post,43  നാസ്തിക മതം 2

മതം എന്നാലെന്ത്

മതം എന്ന വാക്കിന്റെ അർത്ഥം അഭിപ്രായം എന്നാണ്. എന്നാൽ മതം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്ന ആശയം ഒരു അഭിപ്രായത്തിലോ ആശയത്തിലോ തത്വത്തിലോ വീക്ഷണ ത്തിലോ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയെ ആണ്. സംസ്കാരം എന്നത് ഒരു ജീവിതവീക്ഷണം ആണ്. അതിന് ഒരു കൂട്ടായ്മ യുടെ പിൻബലം ആവശ്യമില്ല. സംസ്കാരം രൂപപെടുന്നതിൽ മതവും ചരിത്രവും താത്വികരും എഴു ത്തുകാരും എല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്. മതത്തിന് അടിസ്ഥാന ഗ്രന്ഥങ്ങളും പ്രവർതന വ്യവസ്ഥിതി കളും ഉണ്ട്. സംസ്കാരത്തിന്അടിസ്ഥാന ഗ്രന്ഥങ്ങളോ പ്രവർ ത്തന വ്യവസ്ഥിതികളോ ഇല്ല. ജീവിത സാഹചര്യങ്ങളിൽനിന്നും ഉരുതിരിയുന്ന സാമൂഹിക പ്രതിബദ്ധ തയും ആചാര സദാചാര ബോധവും എല്ലാം സംസ്കാര രൂപീകരത്തിൽ നിർണാ യക പങ്കു വഹി ക്കുന്നുണ്ടെ ങ്കിലും ജീവി സഹജമായ സ്വാർത്ഥ ചിന്തകളെ അതിജീവിക്കാൻ പ്രബലമത ചിന്തകൾ തന്നെയാണ് സംസ്കാരത്തിന് ആധാരം ആകുന്നത്. മതം സംഘഅധിഷ്ടിതമാണ് സംസ്കാരം എന്നത് വ്യക്തി അധിഷ്ടി തമാണ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളും ഒരാശയ ത്തിൽ വിശ്വസി ക്കുന്നവരുടെ കൂട്ടായ്മ ആണ്. എന്നാൽ മതങ്ങളെ പോലെ മറ്റു സംഘടനകൾക്ക് സമഗ്ര മായ ജീവിത വീക്ഷണം ഇല്ല. വ്യക്തിധർമം വ്യവസ്ഥ ചെയ്യുന്നില്ല. ദൈവവിശ്വാസവുമായി ബന്ധപെട്ടാണ് വ്യക്തി ധർമങ്ങൾ നിലവിൽ വന്നത്. അതു കൊണ്ട് മതങ്ങളെല്ലാം തന്നെ ദൈവ ആശ്രിത മായി തീർന്നു. എന്നാൽ ക്രമേണ ദൈവിശ്വാ സത്തിന്റെ നിയന്ത്ര ണങ്ങൾ ക്കെതിരെ ഉരു തിരിഞ്ഞ പ്രതിലോമ ചിന്ത നാസ്തിക മതത്തിന് വേദി യായി തീർന്നു.
ഭാരതീയ മതങ്ങൾ

ശൈവർ വൈഷ്ണവർ ശാക്തേയർ സാരസ്വതർ സൗരവർ ‘ എന്നിങ്ങനെ പല മതങ്ങളും ഭാരതത്തിൽ നിലനി ന്നിരുന്നു. അവ യുടെ അതിർവരമ്പുകൾ ദുർബലമായിരുന്ന തിനാൽ കാലക്രമ ത്തിൽ അവയെല്ലാം ഒന്നു ചേർന്ന്. ഹിന്ദു സമൂഹം രൂപപെട്ടു. വ്യക്തികൾക്ക്‌ മറ്റു മത ആശയങ്ങളോ ആരാധനാസം സംപ്രദാ യങ്ങളോ സ്വീകരിക്കുന്നതിൽ അന്ന് വിലക്കുണ്ടായിരുന്നില്ല എന്നാൽ ആരാധനാ അധിഷ്ടിത മത വിഭജനങ്ങളെക്കാൾ തൊഴി ലധിഷ്ടിത സമുദായ വിഭജനം കൂടുതൽ ശക്തി പ്രാപിച്ചു. ശൈവ ബ്രാഹ്മണനും വൈ ഷ്ണവ ബ്രാഹ്മണനും സാരസ്യത്വ ബാഹ്മണനും ശാക്തേയ ബ്രഹ്മണനും ഒക്കെ അങ്ങിനെ രൂപം കൊണ്ടു. മത വിഭജനം മിക്കവാറും ബ്രാഹ്മണരിലും ക്ഷത്രി യരിലും മാത്രമായി ഒതുങ്ങി. മററുള്ളവർ ഏതാരാധനാ സമ്പ്രദായം സ്വീകരിച്ചാലും സമുദായ പേരിൽ മാത്രം അറിയ പെട്ടു. ഹോമം പൂജ പിതൃകർമം വിവാഹം മുതലായവയിൽ മതപേര് (ഗോത്രനാമം) പറയാറു ണ്ടായിരുന്നു. ശൈവഗോത്രം വൈഷ്ണവ ഗോത്രം സാരസത്വ ഗോത്രം എന്നിങ്ങനെ. ക്രമേണ അതും അപ്രസക്തമായി, ഇന്ന് മതമേതെന്ന് പറയാൻ അറിയാ വുന്നവർ തന്നെ വിരളമായായി. വ്യത്യസ്ഥങ്ങളായ ആരാധനാ സംപ്രദായങ്ങളും ആചാര അനുഷ്ടാ നങ്ങളും കൂടി കലർന്ന് ഹിന്ദു ഒരു സംസ്കാരമായി. പുരാതന മതങ്ങൾ എല്ലാം തന്നെ വേദങ്ങളും ശാസ്ത്രങ്ങളും അംഗീ കരിച്ചിരുന്നു അധവ വേദങ്ങളും ശാസ്ത്രങ്ങളും എല്ലാമത ങ്ങളും പൊതു സ്വത്തായി കണക്കാക്കി പോന്നു. പിന്നീടുണ്ടായ ബൗദ്ധ ജൈനമതങ്ങൾ വേദങ്ങളെ അംഗീകരി ച്ചിരുന്നില്ല. എങ്കിലും അടിസ്ഥാന വിശ്വാ സങ്ങളായ പുനർജന്മ സിദ്ധാന്തവും കർമബന്ധം പ്രാരാബ്ദം മുതലായവയും അവരും അഗീകരി ച്ചിരുന്നു. പുരാതന കാലത്ത് ഭാരതത്തിൽ നിലനിന്നി രുന്ന ദൈവനിഷേധിത മതമാണ് ചാർവാകർ. അവരും വേദ ങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ മതേതര സാമൂഹികആചാ രങ്ങളും കീഴ്വഴക്കങ്ങളും അവരും അനുവർതിച്ചു പോന്നു. കുടുംബ ബോധം നിയമ ബോധം സദാചാര ബോധം സാമൂഹിക ബോധം ഇവയിലൊക്കെ സമാന ചിന്താഗതിയാണ് ചാർവാകരും വച്ചു പുലർതി യിരുന്നത്. ഹിമാലയത്തിൽ അഘോരി അംഗേരി തുടങ്ങിയ അനേകം സന്യാസി സമൂഹങ്ങൾ ഉണ്ട്. അവരുടെ ആചാര അനു ഷ്ടാനങ്ങളോ ആരാധനാസ മ്പ്രദായങ്ങളോ അവർ ക്കല്ലാതെ മറ്റാർക്കും അറിയില്ല. അവരെയും ഹിന്ദുക്കളായി തന്നെ കണക്കാക്കി പോരുന്നു. ചുരുക്കത്തിൽ ഭാരതത്തിൽ ജനി ച്ചവർ ഞാൻ ഹിന്ദുവല്ല എന്ന് സ്വയം അവകാശപെടുന്നതു വരെ അധവ മറെറാരു ധർമ വ്യവസ്ഥിതി സ്വീകരിച്ചു എന്ന് സ്വയം അവകാശ പെടുന്നതു വരെ ഹിന്ദുവായി കണക്കാക്ക പ്പെട്ടിരുന്നു എന്ന് മനസിലാക്കണം. ഇന്ത്യൻ ഭരണഘടന എഴുതപെട്ടപ്പോൾ ഹിന്ദുവായ മാതാപിതാ ക്കൾക്ക് ജനിച്ച കുട്ടികളും മാതാവോ പിതാവോ ഒരാൾ ഹിന്ദു ആണെങ്കിൽ ജനിക്കുന്ന കുട്ടി മറ്റു മത ആചാരങ്ങൾ സ്വീകരിക്കാത്തിട ത്തോളം കാലം ഹിന്ദുവായി കണക്കാ ക്കണം എന്ന് നിർവചി ച്ചിരിക്കുന്നു. അതിനനുസരിച്ച് ഹിന്ദുവിൽ നിന്നും വേർതി രിഞ്ഞ നാസ്തികരും ഹിന്ദു വായി. ഹിന്ദു ക്ഷേത്രങ്ങളിലെ തൊഴിൽ നിയമനങ്ങൾക്ക് ഞാൻ ക്ഷേത്രാചാരങ്ങളിൽ വിശ്വസി ക്കുന്നു എന്നൊരു പ്രസ്ഥാവന എഴുതി കൊടുക്കണ മെന്ന് മുൻ കാലങ്ങളിൽ വ്യവസ്ഥ ഉണ്ടായിരുന്നു. ഇന്ന് അതും നീക്കം ചെയ്യപെട്ടു.
ദൈവവും ദേവനും

