Post 201 കു റാശാണി

കുറാശാണി ഭാഗം 1
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുടുംബം – സൊളാനേസി
ശാസ്ത്രനാമം _ ഹയോസയാസ് നൈഗർ

സംസ്കൃത നാമം – പാരസീക യവാനി – യാവനിയവാനി – തീവ്രഗന്ധ – മദകാരിണി – ശ്യാമകുബേര – രുരൂഷിക

രസം = തിക്തം – കടു – കഷായം
ഗുണം = ഗുരു – രൂക്ഷം
വീര്യം = ഉഷ്ണം
വിപാകം = കടു

മുൻകാലങ്ങളിൽ കുറാശാണി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോൾ കാശ്മീർ ഹിമാചൽ പ്രദേശ് നീലഗിരി പഞ്ചാബ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

30cm മുതൽ 90 cm വരെ ഉയരമുണ്ടാകുന്ന രോമില മായ ഔഷധചെടി ആണ് കുറാശാണി. ദുർഗന്ധമുള്ള ഈ ഔഷധി ഒരു മാദക ദ്രവ്യമാണ്. കൂറാശാണിയുടെ ഇലയും വിത്തും തൊലിയും ഔഷ’ധമായി എടുക്കുന്നുണ്ട്. സമൂലമായും എടക്കാറുണ്ട്.

കുറിശാണി വേദന – നീര് – വാതം – മാനസിക രോഗങ്ങൾ – ആസ്മ – വില്ലൻ ചുമ എന്നിവയെ ശമിപ്പിക്കും.
(രാജേഷ് വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുറശ്ശാണി
മുഴുവനും രോമങ്ങൾ നിറഞ്ഞ ഒരു ഔഷധസസ്യമാണ് കുറശ്ശാണി. ഇപ്പോൾ കാഷ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, നീലഗിരി എന്നിവിടങ്ങളിൽ കൃഷി ചെയ്തു വരുന്നു

കുറശ്ശാണി
Hyoscyamus niger – Köhler–s Medizinal-Pflanzen-073.jpg
Henbane
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
Plantae
ക്ലാസ്സ്‌:
Eudicots
നിര:
Solanales
കുടുംബം:
Solanaceae
ജനുസ്സ്:
Hyoscyamus
വർഗ്ഗം:
H. niger
ശാസ്ത്രീയ നാമം
Hyoscyamus niger
L.
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുറാശാണി സാർവത്രികമായി ഉപയോഗിക്കുന്ന ഒരു ഔഷധം അല്ല. മാനസിക രോഗങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട് .

. കുറാ ശാണിയുടെ ഇലയും തണ്ടും രോമാവൃതമായ കായ്കളും ഔഷധമായി ഉപയോഗിക്കാം. വേര് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ഇതൊരു ലോക്കൽ അനസ്തറ്റിക് ആയി കണക്കാക്കാം. ഞരമ്പു കൊത്തി രക്തമോക്ഷം ചെയ്യേണ്ട സാഹചര്യത്തിൽ കുറാശാണി അരച്ചിട്ടാൽ മൂന്നു മണിക്കൂർ വരെ വേദന അറിയാതാകും. മോണയിൽ കുറാശാണി അരച്ച് പൊതിഞ്ഞ ശേഷം പല്ലു പറിച്ചാൽ വേദന അറിയുകയില്ല.

Hyoscyamine, scopolamine എന്നീ രണ്ട് ആൽക്കലോയിഡുകളാണ് ഇതിലെ psychoactive ഘടകങ്ങൾ

കുറശാണി ശക്തമായ സൈക്കഡലിക് ട്രഗ് ആണ് (ലഹരി വസ്തു ) ഇതുപയോഗിച്ചാൽ ഹല സിനേഷൻ ഉണ്ടാകും . ഇത് മിദ്ധ്യാ ബോധവും മായ കാഴ്ചകളും മതിഭ്രമവും ഉണ്ടാക്കും. മസ്തിഷ്കത്തിൽ DMD ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കുറാശാണി. കുറാശാണി വിഷമുള്ള അപകടകാരിയായ ഔഷധം ആണ് . ഉയർന്ന മാത്രയിൽ പട്ടി പൂച്ച മുതലായ ജീവികൾക്ക് ഇത് മരണം വരെ ഉണ്ടാക്കുന്നതാണ്. ഇതിൻ്റെ ആക്ഷൻ ടൈം മൂന്നു മണിക്കൂർ ആണ്. എന്നാൽ ഇതിൻ്റെ ആഫ്ററർ ഇഫക്ട് 12 മണിക്കൂർ വരെ ഉണ്ടാകും.

