Post 71 പൂവാംകുറുന്തൽ

🌿 ഔഷധ സസ്യപഠനം🌿

ചർച്ചാവിഷയം : ദശപുഷ്പങ്ങള്‍ ……….പൂവാംകുറുന്തൽ (പൂവാംകുരുന്നില)… :…..സംസ്കൃതം : സഹദേവി ,ഉത്തമ കന്യാപത്രം ……..ശാസ്ത്രീയ നാമം: Vernonia cinerea……….. പുതിയ ശാസ്ത്രീയനാമം: Cyanthillium cinereum…….ദേവത ബ്രഹ്മാവ്‌ , സരസ്വതി……….രസാദിഗുണ ങ്ങൾ………രസം തിക്തം……….ഗുണം :ലഘു, രൂക്ഷം……..വീര്യം :ഉഷ്ണം…….. വിപാകം :കടു

പൂവാംകുറുന്തൽ കഷായം വച്ചു കഴിച്ചാൽ നീണ്ടു നിൽക്കുന്ന പനി ശമിക്കും.. ജ്വര രോഗികിടക്കുന്നിടത്ത് പൂവാംകുറുന്തൽ വിതറുന്നതും നല്ലതാണ്. പൂവാം കുറുന്തൽ തൈലം തലവേദന ശമിപ്പിക്കും -നാ സാർശ സിനും നല്ലതാണ്.( രാജേഷ് വൈദ്യർ )
പൂവാംകുറുന്തൽ ശക്തമായ ജ്വരഘ്ന ഔഘധമാണ്. ജ്വര രോഗിയുടെ തലയിൽ വച്ചുകെട്ടിയാൽ തന്നെ ജ്വരം ശമിക്കുമെന്നു പറയുന്നു.. /പൂവാo കുറുന്തലിന്റെ മേൽ ഭാഗത്തുള്ള ചെറിയ ഇലകൾ കരിക്കിൽ വെള്ളത്തിൽ അരച്ചുരുട്ടി ചെറുകറുക അരച്ച് കവചം ചെയ്ത് ഉണക്കി മൂശയിൽ വച്ച് പുടം ചെയ്ത് ഭസ്മമാക്കി രണ്ടു വിരൽ കൊണ്ട് ഒരു നുള്ള് എടുത്ത് കരിക്കിൻ വെള്ളത്തിലോ പാലും വെള്ളത്തിലോ കൊടുത്താൽ പനി ശമിക്കുമെന്ന് സിഡ വൈദ്യ വിധി, / ആവാഹന ഉച്ചാടന കർമങ്ങളിൽ മാന്ത്രികർ ഉപയോഗിക്കുന്നു./ മലമ്പനിക്ക് പൂവാംകുറുന്തൽ കഷായം ലഘു മാത്രയിൽ ക്യുനൈലിനോടുകൂടെ കൊടുക്കുന്നത് വളരെ നല്ലതാണ്/ആദ്യ രജസ്വലയാകുന്ന സ്ത്രീക്ക് പൂവാംകുറുന്തൽ നീരുകൊണ്ട് വിദഗ്ദ്ധ നായ വൈദ്യൻ വിരേചന നസ്യം ചെയ്യുന്നത് സ്തm സൗന്ദര്യം വർദ്ധിപ്പിക്കും.(മാന്നാർ ജി )

ടൻഷൻ ഡിപ്രഷൻ മുതലായവക്ക് പൂവാംകുരുന്നില അരച്ച് തലയിൽ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. മുഖക്കുരു പോലുള്ള മുഖരോഗങ്ങളിൽ പൂവാംകുറുന്തൽ നിഴലിൽ ഉണക്കി പൊടിച്ച ചൂർണം രണ്ടു ഗ്രാം വീതം സേവിക്കുന്നത് നല്ലതാണ്.ഇത് ഉറക്കകുറവിനുംനന്ന്. രക്ത ദോഷത്തേയും വിഷദോഷത്തേയും കരൾ രോഗങ്ങളേയും അൾസർ മുതലായ ഉദരരോഗങ്ങളേയും ശമിപ്പിക്കും മൂത്രാ തിസാരം മൂത്രത്തിൽ പഴുപ്പ് മുഹൂർമൂത്രം (കൂടെ കൂടെ മൂത്രമെഴിക്കുക) മൂത്രം ചുടിച്ചിൽ മൂത്രകല്ല്മുcതലായ മൂത്രസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്. കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിനും നല്ലതാണ്.!വീക്കങ്ങളിൽ അരച്ചുപുരട്ടാം. കിട്ണി സ്റ്റോണിനേയും ശമിപ്പിക്കും വന്ധ്യതക്കും ക്യാൻസറിനും നല്ലതാണ്.’. ദീർഘകാല ഉപയോഗം കൊണ്ട് ദേഹം തണുത്താൽ മദ്യാസക്തി കുറയുമെന്നും പറയപെടുന്നു. തലനീരിറങ്ങുന്നതിന് പൂവാംകുറുന്തൽ നീരിൽ രാസ്നാദി പൊടികുറുക്കി തണുപ്പിച്ചിടുന്നത് നല്ലതാണ്.(Drകി രാതൻ

പൂ,വാംകുറുന്തൽ അരച്ചുപുരട്ടുന്നത് വീക്കങ്ങളെ ശമിപ്പിക്കും/ അരച്ചുപുരട്ടുന്നത്മന്തുരോഗത്തിനും നന്ന്/ കഷായം വച്ചു കഴിക്കുന്നത് മൂത്രകല്ല് ശമിപ്പിക്കും/വേരരച്ച് നെറ്റിയിൽ ലേപനം ചെയ്താൽ ഉറക്കകുറവ് ശമിക്കും. ത്വക് രോഗങ്ങളിൽ അരച്ചുപുരട്ടാം,/
പൂവാംകുറുന്തൽ കൺമഷി