ബൈബിൾ യഹോവയാണ് ദൈവം എന്നു പറയുന്നു എന്നാൽ ക്രിസ്തുവിനെ ആരാധിക്കുന്നു. ഖുറാൻ അള്ളാഹു വാണ് ദൈവം എന്ന് പറയുന്നു നബിയെ ആരാധിക്കുന്നു. ഹിന്ദുക്കൾ ബ്രഹ്മമാണ് ദൈവം എന്നു പറയുന്നു പല ദേവൻ മാരെ ആരാധിക്കുന്നു. എല്ലാ മതങ്ങളും ആരാധനാ കേന്ദ്രങ്ങളെ ദേവാലയം എന്നു പറയുന്നു. ദൈവാലയം ഒരിടത്തുമില്ല. കടലും പുഴയും തോടും കുളവും കിണറും എല്ലാം ജലാശയങ്ങളാണ്. .എങ്കിലും സാധാരണ ജലത്തിന്റെ ആവശ്യ ങ്ങൾക്ക് പ്രത്യേക ശുദ്ധവർജ്യങ്ങളോടെ കാത്തുസൂക്ഷിക്കുന്ന കുളങ്ങളും കിണറു കളും ഉപയോഗിക്കാനാണ് അധികം പേരും ഇഷ്ടപെടു ന്നത്. വലിയ ഗ്രഹങ്ങളെക്കാൾ വളരെ ചെറിയതായ ചന്ദ്ര നാണ് ഭൂമിയെ കൂടുതൽ സ്വാധീനിക്കുന്നത്. അതുപോലെ ബൃഹ ത്തായ ബ്രഹ്മസങ്കൽപത്തേക്കാൾ ദേവതാ സങ്കൽപത്തിന് പ്രാധാന്യം വന്നു. ഇതിനെ അദ്വൈതികൾ അംഗീകരിക്കുന്നില്ല. ബുദ്ധ ജൈന ക്രിസ്ത്യൻ മുസ്ലീം മതങ്ങളിലൊക്കെ ഒരു വ്യക്തി യുടെ ഈശ്വരരീയ അനുഭവമാണ് അധവ വീക്ഷണമാണ് നിലനിൽ ക്കുന്നത്. ഹിന്ദു സംസ്കാരത്തിൽ അനേകം പേരുടെ അനുഭവങ്ങൾ അവ്യവസ്ഥിതമായി നില നിന്നു പോരുന്നു. ഇതൊന്നും ആരും നിഷേധിക്കുന്നില്ല എങ്കിലും താത്വികർ ഇതിനെ ഉത്തമ മദ്ധ്യമ അധമങ്ങളായി വർഗീകരിച്ചിരിക്കുന്നു.

ഹിന്ദു ദേവതാ സങ്കൽപം സങ്കീർണവും ഭാവാത്മകവും ആണ്. ഒരു ദേവനെ തന്നെ പല രൂപത്തിലും നിറത്തിലും ഭാവ ത്തിലും ആരാധിച്ചു വരുന്നു. രൂപത്തിനും ഭാവത്തിനും നിറ ത്തിനും അനു സരിച്ച് ഫലത്തിലും സാരമായ വ്യത്യാസമുള്ള തായി കണക്കാക്കി പോരുന്നു. ശിവനെ ദക്ഷിണാ മൂർതി യായും നടരാജനായും യോഗീശ്വരനായും ഉമാമഹേശ്വര നായും മഹാ കാളനായും കാലവൈരഭനായും കിരാതമൂർതി ആയും ഒക്കെ ആരാധിച്ചു വരുന്നു. ദോഷൈകദൃക്കുകളായ ചിലരൊക്കെ ഇതിനെ ദ്രാവിഡ (3)സങ്കൽപ്പം ആര്യസങ്കൽപം എന്നൊക്കെ വർഗീ കരിച്ചു കാണുന്നു. യാതൊരു അടിസ്ഥാനവു മില്ലാത്ത ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഉദ്ദേശത്തിലുള്ള വിഭജന മാണിത്. ആദി ദേവതാ സങ്കൽപത്തിനു പുറമെ ജൻമനാൽ അദ്ധ്യാത്മിക സിദ്ധിക ളോടെ ജനിച്ച അവതാര പുരുഷൻമാരെയും ജപതപ ങ്ങളാൽ അദ്ധ്യാത്മസിദ്ധി നേടിയവരേയും ദേവൻമാരായി പ്രതിഷ്ടിച്ചാരാധിച്ചു വരുന്നു.

സ്വർണം മഞ്ഞ നിറമുള്ള ഒരു ലോഹമാണ്. ആയുർവേദം ഇതിനെ മരുന്നായി കാണുന്നു. കെമിസ്റ്റുകൾ ഇതിനെ രാസപരിണാമങ്ങ ൾക്ക് വഴങ്ങാത്ത ഒരു സ്ഥിര ലോഹമായി കാണു ന്നു. സാധാ ര ണക്കാർ പൊതുവെ ആഭരണമായി കാണുന്നു കച്ചവടക്കാരൻ ഇതിന്റെ വില (മൂല്യം) കാണുന്നു. ഇതിൽ ഏതാണ് ശരി. എല്ലാം ശരിയാണ്. ഒരു വൈദ്യൻ പറഞ്ഞേക്കാം എന്റെ കാഴ്ചപാടാണ് ശരി. സംസ്കരിച്ചെടു ത്താൽ വിശിഷ്ടമായ ഒരൗഷധമാണ് സ്വർണം. ആ ഭരണമാക്കുന്നത് ശരിയല്ല അതുകൊണ്ട് ഒരു പ്രയോജവmവും ഇല്ല എന്ന്. കച്ചവടക്കാരൻ പറഞ്ഞേക്കാം മൂല്യത്തിനാണ് കാര്യം . ഇതൊരു. സുസ്ഥിര നിക്ഷേപമാണ് എന്ന്. സ്ത്രീകൾ പറഞ്ഞേക്കാം ഞങ്ങൾ അണിയുന്നതു കൊണ്ടല്ലേ മൂല്യമുണ്ടായത്. അല്ലെങ്കൽ ഇതിനൊരു മൂല്യവും ഉണ്ടാകു മായരുന്നില്ല എന്ന്.അതു പോലെ ദൈവം എന്ന ഏക സങ്കൽ പത്തെ പലരും അവരവരുടെ വീക്ഷണമനുസരിച്ച് നിർവചി ക്കുന്നു.

ദൈവം ഒന്നേ ഉള്ളു എന്ന് എല്ലാവരും പറയുന്നു. അപ്പോൾ പിന്നെ ഏതു പേരു പറഞ്ഞാലും വേറെ ദൈവം ആകുമോ. എന്നെ അല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്ക രുതെന്ന് ദൈ വം പറയുമ്പോൾ മറ്റൊരു ദൈവം ഉണ്ടെന്നു വരും. ദൈവ ത്തിന് മേധാവിത്ത മനോഭാവമുള്ളതായും വരും .ഭാരതീയ ദൈവ സങ്കൽപത്തിൽ ഒന്നിലധികം ദൈവമുണ്ടെന്നോ ദൈവ ത്തിന് മേധാവിത്ത മനോഭാവമുണ്ടെന്നോ വിശ്വസിക്കു ന്നില്ല. സ്വർണം കൊണ്ടു പണി തീർത്ത ആഭരണം സ്വർണ്ണമാ ണെന്നിരിക്കെ ദൈവ സാക്ഷാത്കാരം കിട്ടിയ മനു ഷ്യരെ ക്ഷേത്രാചാര വിശ്വാസി കൾ ദൈവമായി കാണുന്ന തെങ്ങിനെ തെറ്റാകും. എന്റെ ദൈവം ശരി നിന്റെ ദൈവം തെററ് എന്നു പറയുന്നത് ശുദ്ധ അസംബന്ധമല്ലേ. ഹിന്ദു മതത്തിന്റെ കാ ഴ്ചപാട് അതാണ്. അകവുർ ചാത്തനെ ദൈവത്തിന് ഒരു പോത്തിന്റെ രൂപ മാണെന്ന് തെറ്റിധരിപ്പിച്ചു. പാവം അത് സത്യമെന്ന്‌ ആൽമാർ ത്ഥമായി തന്നെ വിശ്വസിച്ചു. ദൈവം പോത്തായി പ്രത്യക്ഷപെട്ടു എന്നാ ‘ണ് വിശ്വാസം. അങ്ങിനെ പ്രത്യക്ഷപെട്ട സ്ഥലമാണ് ഓച്ചിറ പരബ്രഹ്മ സ്ഥാനം. ഹിന്ദു ആരെയും പാപിയായൊ കാഫറായോ കാണു ന്നില്ല. പ്രവാചക മതങ്ങൾ ഒരു പ്രവാചകനെ മാത്രം ആശ്രയിക്കുകയും അംഗീകരി ക്കുകയും ചെയ്യുന്നു.
യുക്തിവാദം എന്ന നാസ്തിക മതം.

യുക്തിവാദം ഒരു നാസ്തിക മതമാണ്. ചാർവാക രിൽ നിന്നും ഇവർ വ്യത്യസ്തരുമാണ്. ചാർവാകരിൽ ഒരു താത്വിക ചിന്താപദ്ധതി നിലനിന്നിരുന്നു. യുക്തിവാദികളിൽ അങ്ങിനെ ഒരു ചിന്താ പദ്ധതി നിലനിൽകുന്നില്ല. വളരെ അന്ധവിശ്വാ സങ്ങൾ നിറഞ്ഞ ഒരു ഒരു ശാസ്ത്ര വീക്ഷണമാണ് അവർ വച്ചു പുലർതുന്നത്. പ്രപഞ്ചസത്യങ്ങളെ ക്കുറിച്ചുള്ള ഒരന്വേഷണവും അവർ തടത്തുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് പകരം മറു ചോദ്യങ്ങൾ കൊണ്ട് നേരിടുന്ന ഒരു. രീതിയാണ് അവർ അനുവർത്തിച്ചു വരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്ത യുക്തിവാദിയും അബദുൾ കലാമിനെ പോലുള്ള മഹാ ശാസ്ത്രജ്ഞരെ വരെ ശാസ്ത്ര ബോധമില്ലാത്ത വിഢി എന്നൊക്കെ പറയുന്നത് കേൾകു മ്പോൾ അവ രുടെ വിവര കേടോർത്ത് സഹതാപം തോന്നിപോകും .ഭാരതത്തിൽ നിലനിന്നിരുന്ന സാമുദായികമായ അയിത്തത്തിൽ നിന്നുണ്ടാ യിട്ടുള്ള സാമൂഹികമായ ഒരുവിദ്യേഷ മാണ് പലരേയും യുക്തി വാദികളാക്കിയിട്ടുള്ളത്. യുക്തിവാദികളിൽ ഒരു ശതമാനം പോലും യുക്തിപരമായി ചിന്തിക്കുന്നവരല്ല ചില നിക്ഷിപ്ത താൽപര്യക്കാരുടെ വാദങ്ങളെ വെള്ളം തൊടാതെ വിഴുങ്ങു ന്നവരാണ്. ഇന്നാട്ടിലെ യുക്തിവാദികൾ. യുക്തിവാദികളിൽ 99 ശതമാനവും ഹിന്ദു നാമധാരികളാണ്.

