Post,17  ശത്രുസംഹാര ഹോമം

ഇന്ന് ശത്രുസംഹാര ഹോമത്തെ കുറിച്ച് ധാരാളം വിമർശതങ്ങളും വിശദീകരണങ്ങളും നടക്കുന്നതായി കാണുന്നു. പാരമ്പര്യ വൈദ്യ ദ്രിഷ്ടി അനു സരി ച്ചുള്ള ശത്രുദോഷ വിധികൾ കൂടി ഇവിടെ കുറിക്കുന്നു .

ശാപം കോപം കൈവിഷം ആഭിചാരം എന്നിവയാണ് ശത്രുദോഷം കൊണ്ടുദ്ദേശിക്കുന്നത്. ദൃഷ്ടിദോഷംനാവിൻ ദേഷം ആർത്തി (കൊതി)ദോഷം ഗ്രഹദോഷംഎന്നിവയും സമാന ദോഷങ്ങളാണ്. ശോഷം, ആലസ്യം, അൽപ നിദ്ര അതിനിദ്ര അലർജി വിഷാദം കോപം ഭയം ഭ്രമം മറവി മന്ദത എന്നിവയാണ് ശത്രുദോഷം മൂലം ഉണ്ടാകുന്ന ഓജ ക്ഷയത്തിന്റെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ, ഇവക്കു ള്ള ചികിത്സയാണ് ശത്രുദോഷ സംഹാരം അ ധവ നിവാരണം. .കൊതി മൂലം വയറ്റിലുണ്ടാകുന്ന ദോഷങ്ങൾക്ക് വില്വാദി ഗുളികയോ ചിരട്ടകത്തിച്ച് തീയോടു കൂടി വെള്ളത്തിലിട്ട വെള്ളമോ കൊടുക്കാം. നാ വിൻദോഷം ദൃഷ്ടിദോഷം എന്നിവ യാൽ ശരീരവേദന ഉണ്ടായാൽ പണലിലയിട്ടുവെന്ന വെള്ളത്തിൽ കുളിക്കുക. ആലസ്യം. കോപം ഭയം ഭ്രമം മന്ദത എന്നിവക്ക് സാരസ്വതാരിഷ്ടം നല്ലതാണ്. ശത്രുദോഷം മൂലമു ഇ അലർജിക്ക് താമ്രഭസ്മം നല്ലതാണ്. കൈ വിഷത്തിന് ശോധന വരുത്തിയ ശേഷം വില്വാദി ഗുളിക കൊടുക്കാം. ചുരുക്കത്തിൽ ശത്രുസംഹാരം എന്നാൽ എന്നാൽ ശത്രുദോഷം കൊണ്ട് ശരീരത്തിലുണ്ടാകുന്ന ദോഷങ്ങ ളെയാണ് സംഹരിക്കുന്നത്. താന്ത്രിക വിധികളുടെ ഗുണവും ഇതുതന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു. ശത്രുസംഹാര ഹോമം എന്നാൽ ശത്രുദോഷ സംഹാ രഹോമം എന്ന് മനസ്സിലാ ക്കണം എന്നതാണ് എന്ന് അഭിപ്രായം .

പൗരാണിക ഭാരതീയ അദ്ധ്യാൽ മിക വീക്ഷണം അനുസരിച്ച് കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം ഈർഷ്യ സംഭ് .ഇവയെ അഷ്ട വൈരികൾ ( ശത്രുക്കൾ) എന്ന് പറയുന്നു.ഇവയുടെ സംഹാരമാണ് ശത്രുസംഹാരം കൊണ് ഉദ്ദേശിക്കുന്നതെന്ന് ചിലർ വിശദീകരിക്കാറുണ്ട് .എന്നാൽ ഇവക്കു പരിഹാരം തേടിയല്ല ശോഷാല സ്യാദി അസ്യസ്ഥതകൾക്ക് പരിഹാരം തേടിയാണ് ജോസ്യ നേയോ താന്ത്രിക നേയോ വൈദ്യ നേയോ സമീപിക്കുക. കാമക്കോ ധാദികൾക്ക് ജപ ധ്യാനാദികളല്ലാതെ മറ്റു പരിഹാര ങ്ങളുള്ളതായും അറിവില്ല. അ ർ ചനയോ പൂജയോ ഹോമ മോ കൊണ്ട് ഒരാളുടെ കാമ കോ ധാദി വാസനകളിൽ മാറ്റം വരുത്താനാവുമോ?

വാർദ്ധക്യ ആരംഭത്തോടെ പലരിലും ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് സ്ത്രീകളിൽ ആർതവ വിരാമ കാലത്തെ ശാരീരിക മാനസിക പ്രശ്നങ്ങൾ നിർവചിക്കപെട്ടിട്ടുണ്ട്. പുരുഷൻമാരിൽ അങ്ങനെ ഒരു കൃത്യമായ നിർവചനം ഉണ്ടായിട്ടില്ല എങ്കിലും പലരിലും ലയിംഗികക്ഷീണം അതിനിദ്ര അൽപനിദ്ര ആലസ്യം കോപം വിഷാദം മുതലായ പ്രശ്നങ്ങളും ‘ കണ്ടു വരുന്നു. ലയിംഗിക ശേഷി ക്ഷയിക്കുകയും ലയിംഗിക ആഗ്രഹം അതിയായി നില നിൽക്കുകയും ചെയ്യുന്നത് കോപം വിഷാദം മുതലായവക്ക് കാരണമാകാം .ലയിംഗിക ശേഷി ക്ഷയിച്ചിട്ടില്ലെങ്കിലും ചിലർക്ക് ലയിംഗിക താൽപര്യം ക്ഷയി ക്കാം. അതും ചിലപ്പോൾ കോപമായി പരിണമിക്കാം. കല്യാണ ഘ്റിതം സാരസ്വതാരിഷ്ട്രം അശ്വഗന്ധാരിഷ്ടം മുതലായവ സേവിക്കുകയും ശതാവരീ തൈലം തലയിൽ തേച്ച് കുളിക്കുകയും ചെയ്യുന്നത് ലയിംഗിക ശേഷിക്കും മനസ ന്നോഷത്തിനും നല്ലതാണ് .കൊളസ്ട്രോൾ വർദ്ധനയുള്ളവർ ഘ്റിതം ഉപയോഗിക്കരുത്. ഉറക്കം കുറയുന്നവർ കിടക്കാൻ നേരം കുമ്പളങ്ങ ജ്യൂസ് തേൻ ചേർത് സേവിക്കുന്നത് നല്ലതാണ്.

Leave a comment