പൂവാംകുറുന്തൽ നീരെടുത്ത് . അതിൽ തുണി മുക്കി ഉണക്കുന്നു… വീണ്ടും ആ നീരിൽ തന്നെ ഇട്ട് വീണ്ടും ഉണക്കുന്നു.. അങ്ങിനെ മൂന്നു പ്രാവശ്യം പിന്നെ. ആ തുണി തിരിആക്കി എണ്ണയിലോ നെയ്യിലോകത്തിക്കുന്നു….ഒരു പുതിയ ചട്ടിയിൽ ഈ പുക ആക്കുന്നു…പിന്നീട് ചുരണ്ടി എടുത്തു എണ്ണയിലോ, നെയ്യിലോ ചാലിച്ചു ഉപയോഗിക്കുന്നു.. / രക്തകുറവുകൊണ്ട്ശരീരം ചൂട് ആകുന്നതിന് പൂവാംകുറുന്തൽ ശക്തമായ ജ്വരഘ്ന ഔഘധമാണ്. ജ്വര രോഗിയുടെ തലയിൽ വച്ചുകെട്ടിയാൽ തന്നെ ജ്വരം ശമിക്കുമെന്നു പറയുന്നു.. /പൂവാo കുറുന്തലിന്റെ മേൽ ഭാഗത്തുള്ള ചെറിയ ഇലകൾ കരിക്കിൽ വെള്ളത്തിൽ അരച്ചുരുട്ടി ചെറുകറുക അരച്ച് കവചം ചെയ്ത് ഉണക്കി മൂശയിൽ വച്ച് പുടം ചെയ്ത് ഭസ്മമാക്കി രണ്ടു വിരൽ കൊണ്ട് ഒരു നുള്ള് എടുത്ത് കരിക്കിൻ വെള്ളത്തിലോ പാലും വെള്ളത്തിലോ കൊടുത്താൽ പനി ശമിക്കുമെന്ന് സിഡ വൈദ്യ വിധി, / ആവാഹന ഉച്ചാടന കർമങ്ങളിൽ മാന്ത്രികർ ഉപയോഗിക്കുന്നു./ മലമ്പനിക്ക് പൂവാംകുറുന്തൽ കഷായം ലഘു മാത്രയിൽ ക്യുനൈലിനോടുകൂടെ കൊടുക്കുന്നത് വളരെ നല്ലതാണ്/ആദ്യ രജസ്വലയാകുന്ന സ്ത്രീക്ക് പൂവാംകുറുന്തൽ നീരുകൊണ്ട് വിദഗ്ദ്ധ നായ വൈദ്യൻ വിരേചന നസ്യം ചെയ്യുന്നത് സ്തm സൗന്ദര്യം വർദ്ധിപ്പിക്കും.(മാന്നാർ ജി )
ടൻഷൻ ഡിപ്രഷൻ മുതലായവക്ക് പൂവാംകുരുന്നില അരച്ച് തലയിൽ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. മുഖക്കുരു പോലുള്ള മുഖരോഗങ്ങളിൽ പൂവാംകുറുന്തൽ നിഴലിൽ ഉണക്കി പൊടിച്ച ചൂർണം രണ്ടു ഗ്രാം വീതം സേവിക്കുന്നത് നല്ലതാണ്.ഇത് ഉറക്കകുറവിനുംനന്ന്. രക്ത ദോഷത്തേയും വിഷദോഷത്തേയും കരൾ രോഗങ്ങളേയും അൾസർ മുതലായ ഉദരരോഗങ്ങളേയും ശമിപ്പിക്കും മൂത്രാ തിസാരം മൂത്രത്തിൽ പഴുപ്പ് മുഹൂർമൂത്രം (കൂടെ കൂടെ മൂത്രമെഴിക്കുക) മൂത്രം ചുടിച്ചിൽ മൂത്രകല്ല്മുcതലായ മൂത്രസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്. കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിനും നല്ലതാണ്.!വീക്കങ്ങളിൽ അരച്ചുപുരട്ടാം. കിട്ണി സ്റ്റോണിനേയും ശമിപ്പിക്കും വന്ധ്യതക്കും ക്യാൻസറിനും നല്ലതാണ്.’. ദീർഘകാല ഉപയോഗം കൊണ്ട് ദേഹം തണുത്താൽ മദ്യാസക്തി കുറയുമെന്നും പറയപെടുന്നു. തലനീരിറങ്ങുന്നതിന് പൂവാംകുറുന്തൽ നീരിൽ രാസ്നാദി പൊടികുറുക്കി തണുപ്പിച്ചിടുന്നത് നല്ലതാണ്.(Drകി രാതൻ
പൂ,വാംകുറുന്തൽ അരച്ചുപുരട്ടുന്നത് വീക്കങ്ങളെ ശമിപ്പിക്കും/ അരച്ചുപുരട്ടുന്നത്മന്തുരോഗത്തിനും നന്ന്/ കഷായം വച്ചു കഴിക്കുന്നത് മൂത്രകല്ല് ശമിപ്പിക്കും/വേരരച്ച് നെറ്റിയിൽ ലേപനം ചെയ്താൽ ഉറക്കകുറവ് ശമിക്കും. ത്വക് രോഗങ്ങളിൽ അരച്ചുപുരട്ടാം,/

………..പൂവാംകുറുന്തലും ചെറുകടലാടിയും കൂടി ചതച്ചു പിഴിഞ്ഞ് മുപ്പതു മില്ലി സ്വരസം മുപ്പതു മില്ലി തിളപ്പിച്ചാറിയ വെള്ളവും കൂടി കഴിച്ചാൽ ഗർഭാശയമുഴകൾ പൊട്ടുകയും ഗർഭാശയം ശുദ്ധമാവുകയും (ഹനീഫ് പൂക്കാടി),
………..പൂവാംകുരുന്നില പ്രത്യുൽപാദന ശേഷിയും ലയിംഗിക ശേഷിയും വർദ്ധിപ്പിക്കും. വെള്ളിയാഴ്ച ദിവസം അഗസ്ത്യർക്ക് അഭിഷേകം ചെയ്ത ദശപുഷ്പത്തിന്റെ നീര് സേവിക്കുന്നത് സർവ രോഗ ഹരം (ഓമൽകുമാർ / Drജീവൻ)

………….പൂവാംകുരുന്നില നേത്രരോഗങ്ങൾ ശമിപ്പിക്കും കൺമഷി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. പൂവാംകുരുന്നില ചെറുതേൻ ചേർത് കണ്ണിലെഴുതിയാൽ കണ്ണിലെ പഴുപ്പ് മാറും.(മാഹൻ കുമാർ)