പൗരാണിക നാസ്തികരായിരുന്ന ചാർവാകർ ദൈവ ആസ്തിക്യത്തെ ചോദ്യം ചെയ്തിരുന്നു എങ്കിലും സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്തിരുന്നില്ല. ലോകോത്തരമായ ഒരു കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന നാടാണ് ഭാരതം വിവാഹം രക്ഷാബന്ധൻ മുതലായ അനുഷ്ടാനേതര ആചാര ങ്ങളേയും പാദനമസ്കാരം നമസ്തേ മുതലായ അഭിവാദന രീതികളേയും ഇവർ എതൃക്കുന്നു. നീണ്ട കാലത്തെ വൈദേശിക അധിപത്യത്തിലും നശിക്കാതെ നിന്ന ഭാരതീയ ആചാര സദാചാര സങ്കൽപങ്ങൾ വൈദേശിക മതങ്ങൾക്കും പ്രത്യയ ശാസ്ത്രങ്ങൾക്കും തകർക്കാനാകാത്ത വേലികെട്ടുകളായി നിലനിന്നു. സ്ത്രീ പുരുഷ സമത്വമെന്ന പേരിൽ സ്ത്രീകളെ സ്വാധീനിക്കുക യായിരുന്നു ഇവരുടെ ഒരു ന്നയം. അങ്ങിനെ കുറെ പേരെ സ്വാധീനിച്ചു കഴിഞ്ഞപ്പോൾ അവരെ മദ്യത്തിനും അവിഹിത ജീവിതത്തിനും അടിമയാക്കുകയായി അടുത്ത ഘട്ടം. ഭൗതിക സുഖങ്ങളും ലയിംഗിക ആഭാസങ്ങളും ആണ് യധാർത്ഥ ജീവിതം എന്ന് പറയുന്ന കുറെ യുവതി യുവാക്കളെ സൃഷ്ടി ക്കാൻ ഇന്നവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് പുരോ ഗമനം എന്നാണവരുടെ വിശ്വാസം. യുക്തിവാദികളുടെ ഭ്രമമുള വാക്കുന്ന പ്രചാരണ വൈദഗ്ദ്ധ്യം ഹിന്ദുവിശ്വാസികളുടെ മന സിലും ഭാഗികമായ ഭ്രമം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മതബോ ധനം നടത്തേണ്ട ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുകളും സർകാരി ന്റേയും രാഷ്ട്രീയ പാർട്ടി കളുടേയും പിടിയിലായതും അലസത മൂലം മാതാപിതാക്കൾ ഹിന്ദു സംസ്കാരത്തേ പറ്റി കുട്ടികളെ പഠിപ്പിക്കാ തിരുന്നതും നാസ്തിക ചിന്താഗതി പടർന്നു വളരാൻ കാരണമായി. മതബോധനം ഉൾ കൊണ്ടു വളർന്ന ഇതര മതങ്ങ ളിൽ നാസ്തിക ചിന്ത വേരുന്നിയില്ല. അടുത്ത കാലത്ത് പുറ്റിങ്ങ ലുണ്ടായ വെടികെട്ടപകടം തന്നെ നോക്കുക. അപകട സാദ്ധ്യത മുൻപു തന്നെ ബോദ്ധ്യപെട്ടതാണ്. ആദ്യം ദേവിയുടെ ഉടയാടക്ക് തീപിടിച്ചു. തിടമ്പെടുക്കാൻ വന്ന ആന മതിലിനകത്തു കടക്കാൻ മടിച്ചു. തിടമ്പെടുത്തപ്പോൾ താഴെ വീണു. ദേവപ്രശ്നത്തിൽ അപ കട സാദ്ധ്യത കാണുകയും ചെയ്തു. പക്ഷേ നാസ്തികരോ നാസ്തിക ഭ്രമം ബാധിച്ചവരോ ആയ കമ്മറ്റിക്കാർ അതൊന്നും കൂട്ടാക്കിയില്ല. അതൊരു വൻദുരന്തത്തിന് കാരണമായി. നാസ്തി കരുടെ അടുത്ത ഡിമാൻഡ് വെടിക്കെട്ടുകൾ നിർതണമെ ന്നായി. ക്ഷേത്രാചാരങ്ങൾ നിർതണമെന്നതാണല്ലോ അവരുടെ പ്രധാന ലക്ഷ്യവും ഇവയൊക്കെ തകർക്കുവാൻ കണ്ടെത്തിയ ഒരു ഉപായമാണല്ലോ യുക്തിവാദം.. ക്ഷേത്രാചാരങ്ങളും മതവിശ്വാ സങ്ങളും പ്രയോജന ശൂന്യമാണ് ഇവ കൊണ്ട് ഒരു വ്യതി യാനവും ഉണ്ടാക്കാൻ സാധിക്കുകയില്ല എന്ന് ഇവർവാദിക്കുന്നു. ഇവ വ്യക്തികളെ അന്ധവിശ്വാസികളാ ക്കുന്നു എന്നും പറയുന്നു. അന്ധവിശ്വാ സികളക്കുന്നു എന്ന് പറയുമ്പോൾ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു എന്നല്ലേ അർത്ഥം. ഇതു രണ്ടും കൂടി പറയുന്നതിന്റെ യുക്തിഭംഗം തന്നെയുക്തി വാദത്തിന്റെ അർത്ഥശൂന്യത വ്യക്തമാക്കുന്നു: ഒരാൾക് കിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് യുക്തിരൂപപെടുന്നത് .ഒരാൾക്ക് കിട്ടുന്ന അറിവിൽ ചെറി യൊരു ഭാഗമേ അനുഭവം ആകുന്നുള്ളു .ബാക്കി പകർന്നു തരുന്നവരോടുള്ള വിശ്വാസമാണ് .ഒരു വസ്തുവിന്റെ അധിക ഭാഗവും ചുറ്റി ത്തിരിയുന്ന കണങ്ങളുടെ മേഖസമാന മായ കൂട്ട മാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ. ഇതു വിശ്വസിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും തെളിവുകൾ കിട്ടിയിട്ടുണ്ടോ ഈ ശാസ്ത്രീയ കണ്ടുപിടുത്തത്തെ നിങ്ങൾ നിഷേധിക്കുന്നുവോ പ്രവാചക മതങ്ങളെ പോലെ യുക്തിവാദികളും മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു വിശ്വ സിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു. ഇതു തന്നെയല്ലെ മതകലഹ ങ്ങളുടെ അടിസ്ഥാനം. ദൈവത്തെ നിരാകരിക്കാന് വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിൽ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട് വിശ്വാസങ്ങളെ നിയമം കൊണ്ട് തടയുക എന്നതാണ് യുക്തിവാദകള്ടെ എന്നത്തേയും അഭിലാഷം

ആൽമീയമായ അറിവിനെ ജ്ഞാനം എന്നും ഭൗതികമായ അറിവിനെ വിജ്ഞാനം എന്നും പറയുന്നു’ രണ്ടും അപൂർണ ങ്ങ’ളാണ് എന്നെങ്കിലും പൂർണമായി ഇവ മനസിലാക്കാനാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല ചക്രവാളം പോലെ അടുക്കും തോറും അകന്നു കൊണ്ടിരിക്കും അറിയും തോറും അറിയപെ ടേണ്ടവയുടെ വിസ്തൃ തിവർദ്ധിച്ചുകൊ ണ്ടിരിക്കും. ദൈവവും ശാസ്ത്രവും മനുഷ്യന്റെ കണ്ടെത്തലു കളാണ് ദൈവ ആസ്തിക്യവും ശാസ്ത്ര തത്വങ്ങളും അനാദി യായി നിലനിന്നിരുന്നവയാണ്. അവ മനുഷ്യന്റെ നിർമിതിയല്ല. കണ്ടെത്തലുകളാണ്. അന്ധൻമാർ അനയെ കണ്ടതു പോലെ എന്നൊരു ചൊല്ലുണ്ട്. കാലിൽ തൊട്ടയാൾ ആന പന പോലെയാ ണെന്ന് പറഞ്ഞു. വാലിൽ തൊട്ട യാൾ ആന ചൂലു പോലെയാ ണെന്ന് പറഞ്ഞു .തുമ്പികയ്യിൽ തൊട്ടയാൾ അന തൂണുപോലെ യാണെന്ന് പറഞ്ഞു .ഉടലിൽ തൊട്ടയാൾ അനപാറ പോലെയാ ണെന്ന് പറഞ്ഞു ചെവിയിൽ തൊട്ടയാൾ അന മുറം പോലെ ആണെന്ന് പറഞ്ഞു. ഇവരുടെ വാക്കുകൾ കേട്ടു നിന്ന മറ്റൊരന്ധൻ പറഞ്ഞു നിങ്ങൾ നുണ പറയുകയാണ് .നിങ്ങൾ പറയുന്നത് വ്യത്യസ്തമായിട്ടാണ് .അതിൽ നിന്നും മനസി ലാകുന്നത് ആന എന്നൊരു ജീവി ഇല്ലെന്നതാണ് എന്ന് പറഞ്ഞു. ഇതു പോലെയാണ് യുക്തിവാദിക്കളുടെ വാദഗതികൾ. വാസ്കോടി ഗാമ കോഴിക്കോട് വന്നിട്ട പറഞ്ഞു ഇന്ത്യയിൽ വന്നു എന്ന്. ഇനിയൊരാള് ബോംബയിലും ഒരാള്കൽകട്ട യിലും ഒരാള് മദ്രാസിലും വന്നിറ ങ്ങിഎന്ന് വിചാരിക്കുക എല്ലാവരും ഭാരതത്തിൽ വന്നു എന്ന് പറയാം. എന്നാൽ ഓരോ രുത്തരും കണ്ട ഭാരതത്തിലെ ഭാഷ വേഷം പ്രകൃതി എല്ലാം വ്യത്യ സ്ഥമാ യിരിക്കും. പ്രവാചക മതങ്ങൾ ഒരാൾക്കുണ്ടാ യഈശ്വരീയ അനുഭവങ്ങളിൽ നിന്നും രൂപം കൊണ്ടാണ്. ഒരു കാലഘട്ട ത്തിന്റെ വിശദീകരണമാണ്. എന്നാൽ ഹിന്ദു സംസ്കാരം അനേകം പേരുടെ ഈശ്വരീയ അനുഭ വങ്ങളുടെ പല കാലഘട്ട ങ്ങളിലെ വ്യാഖ്യാനങ്ങളുടെ അകെ തുകയാണ് അതുകൊണ്ടാണ് ഹിന്ദു ഒരു മതമെന്നതിലുപരി ഒരു സംസ്കാരമായി കണക്കാ ക്കുന്നത്.

ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ അതു നമുക്ക് നേരിട്ട് അനുഭവത്തിലൂടെ ബോദ്ധ്യപെടാം. ഘർഷണം കൊണ്ട് ചൂടുണ്ടാകുന്നു എന്നു പറഞ്ഞാൽ അതും നമുക്ക് വേണെമങ്കിൽ പരിക്ഷിച്ച് ബോദ്ധ്യപെടാം. ഇങ്ങിനെ നേരിട്ട് ബോദ്ധ്യമാകുന്ന കാര്യങ്ങളെ പ്രത്യക്ഷം എന്നു പറയുന്നു. എന്നാൽ എല്ലായ്പോഴും എല്ലാ കാര്യങ്ങളു ഇങ്ങിനെ ബോദ്ധ്യപെടാൻ പറ്റിയെന്ന് വരില . കാന്തം ഇരുമ്പിനെ ആകർഷിക്കും എന്ന് നാം മനസിലാ ക്കിയിട്ടുണ്ട്. സ്വർണം പൂശിയ ഇരുമ്പ് തിരിച്ചറിയാൻ കാന്തം വച്ച് നോക്കിയാൽ മതി. ഇവിടെ നാം മുൻ അനുഭവം കൊണ്ട് മറ്റൊന്നിനെ ഊഹിച്ചു മനസിലാക്കുന്നു. ഇതിനെ അനുമാനം എന്ന് പറയുന്നു. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണിട്ടാണെന്ന് നാം വിശ്വസിക്കുന്നു.ഇത് നമ്മുടെ അനുഭവമല്ല. വിദഗ്ദ്ധരായ ആളുകൾ വളരെ പഠനങ്ങളിലൂടെ കണ്ടുപിടിച കാര്യങ്ങൾ കാര്യകാരണസഹിതം വിശദീകരി ക്കുമ്പോൾ നാം വിശ്വസിക്കുന്നു. ഇതിന് ശാസ്ത്രം എന്ന് പറയുന്നു. നമുക്ക് മുൻപ് അനുഭവ ബോദ്ധ്യമായ കാര്യങ്ങളും ശാസ്ത്രം തന്നെ. ഒരു വസ്തുതയെ പഠിക്കുന്നതിനായി ഇവ ഉപയോഗിക്കുമ്പോൾ അതിന് പ്രമാണം എന്നു പറയുന്നു. പ്രത്യക്ഷ പ്രമാണം അനുമാന പ്രമാണം ശാസ്ത്ര പ്രമാണം എന്നിങ്ങനെ.

നാം ഒരു വസ്തുതയെ പഠിക്കുന്നത് അധവ മനസിലാ ക്കുന്നത് പ്രത്യക്ഷം അനുമാനം ശാസ്ത്രം എന്നിവ യിലൂടെ ആണ്. ഇതിൽ ഏതു പയോഗിച്ച് ഒരു വസ്തുത മനസി ലാക്കാൻ പറ്റുമെന്ന് ചിന്തിക്കുന്നത് യുക്തി യാണ്. ശാസ്ത്രം ബുദ്ധി കൊണ്ട് കണ്ടെത്തേണ്ടതാണ്. യുക്തി കൊണ്ട് കണ്ടെത്താ നാവില്ല. ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമാണെന്നോപ്ര പഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരേ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഘടകങ്ങൾ കൊണ്ട് ഉണ്ടായതാണെന്നോ യുക്തി കെണ്ട് കണ്ടെത്താനാവില്ല. ഭൂമി ഉരു ണ്ടതാണെന്ന് കണ്ടെത്തി യപ്പോൾ അത് യുക്തിക്കു നിരക്കാത്തതാണെന്ന് വാദിച്ചവ രേറെയാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അറിയാത്ത കാര്യങ്ങളെ കണ്ടെത്തുന്നത് യുക്തിയാണ്. യുക്തി കൊണ്ട് കണ്ടെത്തുന്ന വസ്തുതകളെ സങ്കൽപം എന്നാണ് പറയുന്നത്. വിവേചനാബുദ്ധി കൊണ്ട് സങ്കൽപത്തെ പ്രത്യക്ഷ പ്രമാണം കൊണ്ടോ അനുമാന പ്രമാണം കൊണ്ടോ ശാസ്ത്ര പ്രമാണം കൊണ്ടോ സ്ഥിരീകരിക്കുന്നതിന് നിർധാരണം എന്ന്പറയുന്നു. നിർധാരണത്തിനു ഉപയോഗിക്കുന്ന വസ്തുതകളെ (പ്രമാണ ങ്ങളെ) തത്വങ്ങൾ (തിയറി ) എന്ന് പറയുന്നു .നിർധരിക്കപെട്ട വസ്തുതകളെ ശാസ്ത്രം എന്ന് പറയുന്നു. ഈ ശാസ്ത്രത്തെ തത്വsമായി എടുത്ത് അടുത്ത വസ്തുതകളെ പഠിക്കുന്നു. ഇത് അനന്തമായി തുടരുന്നു. പ്രപഞ്ചത്തിലെ പ്രവർത്തങ്ങൾ മിക്ക വാറും ഒരു പൊതു വ്യവസ്ഥ അനുസരിച്ചാണ് പ്രവർതി ക്കുന്നത്. എന്നാൽ പൊതു നിയമങ്ങൾക്ക് വഴങ്ങാത്ത ചില വസ്തുതകളും ഉണ്ട്, സാധാരണ എല്ലാ വസ്തുക്കളും ചൂടാകു മ്പോൾ വികസിക്കുകയും തണുക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു. പ്രോട്ടോണും ന്യൂട്രോണും ചേർന്ന ഒരു കേന്ദ്രവും അതിനു പുറമെ ചുറ്റി തിരിയുന്ന ഒന്നോ അതിൽ അധികമോ ഇലക്ട്രോണും ചേർതതാണ് ഒരു ആറ്റം ചൂടുകൂടുമ്പോൾ പുറത്ത് ചുറ്റി തിരിയുന്ന ഇലക്ട്രോണുകൾക്ക് കേന്ദ്രത്തിൽ നിന്നും ഉള്ള അകലം കൂടുന്നതാണ് വികാസത്തിന് കാരണം അധവ ഈ അകലം കൂടുന്നതിനെ ആണ് നാം ചൂട് എന്ന് പറയുന്നത്. സാധാരണ ഊഷ്മാവിൽ ജലവും ഇങ്ങിനെ പ്രവർ തിക്കുന്നു. എന്നാൽ ഊഷ്മാവ് നാലു ഡിഗ്രി സെന്റി ഗ്രേഡിന് താഴേക്ക് വsന്നാൽ ജലം വികസിക്കുവാൻ തുടങ്ങും. എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നത് ഇനിയും അജ്ഞാതമാണ്. എന്നാൽ ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നു എങ്കിൽ ധ്രുവപ്രദേശത്തോടടുത്തുള്ള ഭാഗത്തെ കടൽ ജീവികൾ എല്ലാം ഒരു മഞ്ഞു കാലത്ത് ചത്തൊടുങ്ങിയേനെ . പൊതു നിയമം അൽപം തെറ്റിയാലും കടൽ ജീവികൾ ജീവിച്ചു പൊയ്കോട്ടെ എന്ന് ദൈവം തീരുമാനിച്ചു കാണും. താപനില യിൽ വെത്യാസമുണ്ടെങ്കിലും സാധാരണ എല്ലാവസ്തു ക്കൾക്കും ഭൗമാന്തരീക്ഷത്തിൽ മൂന്ന് അസ്ഥകളാണുള്ളത്. ഖരാവസ്ഥയും ദ്രവാവസ്ഥയും വാത കാ വസ്ഥയും. എന്നാൽ കാർബണിനും കർപൂരത്തിനും ദ്രവാസ്ഥ ഇല്ല. അവഖരാവസ്ഥയിൽ നിന്നും വാത കാവസ്ഥയിലേക്ക് മാറുന്നു. പൗരാണിക ഭാരതീയ ശാസ്ത്ര ങ്ങളിലൊന്നായ വൈശേഷിക ദർശനം സമാനമായി പ്രവർത്തി ക്കുന്നവസ്തുതകളെ സമാന പ്രത്യയാരാബ്ദം എന്നും വെത്യസ്ഥ മായി പ്രവർ തിക്കുന്നവയെ വിചിത്ര പ്രത്യയാരാബ്ദം എന്നും വിളിക്കുന്നു. ഇവിടെയൊക്കെ പൊതു ശാസ്ത്ര പ്രമാണം പിഴക്കുന്നു.പൊതു നിയമം തെറ്റുന്നു.