ഭയപ്പെ ടുത്തുന്ന സാഹചര്യത്തിൽ (ഉദാ- പ്രേതകഥ വായിക്കുക) ഇത് കഴിച്ചാൽ അത്യധികമായ ഭയമുണ്ടാവും .ചുണ്ടു നാവും വരണ്ടു പോകും. കൃഷ്ണമണി വികസിക്കും (അധികം ഭയവും കൗതുകവും കൃഷ്ണമണിയെ വികസിപ്പിക്കും ) കഞ്ചാവിനേക്കാൾ ഹലസനോജിക് ആണ് കുറാ ശാണി. ഒരു ദിവസം (24 മണിക്കൂർ) മലർ വെള്ളത്തിൽ ഇട്ട് വക്കുകയും അടുത്ത ദിവസം ഗോമു ത്രത്തിൽ ഇട്ട് വക്കുകയും ചെയ്യുക. ഇങ്ങി 11 പ്രാവശ്യം ആവർത്തിച്ച് സ്ഫുടം ചെയ്ത കുറാശാണി മിതമായി ഉപയോഗിച്ചാൽ കഞ്ചാവിനേക്കാൾ ശക്തമായ ലഹരി വസ്തുവാണ്. കുറാശാണി. മാത്ര അധികരിച്ചാൽ അപകടകാരിയും ആണ്.

ഉത് മായ കാഴ്ചകളും മതിഭ്രമങ്ങളും ഉണ്ടാക്കും. കുറഞ്ഞ മാത്രയിൽ വിഷ്വൽ ഹലിസു നേഷൽ ഓഡിറ്ററി സലൂഷൻ ഓഡിറ്ററി ഹല സിനേഷൽ വിഷ്വൽസലൂഷൻ മുതലായ ഡലൂഷൻ ഡിസോഡ റിൽ (സ്കിസോഷേനിയ) ഔഷധമായി ഉപയോഗിക്കുകയും ചെയ്യാം. ഇത് കൂടു:തലായി ഉപയോഗിക്കുന്നത് വജ്രായന ചികിത്സാ (ബുദ്ധിസ്റ്റ് മെഡിസിൻ / തിബറ്റൻ മെഡിസിൻ) സമ്പ്രദായത്തിൽ ആണ് . തിബറി റലും നേപ്പാളിലും ആണ് ഈസമ്പ്രദായം നിലവിലുള്ളത് . ബ്രയിനിലുള്ള ഒരു രാസവസ്തു ആണ് DMT .ഇതുണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധമാണ് കുറാശാണ്. കരിങ്ങാലിക്കും ഈ കഴിവുണ്ട്
ശരീരത്തിൽ തറച്ച് കുപ്പില്ല് മുള്ള് മുതലായ അന്യ വസ്തുക്കൾ നീക്കം ചെയ്യുമ്പോൾ വേദന അറിയാതെ ഇരിക്കാൻ കുറാ ശാണി അരച്ച് പൂശാവുന്നതാണ്.. പല്ലുവേദനകുറേ സമയത്തേക് അറിയാതിരിക്കാനും ഉപയോഗിക്കാം. പാലുണ്ണി അരിമ്പാറ മുതലായവ വേദന അറിയാതെ നീക്കം ചെയ്യാനും ഇത് ഉപയോഗിക്കാം.

ഉദ്ധരിച്ച ലിംഗത്തിൽ കുറാ ശാണി ലേപനം ചെയ്താൽ ദീർഘനേര സ്കല mമുണ്ടാകാതെ ഉദ്ധരിച്ച് നിൽക്കും.

കുറാശാണി ഒരു സൈക്കോജലിക്ക് ഡ്രഗ് അധവാ സൈക്കോ ആക്റ്റീവ് ഡ്രഗ് ആണ് എന്ന് പറഞ്ഞു വല്ലോ. എന്നാൽഡലൂഷൻ ഡിസോഡർ സ്കിസോഫേനിയ അഡി ക്റ്റേറ്റീവ് ഡലൂഷൻ സൈക്കിക് ഹലമ്പു നേഷൻ എക്സോറിസം മൾട്ടിപ്പിൾ പേഴ്സണാലിറ്റി മുതലായ രോഗങ്ങളിൽ എല്ലാം കുറിശാണി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യാം. .