…………വെളിച്ചെണ്ണ ഒരുലിറ്റർ എടുത്ത് 200 ഗ്രാംപൂവാം കുറുന്തൽ നുറുക്കിയിട്ട് ഏഴുദിവസം മൂന്നു മണിക്കൂർ വീതം വെയികൊള്ളിക്കുക. പിഴിഞ്ഞരിച്ച് ജ്യം ഗ്രാം പൂവാംകുറുന്തലിട്ട് പീണ്ടും ഇതുപോലെ വെയിൽ കൊള്ളിക്കുക. പിഴിഞ്ഞരിച്ച് വീണ്ടും ഏഴു ദിവസം മരുന്നില്ലാതെ വെയിൽ കൊള്ളിക്കുക. തിരിനനച്ച് കത്തിച്ചാൽ പൊട്ടാത്ത പാകമായാൽ തലവേദന രോഗികൾക്ക്‌ തലയിൽ .വക്കാനും നസ്യത്തിനും ഉപയോഗിക്കുക. തലവേദന ശമിക്കും. (രാജേഷ് വൈദ്യർ )

…………മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില.സൂര്യകാന്തി കുടുംബത്തിലെ (Asteraceae) അംഗമാണ്.ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പൂവാംകുരുന്നില സമൂലം ഇടിച്ചു പിഴിഞ്ഞ് എണ്ണകാച്ചി തേച്ചാലും ടോണ്‍സിലൈറ്റിസ്, ഇടക്കിടെയുണ്ടാകുന്ന പനി ഇവ മാറും. മൂക്കിൽ ദശ വളരുന്നത് ശമിക്കും. (രാജേഷ് വൈദ്യരുടെ വോയ്സ് കേൾക്കുക വ്യക്തമാകും).

…………കൊടിഞ്ഞിക്കും മറ്റു തലവേദനക്കും പൂവാംകുരുന്നലും മുക്കുറ്റിയും കൂടി ചതച്ചു പിഴിഞ്ഞ നീര് ശിരസി ലൊഴിക്കുക. ഉദയത്തിന് മുൻപ് ചെയ്യണം. മൂന്നു ദിവസം മുതൽ ഏഴു ദിവസം വരെ . തലവേദന ശമിക്കും.കാലിന്റെ പെരുവിരൽmഖത്തിലൊഴിക്കുന്നതും നല്ലതാണ്. പൂവാംകുരുന്നില തലയിണക്കിടയിൽ വക്കുകയോ മുറിയിൽ വളർതുകയോ മൂക്കിൽ ന ധ്യം ചെയ്യുകയോ ചെയ്താൽ ഉറക്കകുറവ് ശമിക്കും. (Dr കിരാതൻ )

……….വള്ളി ഉഴിഞ്ഞയും പൂവാംകുറുന്തിലയും 1 പിടിവിതം എടുത്ത് കുതിർത്ത ഉണക്കലരിപ്പൊടിയും കരിപ്പെട്ടി ചക്കരയും ചേർത്തു കുറുക്കി തേങ്ങാപ്പാലും ചേർത്തു കഴിച്ചാൽ സ്ത്രീകളെ സംബന്ധിച്ച ആർത്തവ തടസ്സം മാറും 7 ദിവസം കഴിയ്ക്കണം (മോഹൻ കുമാർ വൈദ്യർ )

………..മൂത്രപ്രവാഹം സുഗമമാക്കും ശരീരതാപം കുറക്കും തേൾ വിഷം ശമിപ്പിക്കും.പനി കുറക്കും തീരിനെ കുറക്കും രക്തസ്രാവം ശമിപ്പിക്കും. രക്തശുദ്ധിയുണ്ടാക്കും.

……….പൂവാംകുറുന്തൽ നല്ലതു പോലെ അ/രച്ച് ധാരോഹണമായ 100 പാലിൽ കഴിച്ചാൽ വി ദ്രധികളും ഗ്രന്ഥി ( റ്റ്യൂമർ )കളും ശമിക്കും. സമം വെള്ളം ചേർത് കുറുക്കി പാലളവാക്കി യതിലും കഴിക്കാം. രോഗാനുസരണം അര മണ്ഡലമോ ഒരു മണ്ഡല മോ കഴിക്കണം.(ഷാജി )

………പൂവാംകുരുന്നില മുയൽ ചെവി ഭൃഗ ദുർവാ

വിഷ്ണു സമംഗതി രു താളി യുഴിഞ്ഞയൊപ്പം

ഭകതാലശ ർ കരയുമെ ന്നി വ ശീലമായാൽ

ദേഹാമയങ്ങളഖിലം വികലീ ഭവിക്കും.

…………പൂവാംകുറുന്തലാദി ആവണക്കെണ്ണ,, കുട്ടികൾക് വളരെ വിശേഷമാണ്.

…………പൂ വാ കുരുന്നില തുളസി .തുമ്പപ്പൂ പ വട്ടയില കുരുമുളക്. കയ്യോന്നി കാട്ടുജീരകം ഇവ അച്ച് ‘കാപ്പി പരിപ്പള വ് ഗുളികയാക്കി വച്ചിരുന്ന് പത്തു വയസിനുമേലുള്ള കുട്ടികൾക്ക്‌ ഓരോ ഗുളിക തേനിൽ കൊടുത്താൽ പനി ശമിക്കും.ബാലപീഢകൾക്കും നന്നാണ്.

………..പൂവാംകുറുന്തൽ ക്ഷായം വച്ചു കഴിക്കുകയോ ചതച്ച് കിഴികെട്ടി അരിയോടൊപ്പമിട്ട് കഞ്ഞി വച്ചു കഴിക്കുകയോ ചെയ്താലും പനി ശമിക്കും..പൂവാംകുറുന്തൽ സമൂലം അരച്ച് ഇളനീരിൽ കഴിച്ചാൽ മൂത്രതടസം :ശമിക്കും.

………..പൂവാംകുരുന്നില മുലപ്പാൽ ചേർത് കണ്ണിൽ പിഴിഞ്ഞാൽ കണ്ണിലെ ചുവപ്പ് വീക്കം തിമിരം മുതലായവ ശമിക്കും.

മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില.സൂര്യകാന്തി കുടുംബത്തിലെ (Asteraceae) അംഗമാണ്.ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പൂവാംകുരുന്നില സമൂലം ഇടിച്ചു പിഴിഞ്ഞ് എണ്ണകാച്ചി തേച്ചാലും ടോണ്‍സിലൈറ്റിസ്, ഇടക്കിടെയുണ്ടാകുന്ന പനി ഇവ മാറും. മൂക്കിൽ ദശ വളരുന്നത് ശമിക്കും. ).