പ്രപഞ്ച തത്വങ്ങളെ വിശദീകരിക്കുന്നതാണ് ശാസ്ത്രം. നിർമിക്കുന്നതല്ല. മനുഷ്യനുണ്ടാക്കുന്ന നിയമങ്ങൾക്കും ധർമവ്യവസ്ഥക്കും അനുസരിച്ച് പ്രപഞ്ചം പ്രവർതക്കുകയില്ല. പുണ്യവും പാപവും കർമവും ഫലവും ചേർന്നതാണ് ജീവ ലോകം. അതിനെ വിശദീകരിക്കുന്നതാണ് പുനർജൻമ സിദ്ധാന്തം .അതിനെ സാധൂകരിക്കുന്നതാണ് ജ്യോതിഷത്തിന്റെയും തന്ത്രശാസ്ത്ര ശാസ്ത്രത്തിന്റെയും യോഗശാസ്ത്രത്തിന്റെയും അനുഭവ ഭലങ്ങൾ സാമാന്യ നിയമം പാലിക്കാത്ത ജലത്തിന്റെ സ്വഭാവം അംഗീകരിക്കില്ല എന്നു നാം പറഞ്ഞാൽ ജലത്തിന്റെ സ്വഭാവമോ ദൈവത്തിന്റെ പ്രഭാവമോ മാറുകയില്ല.

തണുത്ത ഒരു മുറിയിൽ നിന്നും പുറത്തു വരുമ്പോൾ ചൂടായി അനുഭവപെടുന്ന ബാഹ്യാന്തരീക്ഷം ചൂടുള്ള ഒരു മുറി യിൽ നിന്നും ഇറങ്ങി വരുമ്പോൾ തണുപ്പായി അനുഭവപെടും. ഫിലിം സിനിമയിൽ ചലനത്തിന്റെ വിവിധ പോസുകൾ മാറ്റി മാറ്റി വേഗത്തിൽ കാണിക്കുമ്പോൾ നമ്മുക്ക് ചലനത്തിന്റെ അനുഭവം തോന്നുന്നു. ഇവിടെയൊക്കെ പ്രത്യക്ഷ പ്രമാണം പിഴക്കുന്നു. നമ്മുടെ ഇന്ദ്രിയാനുഭവങ്ങളെ തന്നെ വിശ്വസിക്കാൻ പറ്റാതെ വരുന്നു. നാം സാധാരണ കോമ്പസ് ഉപയോഗിമ്പ് ദിക്ക് കണ്ടു പിടിക്കുന്നു. എന്നാൽ നാമൊരു കാന്തിക വലയത്തിൽ ആയാൽ അനുമാനം പിഴക്കും. വാട്ടർ ലെവൽ നോക്കുമ്പോൾ ഒരു ഭാഗത്തെ ജലം ചൂടായാൽ ലവൽ തെററും.ഈ സാഹ ചര്യങ്ങളിൽ അനുമാന്ന പ്രമാണം പിഴക്കുന്നു. പ്രത്യക്ഷ ഇന്ദ്രിയ അനുഭവങ്ങൾ പോലും ചിലപ്പോൾ ശരരിയാകാതെ വാരാമെ ന്നതിന്റ ഏതാനും ഉദാഹരണങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്,

ഇന്ദ്രിയ ഗോചരമല്ലാത്ത അനേകം കാര്യങ്ങൾ പ്രപഞ്ചത്തി ലുണ്ട്. ശബ്ദത്തി ന്റേയും പ്രകാശത്തിന്റേയും ചെറിയൊരു ശ്രേണിയേ നമുക്ക് അനുഭവപ്പെടുന്നുള്ളു താഴ്ന ആവ്യത്തിയും ഉയർന്ന ആവൃത്തി യുംത്തിയും നമുക്ക് അനുഭവ പെടുന്നില്ല. അനേകായിരം മടങ്ങ് വലിപ്പം വർധിപ്പിച്ചു കാണിക്കുന്ന ഇലക്ട്രോൺ മൈക്രേ സ്കോ പ്പുകൾ ഇന്നുണ്ട് .അതു പോലെ വളരെയധികം ദൂരം ദുശുമാക്കുന്ന ടെല സ്കോപ്പുകളും ഇന്നുണ്ട്. എന്നിട്ടും അറിയാനാവാത്ത ദൂര ങ്ങളും സൂക്ഷ്മങ്ങളും ഏറെ അവശേഷിക്കുന്നു. നേരിട്ട് അനുഭവപ്പെടാത്ത സൂക്ഷമ വസ്തുക്കളേയും ഊർജ രൂപങ്ങ ളേയും പറ്റി പഠിക്കുന്നത് അവ ചെയ്യുന്ന കർമങ്ങളെ നിരീ ക്ഷിച്ചിട്ടാണ്. ഗുരുത്വാകർഷണവും കാന്തിക ബലവും അവ ചെയ്യുന്ന പ്രവൃത്തികൾ നിരീക്ഷിച്ചിട്ടാണ് മനസിലാക്കുന്നത്.. Xray.യെ പറ്റി നാംമനേസിലാക്കുന്നത് ഫ്ലൂറസന്റു കളിലും ഫോട്ടോഗ്രാഭിക് ഫിലിമിലും ഫോട്ടോ ഇലക്ട്രിക്ക് സെല്ലിലും അവ ഉണ്ടാക്കുന്ന മാറ്റം നിരീക്ഷിച്ചിട്ടാണ്

ശാസ്ത്രം ഭൗതികമായാലും അദ്ധ്യാത്മിക മായാലും യുക്തി കൊണ്ട് കണ്ടെത്താവുന്നതല്ല പരീക്ഷണ നിരീക്ഷണ ങ്ങളിലൂടെ ബുദ്ധി കൊണ്ട് കണ്ടെത്തേണ്ടതാണ്. ശാസ്ത്ര വഴിയിലെ ഒരു ദിശാ സൂചിക മാത്രമാണ് യുക്തി. ഭൂമി ഉരുണ്ട താണെന്ന് കണ്ടെത്തിയപ്പോൾ അത് യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് അന്ന് യാഥാസ്ഥിതികർ വാദിച്ചത്. ശാസ്ത്രം അദ്ധ്യാ ത്മികമായാലും ഭൗതികമാ യാലും അന്ധവിശ്വാസങ്ങൾ കടന്നു കൂടാറുണ്ടെന്നു് ചരിത്രം പരി ശോധിച്ചാൽ മനസിലാകും.

നാസ്തികരുടെ അന്ധവിശ്വാസത്തിന്റെ നിർവച നത്തിൽ ദൈവം പ്രേതം മതം ഇവ മാത്രമേ വരുന്നുള്ളു .മറ്റു ള്ള കാര്യങ്ങളിൽ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും അന്ധ വി ശ്വാസമല്ല.ചില ഉദാഹരണങ്ങൾ നോക്കു- (1)രോഗാണുക്കളെ കണ്ടെത്തിയ കാലത്ത് അവയെ പ്രതിരോധിക്കുവാൻ ബിട്ടനിലെ ജനങ്ങൾ വാതിലുകളും ജനലുകളും വായു കടക്കാതെ അടച്ച് അവയെ പ്രതിരോധിക്കുവാൻ ത്രമിച്ചു ശുദ്ധവായു വിന്റെ കുറവുമൂലം പ്രതിരോധശേഷി കുറയുകയും രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്തു. . (2) വെളിെച്ചെണ്ണെ കൊള സ്ത്രോൾ ഉണ്ടാക്കും എന്ന് വിശ്വസിച്ച് വിദേശികളുടെ പാമോയിൽ വാങ്ങി ഉപയോഗിച്ചു . പിന്നീടത് തെറ്റാണെന്ന് തെളിഞ്ഞു .(3) മധുരം പ്രമേഹം ഉണ്ടാക്കുമെന്നു പറഞ്ഞ് മധു രം ഉപയോഗിക്കാതി രിക്കുകയും തൻമൂലം ഇൻസുലിന്റെ ഉൽപാദനം കുറഞ്ഞ് പ്രമേഹംകാരണമാവുകയും ചെയ്തു .ഉപയോഗിക്കാതിരിക്കുന്ന അവയവങ്ങൾ ക്ഷയിക്കുകയും ഉപയോഗിക്കുന്നവ ബലപെടു കയും ചെയ്യുന്നത് ഒരു ശാരീരിക പ്രതിഭാസമാണ് . (4) ശാസ്ത്രീയ പോഷണമെന്നു പറഞ്ഞ് അമിതമാം സാഹാരം കഴിച്ച്പല രോഗങ്ങൾക്കും കാരണമായി (5) അന്ധ വിശ്വാ സമെന്നു പറഞ്ഞ് യുക്തിവാദികൾ സ്ർപകവുകൾവെട്ടിനശിപ്പിച്ചു.ഇന്നവ പുനർനിർമിക്കാൻ പ്രയഗ്നിക്കുന്നു.. (6) ആഹാരം യഥേഷ്ടം കിട്ടുന്നു എങ്കിൽ ആരോഗ്യദായകമായ ആഹാരം തിരഞ്ഞെടുത്ത് കഴിക്കുവാൻ നൈസർഗിക വാസന കൊണ്ട് എല്ലാ ജീവജാ ലങ്ങൾക്കും നമ്മുടെ പൂർവികർക്കും കഴിഞ്ഞിരുന്നു ശാസ്ത്രീയ പോഷണ മാനദണ്ഡങ്ങൾ വന്നപ്പോഴാണ് മനുഷ്യർക്കു ഭക്ഷണ ശൈലീ രോഗങ്ങൾ ഉണ്ടായത്. ശാസ്ത്രം പഠിക്കാത്ത ജീവ ജാല ങ്ങൾക്കൊന്നും ഭക്ഷണ ശൈലീ രോഗങ്ങൾ ഇല്ല.(7) വളരെക്കാലം പ്രകാശം കണികകൾ ആണെന്ന് ശാസ്ത്രലോകം വില്ലസിച്ചിരുന്നത്. പിന്നീട് തരംഗങ്ങളാണെന്ന് കണ്ടെത്തി. (8)അലോപതി ചികിൽസ സംപ്രദായത്തെ ശാസ്ത്രീയ ചികിൽസ എന്ന് ഇന്ന് വ്യവ ഹരിക്ക ,പെടുന്നു .ഇതും ഒരു അന്ധവിശ്വാസമാണ് .അലോ പതി ഒരു വിപ ത്ചര്യയാണ് .ചികിൽസ കൊണ്ട് മറെറാരു ദോഷം ഉണ്ടാകാ ത്തതും കാലം കൊണ്ട് ചികിൽസ വിധി മാറ്റേണ്ടി വരേണ്ടാത്തതും അല്ലേ യഥാർത്ഥത്തിൽ ശാസ്ത്രീയ ചികിൽസ .അനാദികാലം മുതൽ നിലനിന്നിരുന്ന അണുബാധാ രോഗങ്ങൾക്കുള്ള ആയുർ വേദ ഔഷധങ്ങൾ ഇന്നും ഫലപ്രദ മാണ് .എന്നാൽ കുറഞ്ഞ കാലം കൊണ്ടു തന്നെ പല ആന്റിബയോട്ടിക്കുകളും കാല ഹരണപെട്ടു. .അവക്കെതിരെ രോഗാണു ക്കൾ പ്രതിരോധശേഷിയാർജിച്ചു .പല ഔഷധങ്ങളും ദോഷകര മായപാർശ്വഫലങ്ങൾ മൂലം നിരോധിക്കപ്പെട്ടു നിരോധിച്ചു കൊണ്ടിരിക്കുന്നു .നിരന്തരമായ ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം മുലം ശരീരത്തിന്റെ സ്വയം പ്രതിരോധശേഷി നശിക്കുന്നു. ഇത്രയധികം ന്യൂനതകളുള്ള ഒരു ചികിൽസാ സമ്പ്രദായത്തെ ശാസ്ത്രീയം എന്ന് പറയുന്നത് ശരിയാണോ?
ഇവയൊക്കെ ശാസ്ത്രബോധത്തോടൊപ്പം ഉണ്ടായിട്ടുള്ള കാലം കൊണ്ട് തെളി യിക്കപെട്ട അന്ധവിശ്വാ സങ്ങളാണ് .തെളിയിക്ക പെടാത്ത അന്ധവിശ്വാസങ്ങൾ ഇനിയും തെളിയിക്കപെട്ടേക്കാം നാസ്തിക മതത്തിന് യുക്തി വാദം എന്ന പേരു തന്നെ ശാസ്ത്രീയ മായ അടിസ്ഥാനമില്ലാത്ത ഒരു അന്ധവിശ്വാസ മാണെന്ന് കാലം തെളിയിക്കും എന്നതിൽ സംശയമില്ല..കാരണം യുക്തി കൊണ്ട് ഒരു ശാസ്ത്രത്തെയും കണ്ടെ ത്താനാവില്ല .വസ്തുവും ഊർജവും ഒന്നാണെന്ന ശാസ്ത്രത്തിന്റെ കണ്ടെ ത്തൽ യുക്തിക്ക് നിരക്കുന്നതാണോ?

