Post_59  ചിത്രം

…………

 ചിത്രംചിന്തിച്ചൊരിക്കൽകചിമ നമക മേചാരുചിത്രം വരക്കാൻ

പത്രം കയ്യിലെടുത്തു ത്താൻ പല നിറ കൂട്ടും നിരത്തീടവേ 

ചിത്രംl മുന്നിലണഞ്ഞ ഹോ മിഴികളിൽ കൗതൂഹലം പാരമായ്

ചേർതീടുന്നൊരു ചാരു രൂപമിയലും മാർജാര കബാലകൻ –

…………

ഭാവിച്ചേകൾ ഞാൻ അകമതിൽ ശിരസൽ പമൊന്നയ്ക്കു താഴ്തി

കോപ്പിയും കൊണ്ടരിയ ചെറുകരാളങ്ങളും കാട്ടി രൗദ്രാൽ

കയ്യൊന്നൽപമുയർതിയും മെയ്യൊരൽപം ചെരിച്ചും

കയ്യിൽ കൂർത നഖങ്ങളും നിഴലുമായ് കോപിച്ച ഭാവങ്ങളും.

…………

കൊള്ളാം ഉള്ളിൽ നിനച്ചേൻ ഉടലുമതിനൊടൊക്കുന്നൊരാ ഭാവമെല്ലാം.

നല്ലായ് തന്നേ വരച്ചേൻ ചതുരത മനസോടൊത്തിടാത്തെന്തു കയ്യേ.

എല്ലാം തീർതിട്ടു നോക്കുന്നളവിലക മതിൽ തോന്നിനാ നാ നിറങ്ങൾ

തള്ളി താഴത്തൊ ഴി ചാല തുവരുമിതിലും മോഹനാ കാരമെന്ന് .

…………..

ചിത്രം ചിന്തിച്ചിതപ്പോൾ അകമതിലുചിതം ചിത്ര സൗരൂപ്യ ഭുക്ത്യാ

യുക്കം സ്വഗാത്ര രൂപാ സ്വദന ലളിതമാം മാർഗമോർ തീലമുന്നേ

ചിത്രം ദൂരത്തെറിഞ്ഞാമൂതിയുടെ യാതുര്യമേറുന്ന ഹസ്തം.

തീർതോരാ ബാല മാർജാര കനുടെ മധുരാ കാരമങ്ങാസ്വദിച്ചേൻ

 ( 23– 4 – 69 ൽ എഴുതിയ എന്റെ ആദ്യ കവിത.)

Leave a comment