…………കൊടിഞ്ഞിക്കും മറ്റു തലവേദനക്കും പൂവാംകുരുന്നലും മുക്കുറ്റിയും കൂടി ചതച്ചു പിഴിഞ്ഞ നീര് ശിരസി ലൊഴിക്കുക. ഉദയത്തിന് മുൻപ് ചെയ്യണം. മൂന്നു ദിവസം മുതൽ ഏഴു ദിവസം വരെ . തലവേദന ശമിക്കും.കാലിന്റെ പെരുവിരൽmഖത്തിലൊഴിക്കുന്നതും നല്ലതാണ്. പൂവാംകുരുന്നില തലയിണക്കിടയിൽ വക്കുകയോ മുറിയിൽ വളർതുകയോ മൂക്കിൽ ന ധ്യം ചെയ്യുകയോ ചെയ്താൽ ഉറക്കകുറവ് ശമിക്കും. (Dr കിരാതൻ )

………… വള്ളി ഉഴിഞ്ഞയും പൂവാംകുറുന്തലിലയും ഒരു പിടിവിതം എടുത്ത് കുതിർത്ത ഉണക്കലരിപ്പൊടിയും കരിപ്പെട്ടി ചക്കരയും ചേർത്തു കുറുക്കി തേങ്ങാപ്പാലും ചേർത്തു കഴിച്ചാൽ സ്ത്രീകളെ സംബന്ധിച്ച ആർത്തവ തടസ്സം മാറും 7 ദിവസം കഴിയ്ക്കണം (മോഹൻ കുമാർ വൈദ്യർ )

………….മൂത്രപ്രവാഹം സുഗമമാക്കും ശരീരതാപം കുറക്കും തേൾ വിഷം ശമിപ്പിക്കും.പനി കുറക്കും തീരിനെ കുറക്കും രക്തസ്രാവം ശമിപ്പിക്കും. രക്തശുദ്ധിയുണ്ടാക്കും.

………….പൂവാംകുറുന്തൽ നല്ലതു പോലെ അ/രച്ച് ധാരോഹണമായ 100 പാലിൽ കഴിച്ചാൽ വി ദ്രധികളും ഗ്രന്ഥി ( റ്റ്യൂമർ )കളും ശമിക്കും. സമം വെള്ളം ചേർത് കുറുക്കി പാലളവാക്കി യതിലും കഴിക്കാം. രോഗാനുസരണം അര മണ്ഡലമോ ഒരു മണ്ഡല മോ കഴിക്കണം.(ഷാജി )

……….പൂവാംകുരുന്നില മുയൽ ചെവി ഭൃഗ ദുർവാ

വിഷ്ണു സമംഗതി രു താളി യുഴിഞ്ഞയൊപ്പം

ഭകതാലശ ർ കരയുമെ ന്നി വ ശീലമായാൽ

ദേഹാമയങ്ങളഖിലം വികലീ ഭവിക്കും.

……….പൂവാംകുറുന്തലാദി ആവണക്കെണ്ണ,, കുട്ടികൾക് വളരെ വിശേഷമാണ്.

………..പൂ വാ കുരുന്നില തുളസി .തുമ്പപ്പൂ പ വട്ടയില കുരുമുളക്. കയ്യോന്നി കാട്ടുജീരകം ഇവ അച്ച് ‘കാപ്പി പരിപ്പള വ് ഗുളികയാക്കി വച്ചിരുന്ന് പത്തു വയസിനുമേലുള്ള കുട്ടികൾക്ക്‌ ഓരോ ഗുളിക തേനിൽ കൊടുത്താൽ പനി ശമിക്കും.ബാലപീഢകൾക്കും നന്നാണ്.

………..പൂവാംകുറുന്തൽ ക്ഷായം വച്ചു കഴിക്കുകയോ ചതച്ച് കിഴികെട്ടി അരിയോടൊപ്പമിട്ട് കഞ്ഞി വച്ചു കഴിക്കുകയോ ചെയ്താലും പനി ശമിക്കും..പൂവാംകുറുന്തൽ സമൂലം അരച്ച് ഇളനീരിൽ കഴിച്ചാൽ മൂത്രതടസം :ശമിക്കും.

………..പൂവാംകുരുന്നില മുലപ്പാൽ ചേർത് കണ്ണിൽ പിഴിഞ്ഞാൽ കണ്ണിലെ ചുവപ്പ് വീക്കം തിമിരം മുതലായവ ശമിക്കും

…………….പൂവാംകുറുന്തൽ ചെത്തി പൂവ് ചെമ്പരത്തി പൂവ് ചമതയില ചെറുനാരകത്തില ചുവന്ന തുളസിയില കൂവളത്തില കയ്യോന്നി കരിംകുടങ്ങൽ വെള്ളില തഴുതാമ ചെറുകറുക ചെറുപുള്ളടി അമരിയില ഇവ ഇവ 70 ഗ്രാം വീതം എടുത്ത് വെള്ളം തളിച്ച് ചതച്ചു പിഴിഞ്ഞ നീര് ഇടങ്ങഴി യിൽ ഇരുനാഴി വെളിച്ചെണ്ണ ചേർത് അതിമധുരം ദേവതാരം കൊട്ടം ചന്ദനം കരിംജീരകം തൃഫലതോട് കടുകുരേഗിണി പവിഴ പുറത് ന്നുനീണ്ടികിഴങ്ങ് ചീന ചാവ് ഇവ മുക്കാൽ കഴഞ്ചു വീതം കൽകം അരച്ചു ചേർത് കാച്ചിയ രി ച്ച് തേക്കുക, ബാലേന്ദ്രം ശമിക്കും.( സോമൻ പൂപ്പാറ)

…………..പൂ.വാംകുറുന്തൽ തിരുവാതിരയും പൗർണമിയും കൂടി വരുന്ന ദിവസം രാത്രി തൊട്ടുരിയാടാതെ പറ്റിച്ച് സംഭോഗത്തിന് 20 മിനിറ്റുമുൻപ് കാൽ വെള്ളയിൽ ലേപനം ചെയ്താൽ വീര്യസ്തംഭനം ഭവിക്കും എന്ന് അഹിനിവേശ സംഹിത ഡൽഹണ വ്യാഖ്യാനം..( മാന്നാർ ജി / ഓമൽകുമാർ.)