ശാസ്ത്രം എന്നാൽ എന്താണ് ചില നിർവചനങ്ങൾ നോക്കുക

(1) യുക്തിക്ക് നിരക്കുന്നതാണ് ശാസ്ത്രം –

(2) വസ്തു നിഷ്ടയാധാർത്ഥ്യമാണ് ശാസ്ത്രം

(3) സുസ്ഥിര വസ്തുതയാണ് ശാസ്ത്രം

(4) ശരിയെന്തോ അതാണ് ശാസ്ത്ര

(5) കര്യ കാരണ സമ്പൂർണമാണ് ശാസ്ത്രം

(6) സംശയാതീതമായി തെളിയിക്കാൻ കഴിയുന്നതാണ് ശാസ്ത്രം

(7 ) അനുഭവ ബോദ്ധ്യമായതാണ് ശാസ്ത്രം

ഓക്സിജനും ഹൈഡ്രജനും ചേർന്നാൽ പണ്ടും വെള്ളമുണ്ടാകുന്നു ഇന്നും വെള്ളമുണ്ടാകുന്നു എന്നൊക്കെ ന്യായീകരിക്കും. എന്നാൽ ശാസ്ത്രം എന്നത് ഇതു മാത്രമല്ല. ശാസ്ത്ര തത്വങ്ങൾ മാറ്റാനോ തിരുത്താനോ പറ്റാത്തതാണ് എന്നാൽ ഇത് പഠിക്കുന്ന മനുഷ്യന്റെ കഴിവുകൾ പരിമിതമാണ്. .അദ്ധ്യാത്മിക ശാസ്ത്രത്തിലും ഭൗതികശാ സ്ത്രത്തിലും തെറ്റുകളും തിരുത്തുകളും സങ്കൽപങ്ങളും യഥാർത്ഥ്യങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം ഉണ്ടാകാ റുണ്ട്. അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്ന ത്രെ തോന്നി ഹരിനാരാ യണായ നമ: എന്ന് പൂ ന്താനം പാടിയത് എത്ര ശരി

വസ്തുക്കൾ കഴേക്ക് വീഴുമ്പോൾ ഭാരം കൂടിയ വസ്തുക്കളേക്കാൾ ഭാരംകുറഞ്ഞ വസ്തുക്കൾക്ക് വേഗത കുറവായിരിക്കും എന്നായിരുന്നു വളരെകാലത്തെ വിശ്വാസം .പിന്നീടത് തെറൊണെന്ന് കണ്ടെത്തി .ഒരു വസ്തുവിന് ഏറ്റവും ചെറിയ ഘടകം ഒരു മോളിക്കുൾ ആണെന്ന് അഭ്യകാല വിശ്വാസം .പിന്നീടത് അറ്റമാണെന്ന് കണ്ടെത്തി .ആററംവിഭജി ക്കാനാവാത്തതാണെന്ന് അദ്യകണ്ടുപിടുത്തം .പിന്നീടവ വിഭജിച്ച് ഉർജം ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തി .ആററത്തിന്റെ ഘടനയെ പറ്റിയും പല മാതൃകകൾ അവതരിപ്പിക്കപെട്ടു.

ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലമുണ്ടാകുന്നു എന്നു പറയുന്നതുപോലെ വസ്തു നിഷ്ടമായി നിർവചിക്കാവുന്നതല്ല എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും. അനേക കാലം പ്രകാശം കണികകളാണെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. പിന്നീടത് തെറ്റാണെന്ന് കണ്ടെത്തി .വളരെ കാലം ഉയരത്തിൽ നിന്നും വീഴുന്ന വസ്തുക്കൾ ഭാരം കൂടിയവവേഗത്തിലും ഭാരം കുറഞ്ഞ വവേഗത കുറഞ്ഞും വീഴും എന്ന് വിശ്വസിച്ചിരുന്നു. പിന്നീടവയും തെറ്റാണെന്ന് കണ്ടെത്തി. ദോഷമൊന്നും ഇല്ലെന്ന് വിശ്വസിച്ച് ഉപയോഗിച്ചിരുന്ന പല അലോപതി ഔഷധങ്ങളും പിന്നീട് മാരക ദോഷങ്ങളുള്ളവയാണെന്ന് കണ്ടെത്തി.എയിഡ്സ് രോഗം ചിലർക്ക് മാത്രം ബാധിക്കുന്നതിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഓവർ സെൻസിറ്റി രക്ത പിത്തം മുതലായ രോഗങ്ങളുടെ കാരണം ഇനിയും വ്യക്തമല്ല. കാൻസറിന് കാരണമായ പല രാസവസ്തുക്കളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. അവ ഉപയോഗിക്കുന്ന എല്ലാവരിലും ക്യാൻസർ ഉണ്ടാകുന്നില്ല.

കാലാവസ്ഥാ ശാസ്ത്രം മനശാസ്ത്രം മുതലായവ തീരെ കൃത്യത കുറഞ്ഞ ശാസ്ത്ര ശാഖകളാണ്. ഇന്നത്തെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് കടലിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ അതിന്റെ ഗതിയും വേഗവും നിർണയിക്കുവാൻ കഴിയുന്നുണ്ട്. എന്നിട്ടും പല കാലാവസ്ഥാ പ്രവചനങ്ങളും തെറ്റുന്നത് നാം കാണുന്നു. ഒരു കാറ്റിന്റെ ഗതിയും വേഗവും നിർണയിച്ച് ഒരു പ്രദേശത്ത് കാറ്റോ മഴയോ ഉണ്ടാകുമെന്ന് പ്രവചിച്ചാൽ ചിലപ്പോൾ അത് ഗതി മാറി പോകുന്നു. ചിലപ്പോൾ അവിടെ എത്തുംമുൻപ് ശമിച്ചു പോകുന്നു. ശരിയും തെറ്റും തിരുത്തും ഒക്കെ ശാസ്ത്രത്തിൽ ഉണ്ടാകാറുണ്ട്. സുസ്ഥിരമെന്നോ വസ്തു നിഷ്ടയാധാർത്ഥ്യമെന്നോ കാര്യകാരണ സമ്പൂർണ മെന്നോ സംശയാതീതമായി തെളിയിക്കാവുന്നത് മാത്രമെന്നോ ശാസ്ത്രത്തെ നിർവചിക്കാൻ ആവുകയില്ലെന്ന് ഇതിൽ നിന്നും മനസിലാക്കണം. അനുഭവ ബോദ്ധ്യമായത് ശാസ്ത്രം എന്നേ മനസിലാക്കാനാവു. വ്യത്യസ്ഥമായ ഒരു അനുഭവം ഉണ്ടാകുന്നതുവരെ അത് ശാസ്ത്രം എന്ന് പറയുന്നു. അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്നെ ത്രെ തോന്നി ഹരിനാരായണായ നമഃ എന്ന് പൂന്താനം കാവ്യാത്മകമായി പറഞ്ഞതു തന്നെ വാസ്തവം.

