post,54 പുരാതനമായ ഒരു താരാട്ടുപാട്ട്

ആശ്ചര്യമേറും കഥയെ ചൊല്ലാം ####
ആയതു കേട്ടുരങ്ങു ണ്ണി $###
ആനന്ദ മുണ്ടാം മതിനേ കേട്ടാൽ ####
ആര്ക്കും അതിനില്ല വാദം ####
………..
തങ്കമേ എന്റെ കിടാവേ കുഞ്ഞേ #####
സങ്കട വൻകടൽ താണ്ടാൻ ####
ശങ്കരൻ തൻ കൃപ വേണം എന്ന്‌ ####
നിങ്കരളിൽ നീ ധരിക്ക ####
…………
ആയതില്ലാതായാൽ ആരായാലും ####
മായാ സമുദ്രത്തിൽ മുങ്ങി ####
നായിനെ പോലെ അലയും അഹോ ####
പേയിനെ പോലെ തിരിയും ####
………
തേനെ കുയിലേ എൻ കുഞ്ഞേ നിന്നിൽ ####
താനേ പ്രസാദിക്കും ദൈവം ####
ഞാനതിനുള്ള വഴിയെ ചൊല്ലാം ####
ദീനനായ് നീ കരയൊല്ലാ ####
………
മുട്ടിനാൽ നീന്തുന്ന പ്രായം വിട്ടാൽ ####
ദുഷ്ടകൂട്ടാദൈവംത്തിൽ കൂടാ തേ ####
കഷ്ട പ്രെ വൃ ത്തി ചെയ്യാതെ സത്യം ####
വിട്ടു നട ക്കാതെ തെല്ലും ####
………
കൊല്ലാതു റുംപിനെ കൂ ടി കുഞ്ഞേ ####
തല്ലാതെ പട്ടിയേ കൂടി ####
എല്ലാറ്റി നും ദൈവ മുണ്ട് അവൻ ####
അല്ലോ ഈ ദ്രോ ഹങ്ങൾ പാര്ക്കാൻ ####
………
മറെറാരു പ്രാണിക്കു ദുഖം തെല്ലും
പറ്റാതവണ്ണം നടന്നാൽ
കുറ്റം നിനക്കില്ല താനും അഹോ
തെറ്റെന്നു ദൈവം തുണക്കും.
………
എപ്പോഴും വിദ്യ ഉപാസി ക്കേണം ####
സൽ പുമാൻ ആകുവാൻ പാരിൽ ####
കുപ്പായോം തൊപ്പിയും ഒന്നും അല്ല####
ഇപ്പാരിൽ ഭൂഷണം വിദ്യ ####
………..
നന്മകൾ കണ്ടാൽ നമിച്ചീടെ ണം ####
തിന്മ വെറുക്കയും വേണം ####
കർമം ധരിക്കയും വേണം എന്നാൽ ####
നിന്നിൽ പ്രസാദിക്കും ദൈവം. ####
………
ധർമ ശാ സ്ത്രത്തിന്റെ സാര മെല്ലാം ####
ഇ മ്മൊഴി തന്നിൽ ഒതുങ്ങി ####
പൊ ന്മകനേ വിസ്തരിക്കാൻ ഇപ്പോൾ ####
അഛ നിട യില്ല തെല്ലും ####

Leave a comment