) യുക്തിക്ക് നിരക്കുന്നതാണ് ശാസ്ത്രം –
(2) വസ്തു നിഷ്ടയാധാർത്ഥ്യമാണ് ശാസ്ത്രം
(3) സുസ്ഥിര വസ്തുതയാണ് ശാസ്ത്രം
(4) ശരിയെന്തോ അതാണ് ശാസ്ത്ര
(5) കര്യ കാരണ സമ്പൂർണമാണ് ശാസ്ത്രം
(6) സംശയാതീതമായി തെളിയിക്കാൻ കഴിയുന്നതാണ് ശാസ്ത്രം
(7 ) അനുഭവ ബോദ്ധ്യമായതാണ് ശാസ്ത്രം
ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലമുണ്ടാകുന്നു എന്നു പറയുന്നതുപോലെ വസ്തു നിഷ്ടമായി നിർവചിക്കാവുന്നതല്ല എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും.അനേക കാലം പ്രകാശം കണികകളാണെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. പിന്നീടത് തെറ്റാണെന്ന് കണ്ടെത്തി .വളരെ കാലം ഉയരത്തിൽ നിന്നും വീഴുന്ന വസ്തുക്കൾ ഭാരം കൂടിയവവേഗത്തിലും ഭാരം കുറഞ്ഞ വവേഗത കുറഞ്ഞും വീഴും എന്ന് വിശ്വസിച്ചിരുന്നു. പിന്നീടവയും തെറ്റാണെന്ന് കണ്ടെത്തി .വളരെക്കാലം ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ ഘടകം മോളി ക്യൂൾ ആണെന്ന് വിശ്വസിച്ചിരുന്നു പിന്നീടത് ആറ്റമാണെന്ന് പിന്നീട് പ്രോട്ടോൺ ന്യൂട്രോത്ത് ഇലക്ട്രോൾ എന്നിവ ചേർന്ന തന്നെന്ന് കണ്ടെത്തി. വളരെ കാലം ആ ററം വിഭജിക്കാനാവാത്തതാണെന്ന് വിശ്വസിച്ചു. പിന്നീട് ആറാം വിഭജിച്ച് ഊർജം ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തി ആറ്റത്തിന്റെ ഘടനയെ പറ്റിയും പല മോഡലുകളും അവതരിപ്പിക്കപ്പെട്ടു. ദോഷമൊന്നും ഇല്ലെന്ന് വിശ്വസിച്ച് ഉപയോഗിച്ചിരുന്ന പല അലോപതി ഔഷധങ്ങളും പിന്നീട് മാരക ദോഷങ്ങളുള്ളവയാണെന്ന് കണ്ടെത്തി.എയിഡ്സ് രോഗം ചിലർക്ക് മാത്രം ബാധിക്കുന്നതിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഓവർ സെൻസിറ്റി രക്ത പിത്തം മുതലായ രോഗങ്ങളുടെ കാരണം ഇനിയും വ്യക്തമല്ല. കാൻസറിന് കാരണമായ പല രാസവസ്തുക്കളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. അവ ഉപയോഗിക്കുന്ന എല്ലാവരിലും ക്യാൻസർ ഉണ്ടാകുന്നില്ല.

ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ അതു നമുക്ക് നേരിട്ട് അനുഭവത്തിലൂടെ ബോദ്ധ്യപെടാം. ഘർഷണം കൊണ്ട് ചൂടുണ്ടാകുന്നു എന്നു പറഞ്ഞാൽ അതും നമുക്ക് വേണെമങ്കിൽ പരിക്ഷിച്ച് ബോദ്ധ്യപെടാം. ഇങ്ങിനെ നേരിട്ട് ബോദ്ധ്യമാകുന്ന കാര്യങ്ങളെ പ്രത്യക്ഷം എന്നു പറയുന്നു. എന്നാൽ എല്ലായ്പോഴും എല്ലാ കാര്യങ്ങളു ഇങ്ങിനെ ബോദ്ധ്യപെടാൻ പറ്റിയെന്ന് വരില . കാന്തം ഇരുമ്പിനെ ആകർഷിക്കും എന്ന് നാം മനസിലാക്കിയിട്ടുണ്ട്. സ്വർണം പൂശിയ ഇരുമ്പ് തിരിച്ചറിയാൻ കാന്തം വച്ച് നോക്കിയാൽ മതി. ഇവിടെ നാം മുൻ അനുഭവം കൊണ്ട് മറ്റൊന്നിനെ ഊഹിച്ചു മനസിലാക്കുന്നു. ഇതിനെ അനുമാനം എന്ന് പറയുന്നു. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണിട്ടാണെന്ന് നാം വിശ്വസിക്കുന്നു.ഇത് നമ്മുടെ അനുഭവമല്ല. വിദഗ്ദ്ധരായ ആളുകൾ വളരെ പഠനങ്ങളിലൂടെ കണ്ടുപിടിച കാര്യങ്ങൾ കാര്യകാരണസഹിതം വിശദീകരിക്കുമ്പോൾ നാം വിശ്വസിക്കുന്നു. ഇതിന് ശാസ്ത്രം എന്ന് പറയുന്നു . നമുക്ക് മുൻപ് അനുഭവ ബോദ്ധ്യമായ കാര്യങ്ങളും ശാസ്ത്രം തന്നെ. ഒരു വസ്തുതയെ പഠിക്കുന്നതിനായി ഇവ ഉപയോഗിക്കുമ്പോൾ അതിന് പ്രമാണം എന്നു പറയുന്നു. പ്രത്യക്ഷ പ്രമാണം അനുമാന പ്രമാണം ശാസ്ത്ര പ്രമാണം എന്നിങ്ങനെ.