കുറാശാണിയുടെ സൈഡ്എഫക്റ്റുകൾ കൂടി മനസിലാക്കി യിരിക്കണം.. ഇത് മതിഭ്രമം ഉണ്ടാക്കും മായ കാഴ്ചകൾ ഉണ്ടാക്കും ഇല്ലാത്ത ശബദങ്ങൾ കേൾക്കും. സംശയങ്ങൾ ഉണ്ടാക്കും. ഭൂതപ്രേതാ ദികളെയം മററു പല രൂപങ്ങളെയും കാണും. ഇവ രണ്ടു മുന്നു മണിക്കൂർ” ഉണ്ടാകാവുന്ന താണ്. സാധാരണ മല്ലെങ്കിലും ഇതുമൂലം അപസമാരം ഹൈ BP ഷോക്ക് മൂലം ഉണ്ടാകുന്ന ഹൃദയ സ്തംഭനം മുതലായവക്ക് സാദ്ധ്യത ഉണ്ട്. BP .സി സ്റ്റോളിക് 80 ആയിരിക്കുമ്പോൾ എക്റ്റോളിക്ക് 200_300 ഒക്കെ ആയി ഉയരാം. . ടെമ്പറേച്ചർ അത്യധികം വർദ്ധിക്കാം. 200 – 30O ഡിഗ്രി ഒക്കെ വരാം . തൻമൂലം അപസ്മാരമുണ്ടാകാം പേശികളുടെ നിയന്ത്രണം ഇല്ലാതാക്കാം. സ്ട്രോക് പക്ഷാഘാതം മുതലായവ ഉണ്ടാക്കാം. കോമ സ്റ്റേജ് വരെ ആകാം. ആയുർവേദ വിധി പ്രകരമുള്ള യോഗങ്ങളിൽ ഉപയോഗിച്ചാൽ ഇത് നിരുപദ്രവകാരിയാണ്. ഇതിനോട് ചേരുന്ന പല ഔഷധങ്ങൾക്കും ഇതിൻ്റെ ദോഷങ്ങൾ ഇല്ലാതാക്കാൻ കഴിയും.

ഒരു ദാഹരണം പരിശോധിക്കാം. വിഷാദ രോഗത്തേയും (ഡി പ്രഷൻ) ആത്മഹത്യാ പ്രവണതയേയും ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധമാണ് തകരം (വെലരിm വാലിചി ) കു റാശാണിയുടെ കൂടെ തകരം ചേർതാൽ കുറാശാണി ഉണ്ടാക്കുന്ന വിഷാദവും ആത്മഹത്യാ പ്രവണതയും ഇല്ലാതാക്കാം.

ഭൂതപ്രേതാ ദികളിൽ വിശ്വാസമുള്ളവർ കുറാശാണി ഉപയോഗിച്ചാൽ ഭൂതപ്രേതാദികളെ കാണും. .അത് അവരുടെ മനസിലെ ഉത്കണ്ഠയുടെ ഭാഗമാണ്.

കുറിശ1ണിയുടെ കൂടെ ചെറുപുന്ന യരി തൈലം ചേർത് കൊടുത്താൽ ആങ് സൈറ്റി (ഉത്കണ്ഠ ) കുറയും.

കുറിശാങ്ങിയും കുമ്പള കുരുവും കൂടി ഉപയോഗിച്ചാൽ 48 മണിക്കൂർ വരെ ഉറക്കം ഉണ്ടാകും .

കു റാശാണിയും ശംഖുപുഷ്പത്തിൻ്റെ വേരും കൂടി കഴിച്ചാൽ അപകടകരമായ അവസ്ഥ ഉണ്ടാകും.