പ്രഞ്ച ഉൽപത്തിയേക്കറിച്ച് ഇന്ന് പ്രധാനമായും മൂന്നു സങ്കൽപങ്ങളാണ് ശാസ്ത്രലോകത്ത് നിലനിൽക്കുന്നത് .ഒന്ന് മഹാ സ്ഫോടന സിദ്ധാന്തം രണ്ട് ചിര സ്ഥായി സിദ്ധാന്തം .മൂന്ന് അന്തോള ന സി ദ്ധാന്തം.അനാദിയായി നിലനിന്നിരുന്ന ഒരു മഹാ പിണ്ഡം ഉൽപത്തി കാലത്ത് പൊട്ടിതെറിച്ച് ഇന്നു കിണ്ടുന്ന പ്രപഞ്ചം രൂപപെട്ടു എന്നതാണ് മഹാ സ്ഫോടന സിദ്ധാന്തം .പ്രപഞ്ചം എന്നും ഇങ്ങിനെ തന്നെ ഉണ്ടായിരുന്നു എന്നതാണ് ചിര സ്ഥായി സിദ്ധാന്തം: േവനലും വർഷവും പോലെ രാവും പകലും പോലെ പ്രപഞ്ചം ഉണ്ടാവുകയം യും നശിക്കുകയും ചെയ്തു കൊണ്ടിരി ക്കുന്നു എന്നത് ആന്നോളന സി ദ്ധാന്തം പൗരാണിക ഭാരതീയ ചിന്തകർ ഈ പുനരാവർത്തനസിദ്ധാന്തമാണ് വിശ്വസിച്ചിരുന്നത് .യുക്തിവാദികൾ മഹാസ്ഫോടന സിദ്ധാന്തത്തെ അനുകൂലിക്കുന്നു.

.നാസ്തികരുടെ അന്ധവിശ്വാസത്തിന്റെ നിർവച നത്തിൽ ദൈവം പ്രേതം മതം ഇവ മാത്രമേ വരുന്നുള്ളു .മറ്റു ള്ള കാര്യങ്ങളിൽ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും അന്ധ വിശ്വാസമല്ല. ചില ഉദാഹരണങ്ങൾ നോക്കുc രോഗാണുക്കളെ കണ്ടെത്തിയ കാലത്ത് അവയെ പ്രതിരോധിക്കുവാൻ ബിട്ടനിലെ ജനങ്ങൾ വാതിലുകളും ജനലുകളും വായു കടക്കാതെ അടച്ച് അവയെ പ്രതിരോധിക്കുവാൻ ശ്രമിച്ചു ശുദ്ധവായു വിന്റെ കുറവുമൂലം പ്രതിരോധശേഷി കുറയുകയും രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ് തു. . (2) വെളിെച്ചെണ്ണെ കൊള സ്ട്രോൾ ഉണ്ടാക്കും എന്ന് വിശ്വസിച്ച് വിദേശികളുടെ പാമോയിൽ വാങ്ങി ഉപയോഗിച്ചു . പിന്നീടത് തെറ്റാണെന്ന് തെളിഞ്ഞു .(3) മധുരം പ്രമേഹം ഉണ്ടാക്കുമെന്നു പറഞ്ഞ് മധു രം ഉപയോ ഗിക്കാതി രിക്കുകയും തൻമൂലം ഇൻസുലിന്റെ ഉൽപാദനം കുറഞ്ഞ് പ്രമേഹംകാരണമാവുകയും ചെയ്തു .ഉപയോഗിക്കാതിരിക്കുന്ന അവയ വങ്ങൾ ക്ഷയിക്കുകയും ഉപയോഗിക്കുന്നവ ബലപെടു കയും ചെയ്യുന്നത് ഒരു ശാരീരിക പ്രതിഭാസമാണ് . (4) ശാസ്ത്രീ യ പോഷണമെന്നു പറഞ്ഞ് അമിതമാം സാഹാരം കഴിച്ച്പല രോഗങ്ങൾക്കും കാരണമായി (5) അന്ധ വിശ്വാ സമെന്നു പറഞ്ഞ് സ്ർപകവുകൾ നശിപ്പിച്ചത് വലിയൊരന്ധവിശ്വാ സമായി . ഇന്നവ പുനർനിർമിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു, (6) ആഹാരം യഥേഷ്ടം കിട്ടുന്നു എങ്കിൽ ആ രോ ഗ്യദായകമായ ആഹാരം തിരഞ്ഞെടുത്ത് കഴിക്കുവാൻ നൈസർഗിക വാസ ന കൊ ണ്ട് എല്ലാ ജീവജാ ലങ്ങൾക്കും നമ്മുടെ പൂർ വികർക്കും കഴിഞ്ഞിരു ന്നു .ശസ്ത്രീയ പോഷണ മാനദണ്ഡങ്ങൾ വന്ന പ്പോഴാണ് മനുഷ്യർക്കു ഭക്ഷണ ശൈലീ രോഗ ങ്ങൾ ഉണ്ടായത് .ശാസ്ത്രം പഠിക്കാത്ത ജീവ ജാല ങ്ങൾക്കൊന്നും ഭക്ഷണ ശൈലീ രോഗങ്ങൾ ഇല്ല. ഇവയൊക്കെ ശാസ്ത്രബോധത്തോടൊപ്പം ഉണ്ടാ യിട്ടുള്ള കാലം കൊണ്ട് തെളി യിക്കപെട്ട അന്ധവിശ്വാസങ്ങളാണ് .തെളിയി ക്കപെടാത്ത അന്ധവി ശ്വാസങ്ങൾ ഇനിയും തെളിയിക്കപെട്ടേക്കാം ‘. നാസ്തിക മതത്തിന് യുക്തി വാദം എന്ന പേരു തന്നെ ശാസ്ത്രീയമായ അടിസ്ഥാന മില്ലാത്ത ഒരു അന്ധവിശ്വാസമാണെന്ന് കാലം തെളിയിക്കും എന്നതിൽ സം ,ശയമില്ല. .കാരണം യുക്തി കൊണ്ട് ഒരു ശാസ്ത്രത്തെയും കണ്ടെ ത്താനാ വില്ല .വസ്തു വും ഊർജവും ഒന്നാണെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തൽ യു ക്കിക്ക് നിര ക്കുന്നതാണോ? അലോപതി ചികിൽസ സംപ്രദായത്തെ ശാസ് ത്രീയ ചികിൽസ എന്ന് ഇന്ന് വ്യവഹരിക്ക ,പെടുന്നു .ഇതും ഒരു അന്ധ വിശ്വാസമാണ് .അലോ പതി ഒരു വിപ ത്ചര്യയാണ് .ചികിൽസ കൊണ്ട് മറെറാരു ദോഷം ഉണ്ടാകാ ത്തതും കാലം കൊണ്ട് ചികിൽസ വിധിമാ റ്റേ ണ്ടി വരേണ്ടാത്തതും അല്ലേയഥാർത്ഥത്തിൽ ശാസ്ത്രീയ ചികിൽസ .അനാ ദികാലം മുതൽ നില നിന്നിരുന്ന അണുബാധാ രോഗങ്ങൾക്കുള്ള ആയുർ വേദ ഔഷധങ്ങൾ ഇന്നും ഫലപ്രദമാണ് .എന്നാൽ കുറഞ്ഞ കാലം കൊണ്ടു തന്നെ പല ആന്റിബയോ ട്ടിക്കുകളും കാലഹരണപെട്ടു .അവക്കെതിരെ രോഗാണുക്കൾ പ്രതിരോധ ശേഷിയാർജി ച്ചു .പല ഔഷധങ്ങളും ദോഷ കരമായപാർശ്വഫലങ്ങൾ മൂലം നിരോധി ക്കപ്പെട്ടു നിരേധിച്ചു കൊണ്ടി രിക്കുന്നു .നിരന്തരമായ ആൻറി ബ യോട്ടിക്കു കളുടെ ഉപയോഗം മുലം ശരീരത്തിന്റെ സ്വയം പ്രതിരോധശേഷി നശിക്കുന്നു.

അനുഭവ ബോദ്ധ്യമായത് ശാസ്ത്രം .ശരിയെന്തോ അതാണ് ശാ സ്ത്രം .മറ്റം വരാത്തത് ശാസ്ത്രം വസ്തുനിഷ്ട യാഥാർത്ഥ്യമാണ് ശാസ്ത്രം എന്നൊക്കെ പ റയാറുണ്ട്. ഓക്സിജനും ഹൈഡ്രജനും ചേർന്നാൽ പണ്ടും വെള്ളമുണ്ടാ കുന്നു ഇന്നും വെള്ളമുണ്ടാകുന്നു എന്നൊക്കെ ന്യായീകരിക്കും. എന്നാൽ ശാസ്ത്രം എന്നത് ഇതു മാത്രമല്ല. ശാസ്ത്ര തത്വങ്ങൾ മാറ്റാനോ തിരുത്താനോ പറ്റാത്തതാണ് എന്നാൽ ഇത് പഠിക്കുന്ന മനുഷ്യന്റെ കഴിവുകൾ പരിമിത മാണ്. .അദ്ധ്യാത്മിക ശാസ്ത്രത്തിലും ഭൗതികശാ സ്ത്രത്തിലും തെറ്റുകളും തിരുത്തുകളും സങ്കൽപങ്ങളും യഥാർ ത്ഥ്യങ്ങളും അന്ധവിശ്വാസങ്ങളും എ ല്ലാം ഉണ്ടാകാ റുണ്ട്. അന്നന്നു കണ്ടതിനെ വാഴ്തുന്നു മാമുനികൾ എന്ന ത്രെ തോന്നി ഹരിനാരാ യണായ നമ: എന്ന് പൂ ന്താനം പാടിയത് എത്ര ശരി