നാം ഒരു വസ്തുതയെ പഠിക്കുന്നത് അധവ മനസിലാക്കുന്നത് പ്രത്യക്ഷം അനുമാനം ശാസ്ത്രം എന്നിവയിലൂടെ ആണ്.ഇതിൽ ഏതു പയോഗിച്ച് ഒരു വസ്തുത മനസിലാക്കാൻ പറ്റുമെന്ന് ചിന്തിക്കുന്നത് യുക്തി യാണ്. ശാസ്ത്രം ബുദ്ധി കൊണ്ട് കണ്ടെത്തേണ്ടതാണ്. യുക്തി കൊണ്ട് കണ്ടെത്താനാവില്ല.
ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമാണെന്നോപ്ര പഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരേ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഘടകങ്ങൾ കൊണ്ട് ഉണ്ടായതാണെന്നേ, യുക്തികെണ്ട് കണ്ടെത്താനാവില്ല. .ഭൂമി ഉരു ണ്ടതാണെന്ന് കണ്ടെത്തിയപ്പോൾ അത് യുക്തിക്കു നിരക്കാത്തതാണെന്ന് വാദിച്ചവരേറെയാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അറിയാത്ത കാര്യങ്ങളെ കണ്ടെത്തുന്നത് യുക്തിയാണ്.യുക്തി കൊണ്ട് കണ്ടെത്തുന്ന വസ്തുതകളെ സങ്കൽപം എന്നാണ് പറയുന്നത്. വിവേചനാബുദ്ധി കൊണ്ട് സങ്കൽപത്തെ പ്രത്യക്ഷ പ്രമാണം കൊണ്ടോ അനുമാന പ്രമാണം കൊണ്ടോ ശാസ്ത്ര പ്രമാണം കൊണ്ടോ സ്ഥിരീകരിക്കുന്നതിന് നിർധാരണം എന്ന് പറയുന്നു. നിർധാരണത്തിനു ഉപയോഗിക്കുന്ന വസ്തുതകളെ (പ്രമാണങ്ങളെ)തത്വങ്ങൾ (തിയറി) എന്ന് പറയുന്നു .നിർധരിക്കപെട്ട വസ്തുതകളെ ശാസ്ത്രം എന്ന് പറയുന്നു. ഈ ശാസ്ത്രത്തെ തത്വമായി എടുത്ത് അടുത്ത വസ്തുതകളെ പഠിക്കുന്നു. ഇത് അനന്തമായി തുടരുന്നു.എന്നാൽ ഈ പ്രമാണങ്ങൾ (തെളിവുകൾ) കൊണ്ട് വിലയിരുത്താനാവാത്ത സാഹചര്യങ്ങളും ഉണ്ട്.