.\n\n🌿 ഔഷധ സസ്യപഠനം🌿\nചർച്ചാവിഷയം : ദശപുഷ്പങ്ങള്‍ ……….പൂവാംകുറുന്തൽ (പൂവാംകുരുന്നില)… :…..സംസ്കൃതം : സഹദേവി ,ഉത്തമ കന്യാപത്രം ……..ശാസ്ത്രീയ നാമം: Vernonia cinerea……….. പുതിയ ശാസ്ത്രീയനാമം: Cyanthillium cinereum…….ദേവത ബ്രഹ്മാവ്‌ , സരസ്വതി……….രസാദിഗുണ ങ്ങൾ………രസം തിക്തം……….ഗുണം :ലഘു, രൂക്ഷം……..വീര്യം :ഉഷ്ണം…….. വിപാകം :കടു\nപൂവാംകുറുന്തൽ കഷായം വച്ചു കഴിച്ചാൽ നീണ്ടു നിൽക്കുന്ന പനി ശമിക്കും.. ജ്വര രോഗികിടക്കുന്നിടത്ത് പൂവാംകുറുന്തൽ വിതറുന്നതും നല്ലതാണ്. പൂവാം കുറുന്തൽ തൈലം തലവേദന ശമിപ്പിക്കും -നാ സാർശ സിനും നല്ലതാണ്.( രാജേഷ് വൈദ്യർ )\nപൂവാംകുറുന്തൽ ശക്തമായ ജ്വരഘ്ന ഔഘധമാണ്. ജ്വര രോഗിയുടെ തലയിൽ വച്ചുകെട്ടിയാൽ തന്നെ ജ്വരം ശമിക്കുമെന്നു പറയുന്നു.. /പൂവാo കുറുന്തലിന്റെ മേൽ ഭാഗത്തുള്ള ചെറിയ ഇലകൾ കരിക്കിൽ വെള്ളത്തിൽ അരച്ചുരുട്ടി ചെറുകറുക അരച്ച് കവചം ചെയ്ത് ഉണക്കി മൂശയിൽ വച്ച് പുടം ചെയ്ത് ഭസ്മമാക്കി രണ്ടു വിരൽ കൊണ്ട് ഒരു നുള്ള് എടുത്ത് കരിക്കിൻ വെള്ളത്തിലോ പാലും വെള്ളത്തിലോ കൊടുത്താൽ പനി ശമിക്കുമെന്ന് സിഡ വൈദ്യ വിധി, / ആവാഹന ഉച്ചാടന കർമങ്ങളിൽ മാന്ത്രികർ ഉപയോഗിക്കുന്നു./ മലമ്പനിക്ക് പൂവാംകുറുന്തൽ കഷായം ലഘു മാത്രയിൽ ക്യുനൈലിനോടുകൂടെ കൊടുക്കുന്നത് വളരെ നല്ലതാണ്/ആദ്യ രജസ്വലയാകുന്ന സ്ത്രീക്ക് പൂവാംകുറുന്തൽ നീരുകൊണ്ട് വിദഗ്ദ്ധ നായ വൈദ്യൻ വിരേചന നസ്യം ചെയ്യുന്നത് സ്തm സൗന്ദര്യം വർദ്ധിപ്പിക്കും.(മാന്നാർ ജി )\nടൻഷൻ ഡിപ്രഷൻ മുതലായവക്ക് പൂവാംകുരുന്നില അരച്ച് തലയിൽ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. മുഖക്കുരു പോലുള്ള മുഖരോഗങ്ങളിൽ പൂവാംകുറുന്തൽ നിഴലിൽ ഉണക്കി പൊടിച്ച ചൂർണം രണ്ടു ഗ്രാം വീതം സേവിക്കുന്നത് നല്ലതാണ്.ഇത് ഉറക്കകുറവിനുംനന്ന്. രക്ത ദോഷത്തേയും വിഷദോഷത്തേയും കരൾ രോഗങ്ങളേയും അൾസർ മുതലായ ഉദരരോഗങ്ങളേയും ശമിപ്പിക്കും മൂത്രാ തിസാരം മൂത്രത്തിൽ പഴുപ്പ് മുഹൂർമൂത്രം (കൂടെ കൂടെ മൂത്രമെഴിക്കുക) മൂത്രം ചുടിച്ചിൽ മൂത്രകല്ല്മുcതലായ മൂത്രസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്. കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിനും നല്ലതാണ്.!വീക്കങ്ങളിൽ അരച്ചുപുരട്ടാം. കിട്ണി സ്റ്റോണിനേയും ശമിപ്പിക്കും വന്ധ്യതക്കും ക്യാൻസറിനും നല്ലതാണ്.\’. ദീർഘകാല ഉപയോഗം കൊണ്ട് ദേഹം തണുത്താൽ മദ്യാസക്തി കുറയുമെന്നും പറയപെടുന്നു. തലനീരിറങ്ങുന്നതിന് പൂവാംകുറുന്തൽ നീരിൽ രാസ്നാദി പൊടികുറുക്കി തണുപ്പിച്ചിടുന്നത് നല്ലതാണ്.(Drകി രാതൻ\nപൂ,വാംകുറുന്തൽ അരച്ചുപുരട്ടുന്നത് വീക്കങ്ങളെ ശമിപ്പിക്കും/ അരച്ചുപുരട്ടുന്നത്മന്തുരോഗത്തിനും നന്ന്/ കഷായം വച്ചു കഴിക്കുന്നത് മൂത്രകല്ല് ശമിപ്പിക്കും/വേരരച്ച് നെറ്റിയിൽ ലേപനം ചെയ്താൽ ഉറക്കകുറവ് ശമിക്കും. ത്വക് രോഗങ്ങളിൽ അരച്ചുപുരട്ടാം,/\nപൂവാംകുറുന്തൽ കൺമഷി\nപൂവാംകുറുന്തൽ നീരെടുത്ത് . അതിൽ തുണി മുക്കി ഉണക്കുന്നു… വീണ്ടും ആ നീരിൽ തന്നെ ഇട്ട് വീണ്ടും ഉണക്കുന്നു.. അങ്ങിനെ മൂന്നു പ്രാവശ്യം പിന്നെ. ആ തുണി തിരിആക്കി എണ്ണയിലോ നെയ്യിലോകത്തിക്കുന്നു….