കുറാശാണിയും കരിമ്പിൻ്റെ വേരും കൂടി ഉപയോഗിച്ചാൽ അസാദ്ധ്യമായ കൊടിഞ്ഞിയും ഉടൻ നിൽക്കും.. കുറാ ശാണിയുടെ സ്വരസവും കരിമ്പിൻ നീരും കൂടി മൂന്നു മില്ലി മുതൽ 12 മില്ലി വരെ ദേഹ സ്ഥിതിയും പ്രായവും പരിഗണിച്ച് കൊടുക്കാവുന്നതാണ്. ഇത് വേദന മാറ്റുകയല്ല അറിയാതാക്കുകയാണ് ചെയ്യുന്നത് . ഇത് ഒരു മാസം വരെ മനപുരട്ടൽ ഉണ്ടാക്കിയേക്കാം എന്നതും ഓർക്കേണ്ടതാണ്. മലർ വെന്ത വെള്ളവും ധന്വന്തിരം ഗുളികയും ചേർത് കൊടുത്താൽ മനംപുരട്ടൽ ശമിക്കും.

സലൂഷഷൻ ഡിസോഡർ =മായ കാഴ്ച
ഡലൂഷൻ = മതിഭ്രമം (ചിത്തഭ്രമം / ഭ്രാന്ത് )

മാന്ത്രികത്തിൽ കുറാശാണി ഭാരതത്തിലും മറ്റു പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

കുറാ ശാണി ത്വക്കിലൂടെ ആഗിരണം ചെയ്യപെടുന്ന ഒരു ഔഷധം ആണ്. ഇത് ഉള്ളംകയ്യിലും ഉള്ളം കാലിലും നാക്കിനിടയിലും കക്ഷത്തിലും മലദ്വാരത്തിലും നഖത്തിനിടയിലും ഒക്കെ ഉപയോഗിക്കാവുന്നതാണ്.

നോർത് ഈസ്റ്ററിലും നേപ്പാൾ തിബറ്റ് ചൈന ബോഡർ മുതലമുതലായ പ്രദേശങ്ങളിലും സത്യാ സിമാർ ഇത് സാർവത്രികമായി ഉപയോഗിക്കുന്നുണ്ട് ‘. അഹോ jരികളും നാഗസന്യാസിമാരും ഉപയോഗിക്കുന്നുണ്ട്.

കുറശ്ശാണിയുമായി ബന്ധപ്പെട്ട ചില ഗവേഷണ ഫലങ്ങൾ:
Sometimes the hearing is lost. The pupils are often, but not always, dilated; the muscles of the throat and chest, and of the lower limbs, are affected with tetanic rigidity or clonic spasms; and there is more or less complete loss of power in the same parts, which is apt to continue after the attack. Aphonia is by no means uncommon. General sensibility is in most cases very much impaired, while at the same time there may be severe neuralgic pains in the course of the principal nervous trunks. The skin is apt to be bathed in perspiration, which is sometimes cold when a large dose has been taken. Sometimes the tongue is paralyzed and the pharynx spasmodically contracted.
(Stille, vol. ii,, 24.)
[11/24, 5:14 PM] Dr അനൂപ്: Hyoscyamus niger
hyos
HENBANE. Is classed along with Belladonna among the narcotics, or among the cerebro-stimulants. It resembles Belladonna in some respects, though lacking its power to act on a number of organs and systems of the body, and acting very differently on others.

It has been used as a medicine from the earliest ages; but was brought into prominent notice by Stoerck.

Swine eat it with impunity. It is peculiarly fatal to fowls. Hence its name.

It acts on dogs as on men.

On men it produces, in large doses, delirium resembling that of drunkenness,—a garrulous delirium, with proneness to altercation and quarrelsomeness. Hence one of its ancient names, ALTERCUM. Its power to produce an excited or quarrelsome or fantastic mania is universally conceded. The effects are, moreover, “fullness and heat of the head, flushing of the face, injection of the eyes and cerebral excitement, manifested by indistinct or clouded vision, and sometimes total blindness, giddiness, delirium and hallucinations. Sometimes natural objects assume a grotesque appearance, or the field of vision is filled by luminous figures.

There is little or no inclination to sound sleep, but a sort of somnolence with incoherent mutterings, like that which is so common in typhoid fever.

Sometimes the hearing is lost. The pupils are often, but not always, dilated; the muscles of the throat and chest, and of the lower limbs, are affected with tetanic rigidity or clonic spasms; and there is more or less complete loss of power in the same parts, which is apt to continue after the attack. Aphonia is by no means uncommon. General sensibility is in most cases very much impaired, while at the same time there may be severe neuralgic pains in the course of the principal nervous trunks. The skin is apt to be bathed in perspiration, which is sometimes cold when a large dose has been taken. Sometimes the tongue is paralyzed and the pharynx spasmodically contracted. (Stille, vol. ii,, 24.)

