Post 79  വള്ളിയുഴിഞ്ഞ

ചർച്ചാവിഷയം*ഉഴിഞ്ഞ /വള്ളി ഉഴിഞ്ഞ/ പാലുരുവം/ കറുത്തകുന്നി/ ജ്യോതിഷ്‌മതി

(🌿 *ഔഷധ സസ്യപഠനം*🌿 ദശപുഷ്പം)
*സംസ്കൃതം* : ഇന്ദ്രവല്ലി,ഇന്ദ്രവല്ലരി,ചക്ര
ലത, കർണസ്‌ഫോട

Mudakkarutthan,kudakkaruthan — Tamil name

സുരേഷ് കുമാർ: Cardiospermum halicakabum —Botanical name
*ശാസ്ത്രീയ നാമം*: Cardiospermum halicacabum linn.
*ദേവത* : യമൻ………..(വരുണൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു)
*രസാദി ഗുണങ്ങൾ*

—————————–

രസം :തിക്തം ……………..ഗുണം :സ്നിഗ്ധം, സരം
വീര്യം :ഉഷ്ണം………..:…വിപാകം :മധുരം
🌿🌿🌿🌿🌿🌿🌿 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


വള്ളിയുഴിഞ്ഞ കഴുകി നുറുക്കി ചതച്ച് കിഴികെട്ടിയിട്ടുത്ത വരയരി കൊണ്ടു വച്ച കത്തി പാൽ ചേർത് സേവിച്ചാൽ കോച്ച് കൊളുത്ത് ഉളുക്ക് കടച്ചിൽ നുറുങ്ങി നോവ് മുതലായ വാത പീഢകൾ ശ്രമിക്കും.(Dr ജീവൻ
വള്ളി യുഴിഞ്ഞ യുംമല താങ്ങിയിലയും കഴുകാ നെല്ലിയും കുറുന്തോട്ടിയും സമം ചതച്ചു പിഴിഞ്ഞ നീരിൽ ഞവരയരിയിട്ട് കഞ്ഞി വച്ച് വെള്ളുള്ളി മുരിങ്ങയില ജീരകം രണ്ടും ഉലുവ ഏലത്തരി ഇവ പൊടിച്ചിട്ട് അൽപം ആശാളിയും ചേർത് പാലോ തേങ്ങാ പാലോ ചേർത് വൈകിട്ട്‌ സേവിക്കുക. മലമൂത്ര ബന്ധം തീരും നല്ല ദഹനമുണ്ടാവും വാതം ശമിക്കും. നീല ഭൃഗാദി എണ്ണ കാച്ചുമ്പോൾ വള്ളിയുഴിഞ്ഞ ഇരട്ടിയും നീലയ മതി മുയൽ ചെവി മുക്കുറ്റി മയിലാഞ്ചി ചെമ്പരത്തി പൂവ് കറിവേപ്പില: ഇരട്ടി മധുരം നെല്ലിക്ക അജ്ഞത കല്ല് ഇവ അരച്ച് കൽകമായും ചേർത് കാച്ചിയ രിക്കുക.

ഈ എണ്ണനല്ല തീർവിടുത്തമുണ്ടാക്കുന്നതും കേശവ്യദ്ധി ഉണ്ടാക്കുന്നതും താരൻ മുടി പൊഴിയൽ മുടി മുറിയൽ മുതലായവ ശമിക്കുന്നതും ആകുന്നു.