ഒരു പുതിയ ചട്ടിയിൽ ഈ പുക ആക്കുന്നു…പിന്നീട് ചുരണ്ടി എടുത്തു എണ്ണയിലോ, നെയ്യിലോ ചാലിച്ചു ഉപയോഗിക്കുന്നു.. / രക്തകുറവുകൊണ്ട്ശരീരം ചൂട് ആകുന്നതിന് പൂവാംകുറുന്തൽ ശക്തമായ ജ്വരഘ്ന ഔഘധമാണ്. ജ്വര രോഗിയുടെ തലയിൽ വച്ചുകെട്ടിയാൽ തന്നെ ജ്വരം ശമിക്കുമെന്നു പറയുന്നു.. /പൂവാo കുറുന്തലിന്റെ മേൽ ഭാഗത്തുള്ള ചെറിയ ഇലകൾ കരിക്കിൽ വെള്ളത്തിൽ അരച്ചുരുട്ടി ചെറുകറുക അരച്ച് കവചം ചെയ്ത് ഉണക്കി മൂശയിൽ വച്ച് പുടം ചെയ്ത് ഭസ്മമാക്കി രണ്ടു വിരൽ കൊണ്ട് ഒരു നുള്ള് എടുത്ത് കരിക്കിൻ വെള്ളത്തിലോ പാലും വെള്ളത്തിലോ കൊടുത്താൽ പനി ശമിക്കുമെന്ന് സിഡ വൈദ്യ വിധി, / ആവാഹന ഉച്ചാടന കർമങ്ങളിൽ മാന്ത്രികർ ഉപയോഗിക്കുന്നു./ മലമ്പനിക്ക് പൂവാംകുറുന്തൽ കഷായം ലഘു മാത്രയിൽ ക്യുനൈലിനോടുകൂടെ കൊടുക്കുന്നത് വളരെ നല്ലതാണ്/ആദ്യ രജസ്വലയാകുന്ന സ്ത്രീക്ക് പൂവാംകുറുന്തൽ നീരുകൊണ്ട് വിദഗ്ദ്ധ നായ വൈദ്യൻ വിരേചന നസ്യം ചെയ്യുന്നത് സ്തm സൗന്ദര്യം വർദ്ധിപ്പിക്കും.(മാന്നാർ ജി )\nടൻഷൻ ഡിപ്രഷൻ മുതലായവക്ക് പൂവാംകുരുന്നില അരച്ച് തലയിൽ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. മുഖക്കുരു പോലുള്ള മുഖരോഗങ്ങളിൽ പൂവാംകുറുന്തൽ നിഴലിൽ ഉണക്കി പൊടിച്ച ചൂർണം രണ്ടു ഗ്രാം വീതം സേവിക്കുന്നത് നല്ലതാണ്.ഇത് ഉറക്കകുറവിനുംനന്ന്. രക്ത ദോഷത്തേയും വിഷദോഷത്തേയും കരൾ രോഗങ്ങളേയും അൾസർ മുതലായ ഉദരരോഗങ്ങളേയും ശമിപ്പിക്കും മൂത്രാ തിസാരം മൂത്രത്തിൽ പഴുപ്പ് മുഹൂർമൂത്രം (കൂടെ കൂടെ മൂത്രമെഴിക്കുക) മൂത്രം ചുടിച്ചിൽ മൂത്രകല്ല്മുcതലായ മൂത്രസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്. കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിനും നല്ലതാണ്.!വീക്കങ്ങളിൽ അരച്ചുപുരട്ടാം. കിട്ണി സ്റ്റോണിനേയും ശമിപ്പിക്കും വന്ധ്യതക്കും ക്യാൻസറിനും നല്ലതാണ്.\’. ദീർഘകാല ഉപയോഗം കൊണ്ട് ദേഹം തണുത്താൽ മദ്യാസക്തി കുറയുമെന്നും പറയപെടുന്നു. തലനീരിറങ്ങുന്നതിന് പൂവാംകുറുന്തൽ നീരിൽ രാസ്നാദി പൊടികുറുക്കി തണുപ്പിച്ചിടുന്നത് നല്ലതാണ്.(Drകി രാതൻ\nപൂ,വാംകുറുന്തൽ അരച്ചുപുരട്ടുന്നത് വീക്കങ്ങളെ ശമിപ്പിക്കും/ അരച്ചുപുരട്ടുന്നത്മന്തുരോഗത്തിനും നന്ന്/ കഷായം വച്ചു കഴിക്കുന്നത് മൂത്രകല്ല് ശമിപ്പിക്കും/വേരരച്ച് നെറ്റിയിൽ ലേപനം ചെയ്താൽ ഉറക്കകുറവ് ശമിക്കും. ത്വക് രോഗങ്ങളിൽ അരച്ചുപുരട്ടാം,/\n………..പൂവാംകുറുന്തലും ചെറുകടലാടിയും കൂടി ചതച്ചു പിഴിഞ്ഞ് മുപ്പതു മില്ലി സ്വരസം മുപ്പതു മില്ലി തിളപ്പിച്ചാറിയ വെള്ളവും കൂടി കഴിച്ചാൽ ഗർഭാശയമുഴകൾ പൊട്ടുകയും ഗർഭാശയം ശുദ്ധമാവുകയും (ഹനീഫ് പൂക്കാടി),\n………..പൂവാംകുരുന്നില പ്രത്യുൽപാദന ശേഷിയും ലയിംഗിക ശേഷിയും വർദ്ധിപ്പിക്കും. വെള്ളിയാഴ്ച ദിവസം അഗസ്ത്യർക്ക് അഭിഷേകം ചെയ്ത ദശപുഷ്പത്തിന്റെ നീര് സേവിക്കുന്നത് സർവ രോഗ ഹരം (ഓമൽകുമാർ / Drജീവൻ)\n………….പൂവാംകുരുന്നില നേത്രരോഗങ്ങൾ ശമിപ്പിക്കും കൺമഷി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. പൂവാംകുരുന്നില ചെറുതേൻ ചേർത് കണ്ണിലെഴുതിയാൽ കണ്ണിലെ പഴുപ്പ് മാറും.