The summary taken from Orfila and Stille shows the homeopathic relation of Hyoscyamus to many cases in which homeopathists have successfully used it, as we shall see.

Our knowledge of its physical action is derived from Hahnemann’s proving. (R.A.M.L., iv.)

The whole plant is used in medicine.

The action of Hyoscyamus on the vital power is marked.

  1. On the sensorium it produces perversion of perception, so that illusions perplex the patient; he sees things which have no existence; also perversion of intellectual action; he reasons erroneously. A distinct mania of the quarrelsome or obscene character. The patient would escape, or would be undressed and walk about nude, or use offensive and unbecoming language and gestures, or quarrel with by-standers.
  2. On the muscular system. It paralyzes and convulses the voluntary muscular system, E. G., the extremities, and paralyzes the involuntary system, produces convulsions and paralysis (with pale face, quiet pulse, nervousness). As, for example, paralysis of the constrictors of the pharynx, and also of the sphincter ani.

The action on the organic substances of the body is so slight that we can hardly define it.

The sphere of action of the drug seems to be confined :

  1. To the sensorium, producing the peculiar forms of mania and delirium alluded to.
  2. To the muscular system, producing partial or general convulsions, and also paralysis of the sphincters.
  3. To the nervous supply of the larynx and trachea, producing a tickling cough.
  4. To the sleep: Produces at first, under small doses, an unwonted liveliness and difficulty in getting asleep; sleeplessness and frequent waking, with exaltation of mind and vivid imaginings. Even when it occurs the sleep is very unquiet, the limbs twitch or are contorted into various grotesque shapes, the hands clutch at the bedclothes or grope about here and there; there are convulsive twitches, startings up in affright, grinding of the teeth, groaning and starting in sleep.

The peculiarities of Hyoscyamus may be noted as follows: First the convulsions, the mania, the delirium, the cough, the sleeplessness, all occur almost absolutely without any manifestations of fever. In this respect it presents a marked contrast to Belladonna.

  1. The singular and definite character of the mania, which is loquacious and quarrelsome, the subject of it being especially inclined to unseemly and immodest acts, gestures or expressions.

It differs from that of Stramonium in these particulars: The latter produces mania with some degree of fever (though less than Belladonna), and in it the patients, though loquacious, are good-natured and fully occupied with the observation of the phantoms by which they fancy themselves to be surrounded.

The spasmodic affections may be either SUBSULTUS TENDINUM of a single extremity or general epileptic convulsions; the limbs are forcibly curved and the body is thrown up from the bed; the patient then falls with a cry and is generally convulsed. It resembles and is useful in convulsions from intestinal worms, and especially in puerperal convulsions; also spasm of pharynx and oesophagus.

The cough of Hyoscyamus is a dry, nervous, spasmodic cough, which occurs at night, and ceases when the patient sits up; this is a certain characteristic of Hyoscyamus. The Belladonna cough often compels the patient to sit up, but does not thereupon cease.

The symptoms generally are aggravated at night.

The forces sink quickly; the patient gets easily fatigued; syncope is readily produced; the limbs become cold and tremble. These symptoms, with those of the sleep, the paralysis of the sphincters, point to the use of Hyoscyamus in some conditions occurring in the course of continued fevers
(Dr അനുപ് )

xxxxxxxxxxxxxxxxxxxxxxxxxxxxxx

കുറാശാണി ഭാഗം 2

xixxxxxxxxxxxxxxxxxxxxxxxxxxxxx
അയമോദകത്തോട് സാദൃശ്യമുള്ള ഒരു ഔഷധം ആണ് കുറാശാണി.. പല രസായന യോഗങ്ങളിലും കുറാശാണി ചേർക്കുന്നുണ്ട്. പാർശ്വഫലങ്ങളൊന്നും അനുഭവപെട്ടിട്ടില്ല.
(ധന്വന്തരൻ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