(ധന്വന്തിരൻ വൈദ്യൻ )
പള്ളിയുഴിഞ്ഞകഷായം വച്ചു കഴിച്ചാൽ വയർവേദനയും മല തടസവും തീരും .ഇല അരച്ച് ലേപനം ചെയ്താൽ വൃഷണ വീക്കം ശമിക്കും ഉഴിഞ്ഞയില അരച്ച് ആവണ ക്കെണ്ണയിൽ മൂപ്പിച്ച് കക്കൻകൂട്ടി അരച്ച് ലേപനം ചെയ്താൽ സന്ധിവേദനയും നീരും ശമിക്കും.(പ്രസാദ്)
വള്ളി യുഴിഞ്ഞയുടെ ഇല ഉപ്പു കൂട്ടി അരച്ചിട്ടാൽ ചതവുശമിക്കും .വൃഷണ വീക്കത്തിനും നന്ന്. ഇത്തിളയായോ എണ്ണകാച്ചിയോ ഉപയോഗിക്കുന്നത് കേശ വൃദ്ധിക്ക് നന്ന്. നടു വേദനക്ക് ബാഹ്യലേപനമായി ഉപയോഗിക്കാം. ഉഴിഞ്ഞ കഷായം ക്ഷത്തെള്ളക്കി കളയും ആ വിപിടിക്കുന്നത് പതിക്കും ജലദോഷത്തിനും നല്ലതാണ്. ഉഴിഞ്ഞ യുടെ ഇലയും തങ്ങും ചതച്ചു പിഴിഞ്ഞ നീർ ഓരോ സ്പൂൺ രാവിലെ വെറും വയറ്റിൽ സേവിച്ചാൽ തളർവാതം ശമിക്കും.(സെയ്തു സെയിരതങ്ങൾ )
ഉഴിഞ്ഞ വിളഞ്ഞ കാട്ടു നെല്ലിക്ക നീരാ രൽ (പുളിയാരൽ പോലെ നാലിലയുള്ള ത് ) ആ വണക്കില അല്ല തിൻ നൂൽ പൂകൈതവേര് കുഞ്ഞുണ്ണി കുറുന്തോട്ടി ഇവ ചതച്ചു പിഴിഞ്ഞ നീരിൽ നാലിരട്ടി പശുവിൻ പാലും ചേർത് ഇരട്ടി മധുരം അജ്ഞന കല്ല് കൽകമായി കാച്ചിയ തൈലം കേശവൃദ്ധിക് അത്യുത്തമം.ആ വണക്കിലയിൽ ഉഴിഞ്ഞയില പൊതിഞ്ഞ് കനലിൽ ചുട്ട് ആ ഉഴിഞ്ഞയില പിഴിഞ്ഞ നീര് മുട്ടുവേദന ക് ഉത്തമം ഉഴിഞ്ഞ കഞ്ഞിയും സ ഹ ച രാദിയും മഹാനാരായണതൈലവും കൂട്ടിമുട്ടിൽ തളമിടുന്നതും വിശേഷം. ……….വള്ളി യുഴിഞ്ഞയുടെ കായ അരച്ച് തേൻ ചേർത് ഈന്തപഴത്തിനൻ കുരുനെയ്യിൽ വറുത്തു പൊടിച്ചതും ചേർത് സേവിക്കുന്നത് വാ ജീ കരണമാണ് (ഓമൽകുമാർ വൈദ്യർ )
വള്ളിയുഴിഞ്ഞ കാമാസക്കിൾദ്ധിപ്പിക്കും .സ്ത്രീക്കും പുരുഷനും (കാമശാസ്ത്രം) ഉഴിഞ്ഞ അരച്ചുപിഴിഞ്ഞ നീരിൽ അരി പൊടിയും പാലും കരിപ്പട്ടിയും ഏലത്തരിയും ചേർത് സൂ തികക്ക് കുറുക്കി കൊടുക്കുന്നതുത്തമം.വയർ വേദനയും .മലമൂത്ര ബന്ധവും തീരും .ഉഴിഞ്ഞ താളിയായി ഉപയോഗിച്ചാൽ മുടിയിലെ കായ താരൻ മുടി മുറിയൽ നര മുടി പൊഴിച്ചിൽ മുതലായവ തീരും. ഉഴിഞ്ഞയില അരച്ച് ലേപനം ചെയ്താൽ അധികം പഴകാത്ത ഹൈഡ്രോ സിൽ എന്ന വൃഷത്തവീക്കം ശമിക്കും. ഉഴിഞ്ഞയില വറുത്തരച്ച് കുഴമ്പാക്കി അടിവയറ്റിൽ ലേപനം ചെയ്താൽ അതവ തടസം തീരും.( മാന്നാർ ജി )