പ്രപഞ്ചത്തിലെ എല്ലാ പ്രവർത്തങ്ങളും ഒരു പൊതു വ്യവസ്ഥ അനുസരിച്ചാണ് പ്രവർതിക്കുന്നത്. എന്നാൽ പൊതു നിയമങ്ങൾക്ക് വഴങ്ങാത്ത ചില വസ്തുതകളും ഉണ്ട്, സാധാരണ എല്ലാ വസ്തുക്കളും ചൂടാകുമ്പോൾ വികസിക്കുകയും തണുക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു. പ്രോട്ടോണും ന്യൂട്രോണും ചേർന്ന ഒരു കേന്ദ്രവും അതിനു പുറമെ ചുറ്റി തിരിയുന്ന ഒന്നോ അതിൽ അധികമോ ഇലക്ട്രോണും ചേർതതാണ് ഒരു ആറ്റം ചൂടുകൂടുമ്പോൾ പുറത്ത് ചുറ്റി തിരിയുന്ന
ഇലക്ട്രോണുകൾക്ക് കേന്ദ്രത്തിൽ നിന്നും ഉള്ള അകലം കൂടുന്നതാണ് വികാസത്തിന് കാരണം അധവ ഈ അകലം കൂടുന്നതിനെ ആണ് നാം ചൂട് എന്ന് പറയുന്നത്. സാധാരണ ഊ ഷ്മാവിൽ ജലവും ഇങ്ങിനെ പ്രവർ തിക്കുന്നു. എന്നാൽ ഊഷ്മാവ് നാലു ഡിഗ്രി സെന്റി ഗ്രേഡിന് താഴേക്ക് വsന്നാൽ ജലം വികസിക്കുവാൻ തുടങ്ങും. എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നത് ഇനിയും അജ്ഞാതമാണ്. എന്നാൽ ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നു എങ്കിൽ ധ്രുവപ്രദേശത്തോടടുത്തുള്ള ഭാഗത്തെ കടൽ ജീവികൾ എല്ലാം ഒരു മഞ്ഞു കാലത്ത് ചത്തൊടുങ്ങിയേനെ . പൊതു നിയമം അൽപം തെറ്റിയാലും കടൽ ജീവികൾ ജീവിച്ചു പൊയ്കോട്ടെ എന്ന് ദൈവം തീരുമാനിച്ചു കാണും. താപനിലയിൽ വെത്യാസമുണ്ടെങ്കിലും സാധാരണ എല്ലാവസ്തുക്കൾക്കും ഭൗമാന്തരീക്ഷത്തിൽ മൂന്ന് അസ്ഥകളാണുള്ളത്. ഖരാവസ്ഥയും ദ്രവാവസ്ഥയും വാത കാ വസ്ഥയും. എന്നാൽ കാർബണിനും കർപൂരത്തിനും ദ്രവാസ്ഥ ഇല്ല. അവഖരാവസ്ഥയിൽ നിന്നും വാത കാവസ്ഥയിലേക്ക് മാറുന്നു. പൗരാണിക ഭാരതീയ ശാസ്ത്രങ്ങളിലൊന്നായ വൈശേഷിക ദർശനം സമാനമായി പ്രവർത്തിക്കുന്നവസ്തുക്കളെ സമാന പ്രത്യയാരാബ്ദം എന്നും വെത്യസ്ഥമായി പ്രവർ തിക്കുന്നവയെ വിചിത്ര പ്ര ത്യയാരാബ്ദം എന്നും വിളിക്കുന്നു. ഇവിടെയൊക്കെ പൊതു ശാസ്ത്ര പ്രമാണം പിഴക്കുന്നു.പൊതു നിയമം തെറ്റുന്നു. തണുത്ത ഒരു മുറിയിൽ നിന്നും പുറത്തു വരുമ്പോൾ ചൂടായി അനുഭവപെടുന്ന ബാഹ്യാന്തരീക്ഷം ചൂടുള്ള ഒരു മുറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ തണുപ്പായി അനുഭവപെടും. ഫിലിം സിനിമയിൽ ചലനത്തിന്റെ വിവിധ പോസുകൾ മാറ്റി മാറ്റി വേഗത്തിൽ കാണിക്കുമ്പോൾ നമ്മുക്ക് ചലനത്തിന്റെ അനുഭവം തോന്നുന്നു. ഇവിടെയൊക്കെ പ്രത്യക്ഷ പ്രമാണം പിഴക്കുന്നു. നാം സാധാരണ കോമ്പസ് ഉപയോഗിമ്പ് ദിക്ക് കണ്ടു പിടിക്കുന്നു. എന്നാൽ നാമൊരു കാന്തിക വലയത്തിൽ ആയാൽ അനുമാനം പിഴക്കും. വാട്ടർ ലെവൽ നോക്കുമ്പോൾ ഒരു ഭാഗത്തെ ജലം ചൂടായാൽ ലവൽ തെററും.ഈ സാഹചര്യങ്ങളിൽ അനുമാന്ന പ്രമാണം പിഴക്കുന്നു.