ഖുറാസാനി
ഇറാനിലെ ഒരുപ്രവിശ്യ ആണ് ഖുറാസാൻ അവിടെ നിന്നും വിളവെടുക്കുന്ന ഔഷധങ്ങളിൽ ലോകോത്തര നിലവാരമുള്ളതും ആ നാടിന്റ പേരിൽ അറിയപ്പെടുന്നതുമായ മരുന്നുകൾ ധാരാളമുണ്ട് അവയിൽ ചിലതാണ് ഖുറാസാനി അയമോദകവും ഖുറാസാനി ഓമവും. ഖുറാസാനി എന്നപേരിൽ അധികപേരും ഉപയോഗിക്കുന്നത് ഖുറാസാനി അയമോദകമാണ് യൂനാനി യിൽ സാദാരണ അയമോദകത്തിന് അജവൈൻ എന്ന് പറയും. കുറാശാണിക്ക് ” കുറാശാണി അജവൈൻ” എന്നു പ്രതേകം എടുത്ത് പറയാറുണ്ട്

ഖുറാസാനിയുടെ ഔഷധ ഗുണങ്ങൾ
സഡേറ്റിവ് (പെട്ടന്ന് തന്നെ വേദനയെ ശമിപ്പിക്കും ) സന്ധി വേദന തലവേദന ഗൗട്ട് നടുവേദന എന്നിവയിൽ മറ്റു മരുന്നുകളോട് അൽപ്പം ചേർത്ത് അരച്ചിടാം
ഉറക്കമില്ലായ്മ മാനസിക രോഗങ്ങൾ എന്നിവയിലും വാതം വിറ വാതം ചുമ കഫം പിത്താധിക്ക്യം എന്നിവയിലും ഉപയോഗിക്കാം ഹോമിയോ യൂനാനി ആയുർവ്വേദം അലോപ്പതി വിഭാഗങ്ങൾ വിത്യസ്ത രുപത്തിൽ ഉപയോഗിക്കുന്നു
അനൂപ്‌ സാറിൻ്റെ പോസ്റ്റിൽ പറഞ്ഞത് പോലെ തന്നെയാണ് റിസർച് ഫലം ബലഡോണ എന്ന മരുന്നിനോട്‌ കൂടെ ആകുമ്പോൾ കൂടുതൽ അപകട കാരിയാകും
അതു കൊണ്ട് ഏറ്റവും ചെറിയ ഡോസിൽ ഉപയോഗിച്ചാൽ അപകടകരമല്ല ദീർഘകാലം ഉപയോഗിക്കുന്നതും നന്നല്ല
(ഹക്കിം ഷംസുദ്ദീൻ )
xxxxxxxxxxxxxxxxxxxxxxxxxxxxx

🙏Hyoscyamus (Henbane) എന്ന ഔഷധം ഹോമിയോപതിയിലും ഉപയോഗിക്കുന്നു. ലക്ഷണം നോക്കിയാണ് കൊടുക്കുന്നത്. ചില ഉന്മാദ രോഗങ്ങളിൽ കൊടുക്കാറുണ്ട്. നിരന്തരം സംസാരിക്കുക, നഗ്നത പ്രദർശനം, സംശയം, പിറുപിറുക്കൽ, സദാ പ്രാർത്ഥിക്കുക, നേർവസ് സിസ്റ്റത്തിൽ ബാധിക്കുക, തുടങ്ങി കാര്യങ്ങൾക്ക്‌ പ്രയോജനം ചെയ്യാറുണ്ട്.
(Dr മോഹൻ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

പടവല തണ്ട്, കടുരോഹിണി, കുറശാ ണി അയമോദകം, തൃഫലതോട്, നാഗധന്തി വേര്, തൃക്കോൽപ്പ കൊന്ന, ഏലം, ചിറ്റരത്ത, മുന്തിരിങ്ങ, കൊത്തംബാലരി, ഞെരിഞ്ഞിൽ, വയൽചുള്ളി വേര് എന്നിവ ഞാൻ സാധാരണ കൊടുക്കുന്ന ഒരു കഷായ യോഗം ആണ് .
(ശ്രീധരൻ വൈദ്യർ )
xxxxxxxxxxxxxxxxxxxxxxxxxxxxxx