ഉഴിഞ്ഞയില ദോശയിലും രസത്തിലും പായസത്തിയും സൂപ്പിലും ഉപയോഗിക്കാം. പക്ഷവാതത്തിനും മറ്റു നെർവുകളുടെ തകരാറുകൾക്കും നന്ന്… :..ആ സമക്കും ഹെർണിയക്കും ഞരമ്പു സംബന്ധമായ പ്രശ്നങ്ങൾക്കും ഉഴിഞ്ഞ കഞ്ഞിശീലിക്കുന്നത് നല്ലതാണ്..(കിരാതൽ)
ഉഴിഞ്ഞയില നല്ല വണ്ണം അരച്ച് ദോശമാവിൽ ചേർത് ശീലിച്ചാൽ സൈനോവിൽ ഫ്ലൂ യിഡിന്റെ കുറവ് പരിഹരിക്കും സന്ധി തേയ്മാനം ശമിക്കും.(Dr സുരേഷ് കുമാർ )
ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വറുത്തരച്ച് വൃഷണത്തിലും അടിവയറ്റിലും ഒരിച്ചു ഘmത്തിൽ തേപ്പിട്ട് കൗപീന മുടുപ്പിക്കുക. ഇങ്ങിനെ പതിനാലു ദിവസം തുടർനാൽ വൃഷണ വീക്കം ശമിക്കും സ്റ്റേം കൗണ്ട് വർദ്ധിക്കും( രാജേഷ് വൈദ്യർ )ലിംഗത്തിൽ മരുന്നു പുരളാതെ തുണികൊണ്ട് പൊതിഞ്ഞു വക്കണം. ഒന്നരാടം ദിവസം ഉഴിഞ്ഞ കഞ്ഞി കൊടുക്കുന്നതും നന്ന്.(Dr ജീവൻ).
ഉഴിഞ്ഞയിലയും കറാർവാഴയും കൂടി ജൂസാക്കി കഴിച്ചാൽ ദേഹത്തെ നീർകെട്ടുകൾ ശ്രമിക്കും. ആ റോ ഏഴോ ഉഴിഞ്ഞയില മാത്രം ചവച്ചുതിന്നാലും നന്ന് (അനില )
വള്ളിയുഴിഞ്ഞ നീരിൽ കരിജ്ജീരകമോ മര വയമ്പോകൽ കനായി എണ്ണ കാച്ചിതേച്ചാൽ ചെവി പഴുക്കുന്നത് ശരിക്കും (പവിത്രൻ വൈദ്യർ )
തേങ്ങ ചിരവിയതും ഉഴിഞ്ഞ കുരുവും ആവണക്കിൻ കുരുവും ചുവന്നുള്ളിയും ചതച്ച് ആവിയിൽ പുഴുങ്ങി പിഴിഞ്ഞെടുത്ത നീരിൽ ജീരകം പൊടിച്ചിട്ട് സേവിച്ചാൽ അന്ത്ര വൃദ്ധി ശമിക്കും (പ്രസാദ്)
വള്ളിയുഴിഞ്ഞ കറ്റാർവാഴ അമൃത് കസ്തൂരി മഞ്ഞൾ കൊടി തൂവ വേപ്പിൻതൊലി ഇവ കഷായം വച്ച് വള്ളി പാലയുടെ ഇല നിഴലിലുണക്കി സമംജീരകവും കൂട്ടി പൊടിയ പൊടിമേൻ പൊടിയായി കഴിയാൻ ആസ്പ അലർജി മുതലായവ ശമിക്കും……. വളി യുഴിഞ്ഞയുടെ കഷായത്തിൽ വള്ളിയുഴിഞ്ഞതന്നെ കൽക്കായി കാച്ചിയ നെയ് പാണൽ വേര് കരിമ്പ് ജീരകം മലര് ഇഞ്ചി ഇവയുടെ കഷായത്തിൽ പ്രായാനുസരണം ഒരു തുള്ളി മുതൽ ഏഴു തുള്ളി വരെ കൊടുത്താൽ ആ സ്മ.ശമിക്കും

(സോമൻ പൂപ്പാറ)

Leave a comment