(മാഹൻ കുമാർ)\n…………വെളിച്ചെണ്ണ ഒരുലിറ്റർ എടുത്ത് 200 ഗ്രാംപൂവാം കുറുന്തൽ നുറുക്കിയിട്ട് ഏഴുദിവസം മൂന്നു മണിക്കൂർ വീതം വെയികൊള്ളിക്കുക. പിഴിഞ്ഞരിച്ച് ജ്യം ഗ്രാം പൂവാംകുറുന്തലിട്ട് പീണ്ടും ഇതുപോലെ വെയിൽ കൊള്ളിക്കുക. പിഴിഞ്ഞരിച്ച് വീണ്ടും ഏഴു ദിവസം മരുന്നില്ലാതെ വെയിൽ കൊള്ളിക്കുക. തിരിനനച്ച് കത്തിച്ചാൽ പൊട്ടാത്ത പാകമായാൽ തലവേദന രോഗികൾക്ക്‌ തലയിൽ .വക്കാനും നസ്യത്തിനും ഉപയോഗിക്കുക. തലവേദന ശമിക്കും. (രാജേഷ് വൈദ്യർ )\n…………മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില.സൂര്യകാന്തി കുടുംബത്തിലെ (Asteraceae) അംഗമാണ്.ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പൂവാംകുരുന്നില സമൂലം ഇടിച്ചു പിഴിഞ്ഞ് എണ്ണകാച്ചി തേച്ചാലും ടോണ്‍സിലൈറ്റിസ്, ഇടക്കിടെയുണ്ടാകുന്ന പനി ഇവ മാറും. മൂക്കിൽ ദശ വളരുന്നത് ശമിക്കും. (രാജേഷ് വൈദ്യരുടെ വോയ്സ് കേൾക്കുക വ്യക്തമാകും).\n…………കൊടിഞ്ഞിക്കും മറ്റു തലവേദനക്കും പൂവാംകുരുന്നലും മുക്കുറ്റിയും കൂടി ചതച്ചു പിഴിഞ്ഞ നീര് ശിരസി ലൊഴിക്കുക. ഉദയത്തിന് മുൻപ് ചെയ്യണം. മൂന്നു ദിവസം മുതൽ ഏഴു ദിവസം വരെ . തലവേദന ശമിക്കും.കാലിന്റെ പെരുവിരൽmഖത്തിലൊഴിക്കുന്നതും നല്ലതാണ്. പൂവാംകുരുന്നില തലയിണക്കിടയിൽ വക്കുകയോ മുറിയിൽ വളർതുകയോ മൂക്കിൽ ന ധ്യം ചെയ്യുകയോ ചെയ്താൽ ഉറക്കകുറവ് ശമിക്കും. (Dr കിരാതൻ )\n……….വള്ളി ഉഴിഞ്ഞയും പൂവാംകുറുന്തിലയും 1 പിടിവിതം എടുത്ത് കുതിർത്ത ഉണക്കലരിപ്പൊടിയും കരിപ്പെട്ടി ചക്കരയും ചേർത്തു കുറുക്കി തേങ്ങാപ്പാലും ചേർത്തു കഴിച്ചാൽ സ്ത്രീകളെ സംബന്ധിച്ച ആർത്തവ തടസ്സം മാറും 7 ദിവസം കഴിയ്ക്കണം (മോഹൻ കുമാർ വൈദ്യർ )\n………..മൂത്രപ്രവാഹം സുഗമമാക്കും ശരീരതാപം കുറക്കും തേൾ വിഷം ശമിപ്പിക്കും.പനി കുറക്കും തീരിനെ കുറക്കും രക്തസ്രാവം ശമിപ്പിക്കും. രക്തശുദ്ധിയുണ്ടാക്കും.\n……….പൂവാംകുറുന്തൽ നല്ലതു പോലെ അ/രച്ച് ധാരോഹണമായ 100 പാലിൽ കഴിച്ചാൽ വി ദ്രധികളും ഗ്രന്ഥി ( റ്റ്യൂമർ )കളും ശമിക്കും. സമം വെള്ളം ചേർത് കുറുക്കി പാലളവാക്കി യതിലും കഴിക്കാം. രോഗാനുസരണം അര മണ്ഡലമോ ഒരു മണ്ഡല മോ കഴിക്കണം.(ഷാജി )\n………പൂവാംകുരുന്നില മുയൽ ചെവി ഭൃഗ ദുർവാ\nവിഷ്ണു സമംഗതി രു താളി യുഴിഞ്ഞയൊപ്പം\nഭകതാലശ ർ കരയുമെ ന്നി വ ശീലമായാൽ\nദേഹാമയങ്ങളഖിലം വികലീ ഭവിക്കും.\n…………പൂവാംകുറുന്തലാദി ആവണക്കെണ്ണ,, കുട്ടികൾക് വളരെ വിശേഷമാണ്.\n…………പൂ വാ കുരുന്നില തുളസി .തുമ്പപ്പൂ പ വട്ടയില കുരുമുളക്. കയ്യോന്നി കാട്ടുജീരകം ഇവ അച്ച് \’കാപ്പി പരിപ്പള വ് ഗുളികയാക്കി വച്ചിരുന്ന് പത്തു വയസിനുമേലുള്ള കുട്ടികൾക്ക്‌ ഓരോ ഗുളിക തേനിൽ കൊടുത്താൽ പനി ശമിക്കും.ബാലപീഢകൾക്കും നന്നാണ്.\n………..പൂവാംകുറുന്തൽ ക്ഷായം വച്ചു കഴിക്കുകയോ ചതച്ച് കിഴികെട്ടി അരിയോടൊപ്പമിട്ട് കഞ്ഞി വച്ചു കഴിക്കുകയോ ചെയ്താലും പനി ശമിക്കും..പൂവാംകുറുന്തൽ സമൂലം അരച്ച് ഇളനീരിൽ കഴിച്ചാൽ മൂത്രതടസം :ശമിക്കും.\n………..പൂവാംകുരുന്നില മുലപ്പാൽ ചേർത് കണ്ണിൽ പിഴിഞ്ഞാൽ കണ്ണിലെ ചുവപ്പ് വീക്കം തിമിരം മുതലായവ ശമിക്കും.\nമദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില.സൂര്യകാന്തി കുടുംബത്തിലെ (Asteraceae) അംഗമാണ്.ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പൂവാംകുരുന്നില സമൂലം ഇടിച്ചു പിഴിഞ്ഞ് എണ്ണകാച്ചി തേച്ചാലും ടോണ്‍സിലൈറ്റിസ്, ഇടക്കിടെയുണ്ടാകുന്ന പനി ഇവ മാറും. മൂക്കിൽ ദശ വളരുന്നത് ശമിക്കും. ).\n…………കൊടിഞ്ഞിക്കും മറ്റു തലവേദനക്കും പൂവാംകുരുന്നലും മുക്കുറ്റിയും കൂടി ചതച്ചു പിഴിഞ്ഞ നീര് ശിരസി ലൊഴിക്കുക. ഉദയത്തിന് മുൻപ് ചെയ്യണം. മൂന്നു ദിവസം മുതൽ ഏഴു ദിവസം വരെ . തലവേദന ശമിക്കും.കാലിന്റെ പെരുവിരൽmഖത്തിലൊഴിക്കുന്നതും നല്ലതാണ്. പൂവാംകുരുന്നില തലയിണക്കിടയിൽ വക്കുകയോ മുറിയിൽ വളർതുകയോ മൂക്കിൽ ന ധ്യം ചെയ്യുകയോ ചെയ്താൽ ഉറക്കകുറവ് ശമിക്കും. (Dr കിരാതൻ )\n………… വള്ളി ഉഴിഞ്ഞയും പൂവാംകുറുന്തലിലയും ഒരു പിടിവിതം എടുത്ത് കുതിർത്ത ഉണക്കലരിപ്പൊടിയും കരിപ്പെട്ടി ചക്കരയും ചേർത്തു കുറുക്കി തേങ്ങാപ്പാലും ചേർത്തു കഴിച്ചാൽ സ്ത്രീകളെ സംബന്ധിച്ച ആർത്തവ തടസ്സം മാറും 7 ദിവസം കഴിയ്ക്കണം (മോഹൻ കുമാർ വൈദ്യർ )\n………….മൂത്രപ്രവാഹം സുഗമമാക്കും ശരീരതാപം കുറക്കും തേൾ വിഷം ശമിപ്പിക്കും.പനി കുറക്കും തീരിനെ കുറക്കും രക്തസ്രാവം ശമിപ്പിക്കും. രക്തശുദ്ധിയുണ്ടാക്കും.\n………….പൂവാംകുറുന്തൽ നല്ലതു പോലെ അ/രച്ച് ധാരോഹണമായ 100 പാലിൽ കഴിച്ചാൽ വി ദ്രധികളും ഗ്രന്ഥി ( റ്റ്യൂമർ )കളും ശമിക്കും. സമം വെള്ളം ചേർത് കുറുക്കി പാലളവാക്കി യതിലും കഴിക്കാം. രോഗാനുസരണം അര മണ്ഡലമോ ഒരു മണ്ഡല മോ കഴിക്കണം.(ഷാജി )\n……….പൂവാംകുരുന്നില മുയൽ ചെവി ഭൃഗ ദുർവാ\nവിഷ്ണു സമംഗതി രു താളി യുഴിഞ്ഞയൊപ്പം\nഭകതാലശ ർ കരയുമെ ന്നി വ ശീലമായാൽ\nദേഹാമയങ്ങളഖിലം വികലീ ഭവിക്കും.\n……….പൂവാംകുറുന്തലാദി ആവണക്കെണ്ണ,, കുട്ടികൾക് വളരെ വിശേഷമാണ്.\n………..പൂ വാ കുരുന്നില തുളസി .തുമ്പപ്പൂ പ വട്ടയില കുരുമുളക്. കയ്യോന്നി കാട്ടുജീരകം ഇവ അച്ച് \’കാപ്പി പരിപ്പള വ് ഗുളികയാക്കി വച്ചിരുന്ന് പത്തു വയസിനുമേലുള്ള കുട്ടികൾക്ക്‌ ഓരോ ഗുളിക തേനിൽ കൊടുത്താൽ പനി ശമിക്കും.ബാലപീഢകൾക്കും നന്നാണ്.\n………..പൂവാംകുറുന്തൽ ക്ഷായം വച്ചു കഴിക്കുകയോ ചതച്ച് കിഴികെട്ടി അരിയോടൊപ്പമിട്ട് കഞ്ഞി വച്ചു കഴിക്കുകയോ ചെയ്താലും പനി ശമിക്കും..പൂവാംകുറുന്തൽ സമൂലം അരച്ച് ഇളനീരിൽ കഴിച്ചാൽ മൂത്രതടസം :ശമിക്കും.\n………..പൂവാംകുരുന്നില മുലപ്പാൽ ചേർത് കണ്ണിൽ പിഴിഞ്ഞാൽ കണ്ണിലെ ചുവപ്പ് വീക്കം തിമിരം മുതലായവ ശമിക്കും\n…………….പൂവാംകുറുന്തൽ ചെത്തി പൂവ് ചെമ്പരത്തി പൂവ് ചമതയില ചെറുനാരകത്തില ചുവന്ന തുളസിയില കൂവളത്തില കയ്യോന്നി കരിംകുടങ്ങൽ വെള്ളില തഴുതാമ ചെറുകറുക ചെറുപുള്ളടി അമരിയില ഇവ ഇവ 70 ഗ്രാം വീതം എടുത്ത് വെള്ളം തളിച്ച് ചതച്ചു പിഴിഞ്ഞ നീര് ഇടങ്ങഴി യിൽ ഇരുനാഴി വെളിച്ചെണ്ണ ചേർത് അതിമധുരം ദേവതാരം കൊട്ടം ചന്ദനം കരിംജീരകം തൃഫലതോട് കടുകുരേഗിണി പവിഴ പുറത് ന്നുനീണ്ടികിഴങ്ങ് ചീന ചാവ് ഇവ മുക്കാൽ കഴഞ്ചു വീതം കൽകം അരച്ചു ചേർത് കാച്ചിയ രി ച്ച് തേക്കുക, ബാലേന്ദ്രം ശമിക്കും.( സോമൻ പൂപ്പാറ)\n…………..പൂ.വാംകുറുന്തൽ തിരുവാതിരയും പൗർണമിയും കൂടി വരുന്ന ദിവസം രാത്രി തൊട്ടുരിയാടാതെ പറ്റിച്ച് സംഭോഗത്തിന് 20 മിനിറ്റുമുൻപ് കാൽ വെള്ളയിൽ ലേപനം ചെയ്താൽ വീര്യസ്തംഭനം ഭവിക്കും എന്ന് അഹിനിവേശ സംഹിത ഡൽഹണ വ്യാഖ്യാനം..( മാന്നാർ ജി / ഓമൽകുമാർ.)\n.

Leave a comment