കാലാവസ്ഥാ ശാസ്ത്രം മനശാസ്ത്രം മുതലായവ തീരെ കൃത്യത കുറഞ്ഞ ശാസ്ത്ര ശാഖകളാണ്. ഇന്നത്തെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് കടലിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ അതിന്റെ ഗതിയും വേഗവും നിർണയിക്കുവാൻ കഴിയുന്നുണ്ട്. എന്നിട്ടും പല കാലാവസ്ഥാ പ്രവചനങ്ങളും തെറ്റുന്നത് നാം കാണുന്നു. ഒരു കാറ്റിന്റെ ഗതിയും വേഗവും നിർണയിച്ച് ഒരു പ്രദേശത്ത് കാറ്റോ മഴയോ ഉണ്ടാകുമെന്ന് പ്രവചിച്ചാൽ ചിലപ്പോൾ അത് ഗതി മാറി പോകുന്നു. ചിലപ്പോൾ അവിടെ എത്തുംമുൻപ് ശമിച്ചു പോകുന്നു. ശരിയും തെറ്റും തിരുത്തും ഒക്കെ ശാസ്ത്രത്തിൽ ഉണ്ടാകാറുണ്ട്. സുസ്ഥിരമെന്നോ വസ്തു നിഷ്ടയാധാർത്ഥ്യമെന്നോ കാര്യകാരണ സമ്പൂർണ മെന്നോ സംശയാതീതമായി തെളിയിക്കാവുന്നത് മാത്രമെന്നോ ശാസ്ത്രത്തെ നിർവചിക്കാൻ ആവുകയില്ലെന്ന് ഇതിൽ നിന്നും മനസിലാക്കണം. അനുഭവ ബോദ്ധ്യമായത് ശാസ്ത്രം എന്നേ മനസിലാക്കാനാവു. വ്യത്യസ്ഥമായ ഒരു അനുഭവം ഉണ്ടാകുന്നതുവരെ അത് ശാസ്ത്രം എന്ന് പറയുന്നു. അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്നെ ത്രെ തോന്നി ഹരിനാരായണായ നമഃ എന്ന് പൂന്താനം കാവ്യാത്മകമായി പറഞ്ഞതു തന്നെ വാസ്തവം..

യുക്തിയും ശാസ്ത്രവും എന്താണെന്ന് സാമാന്യമായി വിവരിച്ചു കഴിഞ്ഞു. ഇനി ജീവൻ എന്താണെന്ന് ചിന്തിച്ചു നോക്കാം. പരിണാമസിദ്ധാന്തം അനുസരിച്ച് യാദൃശ്ചികമായി പ്രപഞ്ചം ഉണ്ടായി .യാദൃശ്ചികമായി ഭൂമിളണ്ടായി .യാകശ്ചികമായി ഭൂമിയിൽ ജീവന് അനുകൂലമായ പരിതസ്ഥിതി ഉണ്ടായി. യാദൃശ്ചികമായി ഒരു ഏകോശ ജീവി ഉണ്ടായി യാദൃശ്ചികമായി അത് ബഹുകോശ ജീവിയായി . യാദൃശ്ചികമായി അതിൽ ആൺ പെൺ വർഗമുണ്ടായി . ജലത്തിൽ ജീവിച്ചിരുന്ന ജീവിവർഗത്തിന് യാദൃശ്ചികമായി കരയിൽ കയറാൻ കഴിവുണ്ടായി. യാദൃശ്ചികമായി മരത്തിൽ കയറാൻ കഴിവുണ്ടായി .യാദൃശ്ചികമായി പറക്കാൻ കഴിവുണ്ടായി യാദൃശ്ചികമായി മനുഷ്യവർഗമുണ്ടായി ഇങ്ങനെയാ ദൃശ്ചികം ഒരു ഘോഷയാത്ര തന്നെ ഉണ്ടായി. ഒരു ഏക കോശ ജീവി ഉണ്ടായപ്പോൾ തന്നെ അതൊരു പ്രതിജ്ഞയെടുത്തു ” പ്രജനനം നടത്തണം. വംശവർദ്ധന ഉണ്ടാകണം എന്ന്. ” എല്ലാ ജീവപരിണാമങ്ങളും ആ പ്രതിജ്ഞ നിലനിർതി പോന്നു.

ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ജയിംസ് ലൗലോക്കും ലിൻ മാർ ഗു ലീസും ചേർന്ന് അവതരിപ്പിച്ച ഗവേഷണ പ്രബന്ഥമാഞ് ഗായ ഹൈ പോതി സീസ് . 2016ൽ ഇതിന് ജിയോളജിക്കൽ സൊസൈറ്റിയുടെ അവാർഡും കിട്ടിയിട്ടുണ്ട്, ഗായ എന്ന ഗ്രീക്ക് പഅർത്ഥം ഭൂമീദേവി എന്നാണ്. ഭൂമി യിലെ പരിതസ്ഥിതിജീവന്റെ നിലനിൽപിന്അനു കൂലമാക്കി നിർ ത്താൻ ഒരു സ്വയംനിയന്ത്രണ സംവിധാനം(ഓട്ടോറഗുലേറ്ററിഗ് സിസ്റ്റം) നിലനിൽ കുന്നു എന്ന് തെളിവുകൾ നിരത്തി സ്ഥാപിച്ച തിനെ ആർക്കും നിക്ഷേധിക്കാ നായില്ല. ഒരു ഉദാഹരണത്തിലൂടെ നമുക്കും ഇത് മനസിലാക്കാം. അമിത പ്രകൃതി ചൂഷണം മൂലം ഒരു ഭാഗത്ത് മണ്ണിൽ നൈട്രജൻ സാന്ദ്രത തീരെ കുറഞ്ഞു പോയി എന്നു വിചാരിക്കുക. .മറ്റൊരു ഭാഗത്ത് അമിത രാസവള പ്രയോഗം മൂലം നൈട്രജൻ സാന്നത കൂടി പോയി എന്നും വിചാരിക്കുക. മിന്നലും മഴയും മൂലം രണ്ടു സ്ഥലത്തും ഒരു പോലെ നൈക ജൻ എത്തുന്നു. കുറെ കാലം മനുഷ്യരുടെ ഇടപെടലുകളില്ലാതെ ഇട്ട ശേഷംപരി ശോധിക്കുക. രണ്ടു സ്ഥലത്തെയും നൈട്രജൻ സാന്ദ്രത ഒരു പോലെ ആയി കൊണ്ടിരിക്കുന്നതു കാണാം.

ഡാർവിന്റ പരിണാമസിദ്ധാന്തത്തിലെ യാദൃശ്ചിക താ വാദത്തെ ഇത് നിഷേധിക്കുന്നു. ഗർഭപാത്രത്തിൽ ഒരു എം ബ്രിയോ രൂപപെടുന്നത് യാദൃ ശ്ചികമല്ല’ ഒരു എം ബ്രിയോ വളർത്തിയെടു ക്കാൻ ഗർഭ പാത്രം തയ്യാറെടുത്താണിരിക്കുന്നത്. ഒരു എബ്രിയോ രൂപപെടുമ്പോൾ തന്നെ അതിന്റെ വളർച പരിണാമങ്ങളും രൂപവും നിറവും സ്വഭാവവും എല്ലാം DNA യിൽ തന്നെ രേഖപെ ടുത്തി യിട്ടുണ്ടാകും.അതുപോലെ ഭൂമിയിൽ ജീവൻ ഉത്ഭവിച്ച പ്പോൾ തന്നെ അതിന്റെ വളർച്ചാ പരിണാമങ്ങൾ നിശ്ചയിക്ക പെട്ടിട്ടില്ല എന്ന് പറയാനാകുമോ ശ്രീനാരായണ ഗുരുദേവൽ പറ ഞ്ഞു

കാലാ ദിയായ മൃദുനൂ നൂലാലെെനെയ്യുമൊരു
ലീലാ പടം ഭവതി മെയ്
മേലാകെ മൂടുവതിനാലാരുമുള്ള തറി
വീലാ ഗ മാന്ത നിലയേ ”

എന്ന്. പ്രപഞ്ച സത്യങ്ങൾ നോക്കി കാണാൻ മനുഷ്യന്റ ആയുസും ദൃഷ്ടി ദൈർഘ്യവും അപര്യാപ്തമാണ് എന്നർത്ഥം. കോടാനുകോടി വർഷം കാലത്തെയും അനേകായിരം പ്രകാശ വർഷങ്ങളുടെ ദൂരത്തെയും കണക്കാക്കുന്നത് അറിയാവുന്ന സമീപ കാലത്തെയും കുറച്ചു ദൂരത്തെയും വച്ചു കൊണ്ടുള്ള താരതമ്യ നിഗമ നങ്ങളാണ്. പ്രപഞ്ചത്തിൽ എല്ലായിടത്തും പ്രകാശത്തിന്റെ വേഗതയും സ്വഭാവവും താപവും ഇതറി തെറ സാന്ദ്രതയും ഒരു പോലെ ആണോ എന്നറിയില്ല. ലക്ഷ കണക്കിന് വർഷങ്ങൾക്കു മുൻപും ഇങ്ങനെ തന്നെ ആയിരുന്നോ എന്നും അറിയില്ല . .