കുറാശാണി ഒരു ചെറിയ കുറ്റിചെടി ആണ് – പൂക്കൾക്ക് നല്ല വെളുപ്പു നിറമാണ്. ഇലകൾ കറി വക്കാൻ ഉപയോഗിക്കാറുണ്ട്. വാതം കഫം ഛർദ്ദി മഹോദരം മുതലായ രോഗങ്ങളെ ശമിപ്പിക്കും . നീരും വേദനയും ഉള്ള ഭാഗങ്ങളിൽ കുറാശാണിയുടെ ഇലയോ വിത്തോ അരച്ചു തേച്ചാൽ ശമനം കിട്ടും. വൃദ്ധരിൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് കുറാശാണി ഉപയോഗിച്ചു വരുന്നു. കുറാശാണി വിത്തിൻ്റെ പൊടിയോ തൈലമോ വേദനയുള്ള പല്ലിൻ്റെ പോടിൽ വച്ചാൽ വേദന ഉടനേ ശമിക്കും.
(മോഹൻ കുമാർ വൈദ്യർ )
zzzzzzzzzzzzzzzzzzzzzzzzzzzzz

ഐ സാമിൻ എന്ന ഒരു ട്രൊപ്പയിൻ ആൽകലോയിഡ് ആണ് കുറാശാണിയിലെ പ്രധാന ഘടകം. ഐസാമിൻ ഡ റിവേറ്റീവ്സ്‌ ആണ് ഇതിന് വിഷ വീര്യം ഉണ്ടാക്കുന്നത്. മറ്റനേകം ആൽകലോയി സുകളുംഇതിൽ അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് കുറാശാണി വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിൽ ട്രൊപ്പൈൻ ബീറ്റാ സ്റ്റിറോൾ കനാബിസിൻB തുടങ്ങിയ ഫൈറ്റോ കെമിക്കലുകളും അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം നാർകോട്ടിക് വിഭാഗത്തിൽ പെടുന്നവ ആണ്. ഇവക്കെല്ലാം സഡേറ്റീവ് ഗുണമുണ്ട്.

കുറാശാണി കൽകനായി വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ബാക്ടീരിൽ ഇൻഫക്ഷനെയും ഫംഗൽ ഇൻഫക്ഷനെയും തടയുന്നതാണ്.

കു റാശാണി ആസ്മയും വിരബാധയും വാതവും ശമിപ്പിക്കും. ഇതിലടങ്ങിയ അസിറ്റാൾ കൊളൈൻ്റെ എന്ന വസ്തുവിൻ്റെ ആക്ടിവിറ്റി പാർക്കിസൺ രോഗത്തിൽ ഗുണം ചെയ്യും.

ഒന്നോ രണ്ടോ ഗ്രാം കുറാശാണിയും അൽപം ജീരകവും ഉലുവയും ചുക്കും കുട്ടി തിളപ്പിച്ച വെള്ളം കുറേശെ കുടിച്ചാൽ വയർവേദന വേഗത്തിൽ സുഖപ്പെടും.

കുറാശാണി ചേർത് നല്ലെണ്ണ കാച്ചി ലേപനം ചെയ്താൽ മുട്ടുവേദനയും നടുവേദനയും ശമിക്കും. ഒരു ചെറുനാരങ്ങ അരിഞ്ഞതു കൂടി ചേർത് കാച്ചിയാൽ ഗുണം കൂടും.

സു തികയുടെ സ്തനങ്ങളിൽ നീരുണ്ടായാൽ കുറാശാണിയും ഉലുവയും വീര്യം കുറഞ്ഞ ആൽക്കഹോൾ ചേർത്ത് അരച്ച് ലേപനം ചെയ്താൽ നീരും വേദനയും വേഗത്തിൽ ശമിക്കുന്നതാണ്.

പാർക്കിസൺസ് തുടങ്ങിയ ന്യൂറോട്ടിക് ഡിസോഡറിന് ഫലപ്രദമായ ഔഷധമാണ് കുറാശാണി..

ഇത് ഉള്ളിലേക്ക് ഉപയോഗിക്കുമ്പോൾ വിദഗ്ദ്ധനായ ഒരു ചികിത്സക്കൻ്റ മേൽനോട്ടം അനിവാര്യമാണ്.

പല്ലുവേദനക്ക് കുറാശാണിയും ഉണക്ക മുന്തിരിയും കുടി അരച്ച് പഞ്ഞിയിൽ മുക്കി വച്ചാൽ പല്ലുവേദനയും ഊനിൽ നിന്നും രക്തം വരുന്നതും ശമിക്കും.

