Post,4  ന്യായ വിചാരം 2

ന്യയങ്ങൾ ന്യായങ്ങൾ ഇന്നനേകം വിധം
കാണുന്നു നീളെ തിരഞ്ഞാൽ…..
കാലം കലിയുഗ ന്യായ വൈരുദ്ധ്യ
നിർധാരണം എൻമനോഭാരം

ഒന്നായി നിന്നു തോൾ ചർന്നു പോരാടി നാം
ഭാരത മക്കൾ തൻ വീര്യം
മണ്ണിടത്തിങ്കൽ വിളക്കാ യെരിച്ചെൻ തു
സാരം അഹിംസതൻ വീര്യം

മന്നിടമൊക്കെ തരിച്ചു വൈദേശികൾ
തുന്ന പറഞ്ഞൊഴി ഞ്ഞപ്പോൾ
പിന്നെ നാം ഒട്ടും മടിച്ചില്ല വാൾകൊണ്ടു
തങ്ങളിൽവെട്ടി പിള ർ ന്നു

മണ്ണും മനുഷ്യ മനസും ജഢം വീണു
മണ്ണിൻ മടിത്തട്ടുമൂടി
ലോ കം മിഴച്ചു പോയ് കാലം മരച്ചുപോയ്
അക്രമ ജ്യാലകൾ കാണകെ.

അന്നോളവും നമ്മെ ഒന്നായ് നയിച്ചൊരു
പുണ്യ മഹാ ൽമാവു നാട്ടിൽ
ആരുമല്ലാ താ യിആരുംചെവികൊ
ണ്ടതില്ലാ മഹാ ൽ മാമൊഴികൾ

എൻറെജഡത്തിൽ ചവുട്ടി യേ ഭാരതം
രണ്ടാകു എന്നുള്ളവാദം
കൊണ്ടാടിയില്ലാരു മാവനരോദനം
ഉണ്ടായപോലെമറഞ്ഞു

പിന്നെ തിരുത്തി കൊല്ലുന്നതേകളും
മഹത്വം മരിപ്പതെന്നാക്കി
തിണ്ണം ജനങ്ങളെ കാക്കേണ്ട സൈനികർ
കണ്ണും മിഴിച്ചു നിൽപായി

വേണ മിസ്ലാമിന്നൊരു രാജ്യമെങ്കിലോ
ജീവനും മാനവുംകൂടി
വേണമന്യർക്കുള്ളതെന്നു ചൊല്ലുന്നൊരു
ന്യായ വൈരുദ്ധ്യ മേ കഷ്ടം

മക്കള നേ കംമരിപ്പതു കണ്ടിട്ടു
നിഷ്ക്രിയ നായ പിതാവെ
മക്കളൊരാെളെ വധിച്ചു മരിപ്പിൻ
മഹത്വവുംഅങ്ങിനെ ചേർന്നു

അന്നോളമാനെഞ്ചിലുണ്ടായിരുന്നൊരു
ഗീതയും ഭാരതമണ്ണിൽ
നിന്ദ്യമായ്തീന്ന് തിലൂടെ രണ്ടാം കൊല
വീണ്ടുമാ പാവം നുകർന്നു

.എന്നു മേഗീത ഹൃദയേ ധരിച്ചയാൾ
കാലായനം ചെയ്ത കാലം
പിന്നെ ഞാൻ ഹിന്ദുവെന്നോ താൻ
മടിച്ചവർ തീറായി ഭാരതംവാണു

എന്നും സ്വതന്ത്ര സമര സേ സാന്നികൾ
ചുണ്ടിൽ വിരിഞ്ഞൊരുമന്ത്രം
പിന്നെ വന്ദേമാതരത്തെയും ഭാരത മക്കൾ
വെടിഞ്ഞതും കണ്ടു.

വൈദേശിക രോടു പോരാടി ജീവൻ
ബലിദാനമേകിയോർക്കായി
വൈദേശികർക്കായി ജയ് വിളിച്ചിച്ചിട്ടാ
ണ്ടവർപ്പിക്കുന്നുകഷ്ടം’

നിത്യം ജനങ്ങൾ തിരഞ്ഞെടുക്കുന്നൊരു
കൂട്ടം ഭരിക്കുന്ന നാട്ടിൽ .
കിട്ടണം വൈദേശികാധി പഥ്യം
എന്ന് വാട്ടം വിടാചലർ വാദം

ഞങ്ങൾക്ക് ബ്രിട്ടീഷ് ഭരണംമതിയെന്നു
കൃസ്ത്യാനി കളി നി ചൊന്നാൽ
കഷ്ടം നിനക്കേണ്ട കാലം കലിയുഗ
വട്ടങ്ങളങ്ങിനേം ആകാം

ഒട്ടും സഹിഷ്ണുത കാട്ടാത്തവരുടെ
കുട്ടസ ഹിഷ്ണുതാ വാദം
കേട്ടു മനസിലെ സ്നേഹനനവുകൾ
ഒട്ടു പേർക്കെല്ലാം വ രണ്ടു

നിങ്ങൾ പാലിക്കണം നീതിയും ന്യായവും
സ്നേഹസഹിഷ്ണുതഇഥം
ചൊല്ലുന്നവരാരുമിവകയൊന്നുമേ
പാലിപ്പതില്ലതകഷ്ടം

കൊന്നും കൊലവിളിച്ചും കല സ്ത്രീകളെ
മാനഭംഗം ചെയ്തു മയ്യോ
ഇന്നു ചിലരുടെ അക്രമം രാഷ്ട്രീയ
മെന്നു ചൊല്ലുന്നതും കഷ്ട-

Leave a comment