പരിണാമസിദ്ധാന്തം പാശ്ചാത്യ മതങ്ങളുടെ ഉൽപത്തി വീക്ഷണത്തിന്ന് എതിരാ യിരിക്കാം ;ഭാരതീയവീക്ഷണങ്ങൾക്ക് എതിരാകുന്നില്ല .പക്ഷേ അതൊക്കെ യാകശ്ചികം  എന്നതിനോട് യോജിക്കാനാവില്ല.

അക്ഷരാൽ ഖം തഥോ വായു വായോ ര ത്രി സ്ഥതോ ജല
ഉദകാൽപൃഥ വീ ജാത ഭൂതാനാം ഏവ സംഭവ

ഇതാണ്പൗരാണിക ഭാരതീയ ഉൽപത്തി വീക്ഷണം. ഇതിനെ കഥാരൂപത്തി ലാക്കിയപ്പോൾ ആദിയിൽ വിഷ്ണു ഉണ്ടായിരുന്നു . പ്രപഞ്ചോൽ പത്തി കാലത്ത് വിഷ്ണുവിന്റെ നാഭിയിൽ നിന്നും ഒരു താമര ഉത്ഭവിച്ചു ആ താമരയിൽ നിന്നും ബ്രഹ്മാവ് അഥവാ സൃഷ്ടി ഉണ്ടായി അവസാനകാലത്ത് പ്രപഞ്ചം വിഷ്ണുവിൽ വിലയം പ്രാപിക്കും. ഇത് ആവർതി ച്ചു കൊണ്ടിരിക്കും എന്നതാണ് വിശ്വാസം.

ശരീരത്തിന്റെ ഓരോ ധർമങ്ങളും ചെയ്യുവാൻ പ്രത്യേക സംവിധാനങ്ങളുണ്ട്. ദഹനം ശ്വസനം രക്തചംക്രമണം എന്നിവക്കൊക്കെ പ്രത്യേക കേന്ദ്രങ്ങളും അവയെ നി യന്ത്രിക്കാൻ പ്രത്യേകനാഡീ കേന്ദ്രങ്ങളും ഉണ്ട്. കോശങ്ങൾ സ്വയംവിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുന്നുണ്ട്. രക്തകോശങ്ങളുടെയും മററും സൃഷ്ടിക്ക് പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഇങ്ങിനെ വിഭജിച്ച് വളരുന്ന കോശങ്ങളുടെ അവസാന രൂപം എന്തായിരിക്കണം എന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങളുടെ ഒരു നിര തന്നെ ഉണ്ട്. ഓരോ ഭാഗങ്ങളും സ്വതന്ത്രമയി പ്രവർത്തി ക്കുമ്പോഴും അതിന് കേന്ദ്രീകൃത നിയന്ത്രണമുണ്ട് അതു പോ പോലെ ഓരോ ജീവികളും സ്വതന്ത്രമായി ജനിച്ച് വളരുമ്പോഴും കേന്ദ്രീകൃതമായ ഒരു നിയന്ത്രണം ഉണ്ടുതാനും. പരിണാമ സിദ്ധാന്തം പറയുന്നത് സ്ഥിരമായ ആ ഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ജീവികളിൽ പരിണാമം ഉണ്ടായി എന്നാണ്. അങ്ങിനെ എങ്കിൽ ആവശ്യങ്ങളും അ ഗ്രഹങ്ങളും ഹങ്ങളും ബോധപൂർവം ഉണ്ടാക്കി മനസിൽ ദീർഘകാ ലം നിലനിറുത്തിയാൽ ശാരീരിക ജൈവ പ്രവർതനങ്ങളിൽ മാറ്റങ്ങളുണ്ടാകും എന്ന യോഗശാസ്ത്ര വിധിയിൽ യുക്തി ഉണ്ട്. ഇവിടെ പുണ്യപാപങ്ങളുടെ സ്വാധീനം കൂടി ഉണ്ടെന്നു മാത്രം. കലിയുഗത്തിന്റെ പ്രത്യേകതയാകാം ഇന്ന് ആർക്കും ഒന്നിനും കാത്തിരിക്കാൻ ക്ഷമയില്ല. വളരെ വേഗം അനുഭവം വേണം എന്നാണ് എല്ലാവരുടേയും ചിന്ത. ഭക്തിയോഗമോ മന്ത്രയോഗമോ കൊണ്ടൊന്നും വേഗത്തിൽ പ്രത്യക്ഷഫലം കാണിക്കാൻ കഴിയുന്നില്ല. താന്ത്രിക വിധികൾക്ക് കുറേയൊക്കെ ഫലം കാണിക്കാൻ കഴിയുന്നുണ്ടെങ്കിലും അത് ചിലവേറിയതും ഒരു വിദഗ്ദ്ധനെ ആശ്രയിച്ചു ള്ളതും ആണ്. പലരും വിദഗ്ദ്ധർ ചമഞ്ഞ് കബളിപ്പിക്കുന്നുമുണ്ട്. എന്നാൽ യോഗ സ്വയം ചെയ്യുന്നതും പ്രത്യക്ഷ അനുഭവം കിട്ടുന്നതുമാണ്. എന്നാൽ യോഗ കൊണ്ട് മറ്റൊരാളിൽ മാറ്റം വരുത്തുവാൻ നിഗ്രഹാനുഗ്രഹ ശേഷി കൈവരിച്ചവർക്കേപറ്റുകയുള്ളു. എന്നാൽ അത്ര ഏറെ സാധനയൊന്നും ഇല്ലാത്തവർക്കും മററുള്ളവരുടെ രോഗശാന്തിക്കോ സ്വഭാവ രൂപീകരണ ത്തിനോ സഹായിക്കാവുന്ന ചില വിധികൾ വ്രതയോഗത്തിൽ കാണുന്നു. ശിവന്റേയും പാർവതിയുടേയും സുബ്രഹ്മണ്ടന്റേയും അഗസ്ത്യരുടേയുംമറ്റും മന്ത്രങ്ങളാണ് ഇതിൽ നിർദേശിച്ചിട്ടുള്ളത്. അതു കൊണ്ട് ഇതൊരു ശൈവ ആഗമ വിധിയാണെന്നു വേണം മനസിലാക്കാൻ. ഇത് പരമ്പരാഗതമായി പലരും ഉപയോഗിച്ചു വരുന്നതായി അറിയുന്നു. എന്നാൽ ഏതെങ്കിലും ഗ്രന്ഥത്തിൽ രേഖപെടുത്തിയതായി കാണുന്നില്ല. വ്രത യോഗങ്ങൾ വിവരിക്കുന്ന വസിഷ്ട സ്മൃതിയിലൊ വിഷ്ണു സ്മൃതിയിലോ ഇത് രേഖപെടുത്തിയിട്ടുണതായി അറിവില്ല.അദ്ധ്യാത്മിക ഗ്രന്ഥങ്ങളെല്ലാം തന്നെ പ്രധാന ഭാഗങ്ങൾ ഗുരുമുഖത്തു നിന്ന് പഠിക്കണമെന്നാണല്ലോ നിർദേശിച്ചി ട്ടുള്ളത്‌. ഇതും അങ്ങിനെ ആകാനാണ് സാദ്ധ്യത