കുറാശാണിയുടെ നീരെടുത്ത് ചെറുനാരങ്ങ നീരും തേനും ചേർത് കൊടുത്താൽ ബ്രസ്റ്റ് ക്യാൻസറിൻ്റെ വ്യാപനത്തെ തടയാൻ കഴിയും.
(Dr സജീവ് കുമാർ)
zzzzzzzzzzzzzzzzzzzzzzzzzzzzz

കുറാശാണി സംസ്കൃതത്തിൽ പാരസീക യവാനി – യവാനി യവാനി – തീവ്ര ഗന്ധ – മദ കാരണി – മുരുഷ്ക – ശ്യാമ കുബേര – എന്നെല്ലാം പറയപെടുന്നു.

കുരാശാണി എന്നും അജുവായൻ എന്നും ഹിന്ദിയിൽ പറയും ബംഗാളിയിൽ ഖുറാ ‘ശനി എന്നും തമിഴിൽ കു റാശാനി ഓമം എന്നും പറഞ്ഞു വരുന്നു

കുറാശാണിയുടെ ഇലയിൽ ആൽകലോയിഡുകളും ഒരു തൈലവും പൊട്ടാസിയം നൈട്രേറ്റും അങ്ങിയിരിക്കുന്നു. തിക്ത കടു കഷായ രസമാണ്.ഗുരുവും ഉഷ്ണവീര്യവും ആണ് . വി പാകത്തിൽ കടുവും ആണ്. നിഘണ്ടു രത്നാകരത്തിൽ .

കുറാശിനിയ വാനിതു കടു രൂക്ഷ യവാചക
ഗ്രഹ തോഷ്ണ മദകാര ഗുർ വീവിത കരാമത

എന്ന് പറഞ്ഞിരിക്കുന്നു.
കുറാശാഞ്ഞി ഉഷ്ണവും ഗ്രാഹിയും പാചmശക്തി വർദ്ധിപ്പിക്കുന്നതും മലബന്ധം ഉണ്ടാക്കുന്നതും ആണ് വാത വർദ്ധക മായും പറയുന്നു. .. വാതത്തെ ശമിപ്പിക്കുന്നതായും പറയുന്നുണ്ട്. മാനസിക വികാരങ്ങളെ ശമിപ്പിക്കുന്നതും വേദന ഇല്ലാതാക്കുന്നതും ആണ്.

ഇത് പല രോഗങ്ങളിലും കറഞ്ഞ അളവിൽ (5 മുതൽ 10 വരെ ഗ്രയിൻ) :ഉപയോഗിച്ചിരുന്നു. . ഇത് അരച്ചു തേച്ചാൽ (തൈലവും ആകാം ) പല്ലുവേദന ശമിക്കും .

വില്ലൻ ചുമ ആസ്മ മുതലായവക്ക് കുറാശാണി തിപ്പലി കറുപ്പിൻ്റെ വിത്ത് എന്നിവ പൊടിച്ചു വച്ചിരുന്ന് അര ഗ്രാം വീതം തേനിൽേ കുഴച്ച് സവിച്ചാൽ ശമനമുണ്ടാകും.

ഈ പൊടി മുള്ളൽ ചീരയുടെ ചാറിൽ സേവിച്ചാൽ ഡിഫ് തീരിയ ശമിക്കും. ചുമക്ക് ആsലേlsകത്തില നീരിൽ കൊടുക്കാം. മാനസിക പ്രശ്നങ്ങൾക്ക് ബ്രഹ്മിയുടെ നീരിൽ കൊടുക്കാം. ആറു തുള്ളി കറുപ്പിൻ്റെ തൈലം ചേർത് കൊടുത്താൽ അപസ്മാരം ശമിക്കും.

ശതകുപ്പ – ഉലുവ – ജീരകം – അയമോദകം – കരിംജീരകം – പെരുംജീരകം – ചുക്ക് കുറാശാണി – പുളിയരി – ജാതി പത്രി എന്നിവ ചേർത് സു തികക് പൂർവികർ പേറ്റു മരുന്ന് ഉണ്ടാക്കി കൊടുത്തിരുന്നു . ഇതിൽ ചേർക്കുന്ന കാശാണി വയർ ചുരുങ്ങി ബലപ്പെടാൻ സഹായിച്ചിരുന്നു.
(ഓമൽകുമാർ വൈദ്യർ )

Leave a comment