ഉപയോഗിക്കുന്നവ പുഷ്ടിപെടുകയും ഉപ .യോഗിക്കാത്തവ ദുർബല പെടുകയും ചെയ്യുന്നത് ആധുനികശാസ്ത്രം അംഗീകരിച്ച ഒരു ജീവൽ പ്രഭാവമാണ്. നമ്മുടെ ഒരു കയ്യോ കാലോ ദീർഘകാലം ഉപയോഗിക്കാതെ ഇരുന്നാൽ ദുർബലപെട്ടു പോകും സ്ഥിരമായി ഭക്ഷണം കുറച്ചാൽ ദഹനശേഷി ദുർബലപെട്ടു പോകും. പോഷണം വ്യായാമം വിശ്രമം ഇവയുടെ സന്തുലനമാണ് ശാരീരിക പ്രവർതനങ്ങളെ ശക്തിപെടുത്തുവാനുള്ള മാർഗം. മനസിന്റെ പ്രവർത്തങ്ങൾ ശക്തിപെടുത്താനും മറ്റു മാർഗങ്ങളില്ല.

യോഗഒരു സംപൂർണ വ്യായാമ പദ്ധതി ആണ്.ഇതിൽ ശരീര വ്യായാമവും ശ്വസന വ്യായാമവും മനോവ്യായാമവും ഉൾപെടുത്തിയിരിക്കുന്നു. മനസിന്റെ പ്രവർത്തന ങ്ങളെ ബലപെടുത്തുവാൻ അനുയോജ്യമായ ആഹാര ക്രമവും നിർദേശിച്ചിരിക്കുന്നു. അതാണ് സ്വാത്തിക ആഹാരക്രമം. ലംഘന വിധികൾ ഇപ ബോധ മനസിനുള്ള വ്യായാമ പദ്ധതികളാണ്. ഒന്നു മാത്രം ചെയ്താലും അതിന്റെ ഗുണം കിട്ടും. പൂർണ ഗുണവും പൂർണ വിധിയും ഇത് എല്ലാം ചെയ്യുന്നതാണ്. ഭൗതികവാദികൾ പറയുന്നത് യോഗയിൽ മനോവ്യായാമം ഉൾപെടുത്തേണ്ടതില്ല എന്നതാണ് . ശരീര വ്യായാമവും ശ്വസന വ്യായാമവും മാത്രം മതി എന്നതാണ്. എന്നാൽ ഹിപ്നോട്ടിസത്തെ അവർ അംഗീകരിക്കുകയും ചെയ്യുന്നു .”ഞാൻ എന്റെ മനസിനെ നിയന്ത്രിക്കും എനിക്ക് ശക്തി മത്തായ നിശ്ചയ ശക്തിയുണ്ട് ഞാൻ എന്റെ നിശ്ചയ ശക്തി മൂലം അന്യരുടെ രോഗങ്ങളേയും നിയന്ത്രിക്കും” എന്ന് പതിവായി പത്തോ ഇരുപതോ വട്ടം ആവർത്തിച്ച് രാവിലെയും വൈകിട്ടും മനസിൽ നിശ്ചയിച്ചു വന്നാൽ ക്രമേണ ആ വ്യക്തി ക്ക്മ റ്റുള്ളവരുടെ രോഗങ്ങൾ മാറ്റാൻ കഴിവുണ്ടാകും എന്നാണ് ഹിപ്നോട്ടിസത്തിന്റെ തത്വം. “ഉപബോധമനസേ നീ ഉണരുക നീ ഉണർന്ന് നിന്റെ ജോലി ശരിയായി ചെയ്ത് ഈ ശരീരം ബലവത്തും ആരോഗ്യ വത്തും ആക്കി തീർക്കുക “എന്നാണ് ഹിപ്നോട്ടിസ്റ്റ് രോഗി ക്കു കൊടുക്കുന്ന നിർദേശം. ഈ നിർദേശം രോഗി കേൾകേണ്ടതില്ല. രോഗിയുടെ നെറ്റിയിൽ ചെറുതായി സ്പർശിച്ചു കൊണ്ട് മനസിൽ വിചാരിച്ചാൽ മതി. ഈ നിർദേശം ഒരു മാന്ത്രിക ചികിൽസകൻ പറയുന്നതിങ്ങിനെ “ഓംഘ്രീം (മന്ത്രം) (നക്ഷത്രം) നക്ഷത്രജാത (പേര് ) നാമ ഥേ യസ്യ ആയുരാരോഗ്യ സംവർദ്ധനം ശീഘ്രം കുരു കുരു സ്വാഹ എന്നാണ്. മന്ത്രവും സാദ്ധ്യവും (സാധിക്കേണ്ട കാര്യം) കൂട്ടി കലർത്തുന്നതിന് വേറേയും രീതികൾ ഉണ്ട്. സാമാന്യ രീതിയാണിത്. ഇതിൽ മാന്ത്രിക ചികിൽസകൽ പറയുന്നത് അന്ധവിശ്വാസവും ഹിപ്നോട്ടിസ്റ്റ് പറയുന്നത് നല്ല വിശ്വാസവും ആണെന്നാണ് ഭൗതികവാദികളുടെ കണ്ടെത്തൽ, ഒരു ഡോക്ടർ നെഞ്ചുവേദനയുള്ള രോഗിക്ക് മരുന്ന് കുത്തി വക്കുകയും ഗുളിക കൊടുക്കുകയും ഇൻഫോറെഡ് ലൈറ്റ് അടിക്കുകയും പുരട്ടാൻ ഒരു ലേപനം കൊടുക്കുകയും ചെയ്താൽ ഇതെല്ലാം കൂടി ആ വ ശ്യമില്ല അതിൽ ഒന്നു മതി എന്നു പറയുന്നതുപോലെ ആണ് ഭൗതികവാദികളുടെ ഈവാദം,

ശബ്ദത്തിനും താളത്തിനും ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാക്കാൻ കഴിവുണ്ടെന്ന് ആധുനിക ശാസ്ത്രം ഇന്ന് അംഗീകരിച്ചിട്ടുള്ളതാണ്. വ്യത്യസ്ഥ ജീവികളിൽ ഒരേ ശബ്ദം വ്യത്യസ്ഥ ഫലങ്ങൾ ഉണ്ടാക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ചില തരം ഗാനങ്ങൾ പശുക്കളുടെ പാൻ’ ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലതരം ഗാനങ്ങൾ ചെടികളുടെ വളർചയും ഉൽപാദന ശേഷിയും വർദ്ധിപ്പിക്കുന്നതായും കണ്ടിട്ടുണ്ട്, ആ നിലക്ക് മന്ത്രങ്ങൾക്ക് മനുഷ്യരിലെ ജൈവ മാനസിക പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്നതിൽ യുക്തിയുണ്ട്.

 മന്ത്രചികിൽസയും മന്ത്രൗഷധ ചികിൽസയും അനുഷ്ടിക്കുവാൻ യോഗ്യരായ  ആളുകളെ  ജ്യോതിഷം ഇങ്ങിനെ നിർവചിക്കുന്നു.

(1)മേടം കർക്കിടകം ചിങ്ങം കന്നി തുലാം എന്നീ രാശികളിൽ സ്വക്ഷേത്രം ഉച്ചം ദൃഷ്ടി കേന്ദ്രം തുകോണം ഇവയിൽ ഏതെങ്കിലും ഒരു രാശി ബലേത്തോടെ ജനിച്ച ആൾ മന്ത്രചികിൽസയിലും മന്ത്രൗഷധ യോഗങ്ങളിലും സമർത്ഥനാകും
(2) ലഗ്നരാശിയുടെ അധിപൻ സ്വക്ഷേത്രം കേന്ദ്രം ത്രികോണം ഇവയിൽ ഒരു സ്ഥാനത്തു നിൽകെ ജനിച്ചവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ യോഗ ങ്ങളിലും സമർത്ഥ നാകും.
(3) ലഗ്നാധിപതിയും നാലാം സ്ഥാനാധിപതിയും ഭാഗ്യാധിപതിയും ആറാം രാശിയിൽ നിൽക്കുമ്പോഴോആറാം സ്ഥാനാധിപതി നിൽക്കുന്ന രാശിയിൽ നിൽകുമ്പോഴോ ജനിച്ചവൻ മന്ത്രചികിത്സയിലുമന്ത്ര്യഷധ ചികിത്സയിലും സമർത്ഥനാകും.
(4) ഒമ്പതാം സ്ഥാനാധിപതി ബലവാനയി ഇരുന്ന് ശുഭഗ്രഹങ്ങളെ ശുഭഗ്രഹങ്ങൾ നോക്കുന്ന സമയം ജനിച്ചവൻ മന്ത്രചികിൽസയിലും മന്ത്രാഷ ധ ചികിത്സയിലും സമർത്ഥനാകും.
(5) ഒമ്പതാം സ്ഥാനാധിപതി ബലവാനായി ഇരുന്ന് ശുഭഗ്രഹങ്ങളോടുകൂടി കേന്ദ്ര ത്രികോണങ്ങളിലോ മിത്ര ക്ഷേത്രം സ്വക്ഷേത്രം ഉച്ചം മുതലായ രശികളിലോ നിൻകെ ജനിച്ചവൻ മന്ത്ര ചികിത്സയിലും മന്ത്രൗഷധ ചികിത്സ യിലും സമർത്ഥനാകും.
(6) പത്താം സ്ഥാനാധിപതി പത്താം സ്ഥാനത്തിൽ തന്നെയിരുന്ന് ഗുരു ചൊവ്വ മിത്രഗ്രഹങ്ങളോടും കൂടി പത്താം സ്ഥാനത്തെ നോക്കുന്ന സമയം ജനിച്ചവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിത്സയിലും സമർത്ഥനാകും.
(7) നാലാം സ്ഥാനാധിപതിയും ലഗ്നാധിപനും ഒരു രാശിയിലിരുന്ന് അവരോട് ശുക്രൻ ചേർന്നാലും ശുക്ര ദൃഷ്ടി ഉണ്ടായാലും അക്കാലത്തിൽ ജനിക്കുന്നവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിത്സയിലും വിഷ വിദ്യയിലും സമർത്ഥനാകും.
(8) നാലാം സ്ഥാനാധിപതിയും ലഗ്നാധിപനും പത്താം സ്ഥാനത്തിലിരുന്ന് ഇവരോട് ചന്ദ്രൻ ചേരുകയോ നോക്കുകയോ ചെയ്യുന്ന സമയം ജനിച്ചവൻ മന്ത്രചികിത്സയിലും മന്ത്രാഷ ധ ചികിത്സയിലും ഗജ കർണം ഗോകർണം മുതലായവയിലും സമർത്ഥനാകും.
(9) ലഗ്നാധിപതിയും ഏഴാമിടത്തിmധിപതിയും ഒരു രാത്രിയിലിരുന്നാലും അതു ശത്രു വീടായിരുന്ന് ചൊവ്വായുടെ ദൃഷ്ടി ഉണ്ടായിരുന്നാലും അക്കൂത്തു ജനിക്കുന്നവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും കൂട്ടുവിഷ വിദ്യയിലും സമർത്ഥനാകും,
(10) ലഗ്നാധിപതിയും പത്താമിടാധിപതിയും സൂര്യനോടു കൂടിയിരുന്നാലും അവരെ രാഹു നോക്കുകയോ ചേരുകയോ ചെയ്താലും അക്കാലത്തു ജനിച്ചവൻ എത്ത ചികിൽസയിലും മബ്രൗഷധ ചികിൽസയിലും മാന്ത്രിക താന്ത്രിക വിദ്യയിലും സമർത്ഥനും ധനിക്കും ആകും.
(11) പത്താം സ്ഥാനത്തിൽ സൂര്യൻ ചേർന്നാൽ മാന്ത്രികനും ഗുളികൻ ചേർന്നാൽ ദുർമാന്ത്രികനും ആകും.മന്ത്രചികിൽസക്കും മന്ത്രൗഷധ ചികിൽസക്കും മദ്ധ്യ മനാകും.
(12) പത്താം സ്ഥാനാധിപതി അഞ്ചാം സ്ഥാനാധിപതി ഇവരോട് ബലമുള്ള ഗ്രഹങ്ങൾ ചേർന്നാൽ അഷ്ടാംഗ യോഗയിലും മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും ശോഭിക്കും.
(13) നാലാം സ്ഥാനാധിപതി ഒമ്പതിലിരുന്ന് അതിനെ ശുഭഗ്രഹങ്ങൾ നോക്കുകയോ ചേരുകയോ ചെയ്താൽ അവൻ അജ്ഞന വിദ്യയിൽ ശോഭിക്കും.
(14) ഒൻപതിൽ ശൂനോ ഗുരുവോ ഇരുന്നാൽ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും അഷ്ടാംഗ യോഗയിലും ശോഭിക്കും
(15) ആറാം സ്ഥാനാധിപതി പാപഗ്രഹമായി കേന്ദ്രത്തിലിരുന്ന് അതിനെ ശുഭഗ്രഹങ്ങൾ നോക്കുന്ന കാലത്തിൽ ജനിച്ചവൻ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും ശോഭിക്കും. ബഹുമാന്യനും ദുഷ്ടന്മാർക്ക് ഭയം കൊടുക്കുന്നവനും ആകും
(16) ആറാ മിടത്ത് രാഹു ഇരുന്നാൽ അവനെ ദുഷ്ടമൃഗങ്ങളും വിഷജീവികളും ഭയപ്പെടും. മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിത്സയിലും മദ്ധ്യ മനും വിഷവിദ്യയിൽ സമർത്ഥനും ആകും
(17) .രണ്ടാം സ്ഥാനാധിപതി യോട് ചൊവ്വ രാഹുഗുളികൻ ഇവ ചേർന്നിരുന്നാൽ മന്ത്രചികിൽസയിലും മന്ത്രൗഷധ ചികിൽസയിലും ശോഭിക്കും.ശിവൻ ശാസ്താ രു ദ്രൻ കാളി വീരഭദ്രൻ ഗരുഡൻഇ വരെ ഭജിക്കുവാൻ യോഗ്യനായിരിക്കും        ..

 (|8) നാലാം സ്ഥാനാധിപതിയും ലഗ്നത്തിന്റെ നാലാം സ്ഥാനാധിപതിയും ഏതു രാശിയിലും ഒന്നിച്ചിരുന്ന് ശുക്രൻ അനുകൂലമായിരിക്കെ ജനിച്ചവൻ മന്ത്രചികിൽസയില 60 മന്ത്രൗഷധ ചികിത്സയിലും സമർത്ഥനാകും ദുർഗ ശക്തി വാരാ ഹി മുതലായവർക്ക് പ്രിയനാകും .ശത്രുജിതനാകും

Leave a comment