വസ്തുക്കൾ കഴേക്ക് വീഴുമ്പോൾ ഭാരം കൂടിയ വസ്തുക്കളേക്കാൾ ഭാ ര കുറഞ്ഞ വസ്തുക്കൾക്ക് വേഗത കുറവായിരിക്കും എന്നായിരുന്നു അടെ കാല വിശ്വാസം .പിന്നീടത്തു ലട മാണെന്ന് കണ്ടെത്തി .ഒരു വസ്തുവിന് ഏറ്റവും ചെറിയ ഘടക്കം ഒരു മോളിക്കുൾ ആണെന്ന് അഭ്യകാല വിശ്വാസം. പിന്നീടത് അററമാണെന്ന് കണ്ടെത്തി .ആററംവിഭജിക്കാനാവാത്തതാണെന്ന് അദ്യകണ്ടുപിടുത്തം .പിന്നീടവ വിഭജിച്ച് ഉർജം ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തി .ആ ററത്തിന്റെ ഘടനയെ പറ്റിയും പല മാതൃകകൾ അവതരിപ്പിക്ക പെട്ടു. പ്രപഞ്ച ഉൽപത്തിയേക്കറിച്ച് ഇന്ന് പ്രധാനമായും മൂന്നു സങ്കൽപങ്ങളാണ് ശാസ്ത്രലോകത്ത് നിലനിൽക്കുന്നത് .ഒന്ന് മഹാ സ്ഫോടന സിദ്ധാന്തം രണ്ട് ചിര സ്ഥായി സിദ്ധാന്തം .മൂന്ന് അന്തോള ന സി ദ്ധാന്തം.അനാദിയായി നിലനിന്നിരുന്ന ഒരു മഹാ പിണ്ഡം ഉൽപത്തി കാലത്ത് പൊട്ടിതെറിച്ച് ഇന്നു കിണ്ടുന്ന പ്രപഞ്ചം രൂപപെട്ടു എന്നതാണ് മഹാ സ്ഫോടന സിദ്ധാന്തം .പ്രപഞ്ചം എന്നും ഇങ്ങിനെ തന്നെ ഉണ്ടായിരുന്നു എന്നതാണ് ചിരസ്ഥായി സിദ്ധാന്തം .പ്രപഞ്ചം ഉണ്ഡാവുക യും നശിക്കുകയും ചെയ്തു കൊണ്ടിരി ക്കുന്നു എന്നത് ആന്നോളന സി ദ്ധാന്തം പൗരാണിക ഭാരതീയ ചിന്തകർ ഈ പുനരാവർത്തനസിദ്ധാന്തമാണ് വിശ്വസിച്ചിരുന്നത് .യുക്തിവാദികൾ മഹാസ്ഫോടന സിദ്ധാന്തത്തെ അനുകൂലി ക്കുന്നു. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുതയെ അടിസ്ഥാ നമാക്കിയാണ് മഹാ സ്ഫോടന സിദ്ധാന്തം രൂപം കൊണ്ടത്. ശൂന്യാകാശത്ത് കാണപെടുന്ന താണ അവൃത്തിയിലുളള ഊർജ പ്രസരണം മഹാസ്പ്പോടന സിദ്ധാന്തത്തിന്റെ ഫലമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ഒരു പിണ്ഡം സൂര്യനോളം ഭാരം ആർജിക്കുമ്പോൾ തന്നെ അറ്റോമിക പരിവർത്തനത്തിലൂ.ടെ അത്യധികം താപം ഉണ്ടാവും .കോടാനുകോടി നക്ഷത്രങ്ങൾ ഒന്നായി ചേർന്ന് ഒരു മഹാ പിണ്ഡം ഉണ്ടായാൽ അതിനെങ്ങിനെ നിലനിൽക്കാനാകും എന്നതിന് ഒരു വിശദീകരണവും ശാസ്ത്ര ലോകത്തിന് കണ്ടെത്താനായിട്ടില്ല .മഹാ പിണ്ഡം ഉണ്ടായിരുന്നു എന്നത് ഉണ്ടായ ഉടനെ പൊട്ടിതെറിച്ചു എന്നാക്കിയാലും അപ്പോൾ ഉണ്ടായതെങ്ങിനെ എന്ന ചോദ്യം അവശേഷിക്കും .ഇതിൽ യുക്തിവാദികള്ടെ യുക്തി എന്തെ’ന്ന് അറിയില്ല .

അക്ഷരാൽഖം തഥോ വായു വായോ ര ഗ്നിസ്ഥതോ ജല

ഉദ കാൽ വൃഥവിജാത ഭൂതാനാം ഏവ സംഭവ

പരമാണുക്കളെക്കൊണ്ട് ആകാശവും ആകാശവും ആകാശത്തിൽ നിന്നും അഹിയും അഗ്നിയിൽ നിന്നും ജലവും ജലത്തിൽ നിന്നും ഭൂമിയും ഉണ്ടായി എന്ന് വിശ്വസിച്ചു പോന്നു.. ഇവിടെ രണ്ടു കാര്യങ്ങൾ പ്രസക്തമാണ് .ഒന്ന് ആകാശം ശൂന്യമല്ല അവിടെ എന്തോ ചില പരമാണുക്കൾ ഉണ്ടായിരുന്നു എന്ന് വിശ്വസിച്ചിരുന്നു.രണ്ട് എല്ലാവസ്തുക്കളും ഒരു വിധമായ ഘടകങ്ങളാൽ ഉണ്ടായതാണ് എന്ന് വിശ്വസിച്ചിരുന്നു.ഇത് വേദകാലത്തെകണ്ടെത്തലാണെന്ന് കൂടി പരിഗണിക്കണം.

ഇനി ആധുനിക ഔഷധങ്ങളുടെ കാര്യം ചിന്തിക്കാം .അലോപതി ഔഷധങ്ങളാണല്ലോ ഇന്ന് ശാസ്ത്രീയം എന്ന് ഘോഷിക്കപ്പെടുന്നത്. അവ കണ്ടു പിടിക്കുന്നത് ആദ്യം ഒരു ഔഷധംസങ്കൽപിക്കപെടുന്നു. ഇത് െയാദിർഛിക അനുഭവങ്ങളിൽ നിന്നോ യുക്തി കൊണ്ടോ ആകാം.ആദ്യം അത് മൃഗങ്ങളിൽ പരീക്ഷി ക്കൂന്നു അപകട മില്ലെന്നു കണ്ടാൽ മനുഷ്യരിൽ പരീക്ഷിക്കുന്നു ഗുണകരമായി കണ്ടാൽ ഉപയോഗിച്ചു തുടങ്ങുന്നു.പല ഔഷധങ്ങളും അ നേക വർ ഷത്തെ ഉപയോഹത്തിനു ശേഷമാണ് അവയുടെ ദോഷങ്ങൾ കണ്ടെ ത്തുന്നത് .ഇന്നലെ വരെ നല്ലതെന്നു പറഞ്ഞ വ ഇന്ന് വിഷമെന്ന് പറയു ന്നു ഇന്നു നല്ലതെന്നു പറയുന്നവനാളെ വിഷമാണെന്നു പറയുന്നു .കുറഞ്ഞ കാലം കൊ.ണ്ടു തന്നെ പലഅണുനാശകഔഷധ ങ്ങളും കാലഹരണപെട്ടു.അവക്കെതിരെ അണുക്കൾ പ്രതിരോധം ആർ ജിച്ചു .പല ഔഷധങ്ങളും മാരക വായ പാർശ്വഫലങ്ങൾ ഉളവാക്കുന്നു എന്നിട്ടും ഇവയെ ശാസ്ത്രീയം എന്ന് പറയുന്നു .അതിപുരാതന കാലത്ത് കണ്ടെത്തിയ അയുർവേദ അണുനാശക ഔഷധങ്ങൾ ഇന്നും സജീവമാണ്. ഒന്നു പോലും നിരോധിക്കേണ്ടി വന്നിട്ടില്ല. വിധി പ്രകാരം ഉപയോഗിച്ചാൽ ഒരു ഔഷധവും പാർശ്വഫലങ്ങൾ ഉളവാക്കുന്നില്ല. പല രോഗങ്ങളിലും ആയുർ വേദ ഔഷധങ്ങൾ അപര്യാപ്തമായേക്കാം എന്നാൽ അശാസ്ത്രീയമെന്നു പറയുന്നത് യുക്തിയല്ല കവ കച്ചവടലക്ഷ്യം മാത്രമാണ്

സൂര്യഗ്രഹണം ചന്ദ്ര ഗ്രഹണം വേലിയേറ്റം എന്നിവയുടെ കാരണം കണ്ടു പിടിക്കുന്നതിന് അനേകായിരം വർഷങ്ങൾക്കു മുന്പ് തന്നെ ഭാരതീയ ജോതിഷികൾ അവയൊക്കെ കൃത്യമായി മുൻകൂട്ടിഗണിച്ചിരുന്നു .കാരണം അറിയില്ലായിരുന്നു എന്നതുകൊണ്ട് അവരുടെ കാലഗണന തെറ്റായിരുന്നു എന്നോ അശാസ്ത്രീയമാണ് എന്നോ പറയാനാകുമോ. ഗ്രാവിറ്റി കണ്ടു പിടിക്കുന്നതിന് മുൻപു തന്നെ ഗ്രാവിറ്റിയെ അടിസ്ഥാനമാക്കി പണിയുന്ന ഗ്രാവിറ്റി ഡാമുകളും അർച്ച് പാലങ്ങളും നിലവിലുണ്ടായിരുന്നു അന്നതൊക്കെ അശാസ്ത്രീയവും ഗ്രാവിറ്റി കണ്ടു പിടിചു കഴിഞ്ഞപ്പോൾ ശാസ്ത്രീയവും ആ ആയോ. അനുഭവം കൊണ്ട് ബോദ്ധ്യപ്പെട്ടതിനെ യല്ലേ ശാസ്ത്രം എന്നു പറയുന്നത്. മനുഷ്യർ ഗ്രാവിറ്റി കണ്ടു പിടിക്കുന്നതിനു മുൻപും ആപ്പിൾ താഴേക്കു വീണിരുന്നു – .കാരണം അറിയില്ലാത്തതു കൊണ്ട് താഴെ വീഴാതിരിക്കുമോ.

പ്രപഞ്ച തത്വങ്ങളെ വിശദീകരിക്കുന്നതാണ് ശാസ്ത്രം. നിർമിക്കുന്നതല്ല. മനുഷ്യനുണ്ടാക്കുന്ന നിയമങ്ങൾക്കും ധർമവ്യവസ്ഥക്കും അനുസരിച്ച് പ്രപഞ്ചം പ്രവർതക്കുകയില്ല. പുണ്യവും പാപവും കർമവും ഫലവും ചേർന്നതാണ് ജീവ ലോകം. അതിനെ വിശദീകരിക്കുന്നതാണ് പുനർജൻമ സിദ്ധാന്തം .അതിനെ സാധൂകരിക്കുന്നതാണ് ജ്യോതിഷത്തിന്റെയും തന്ത്രശാസ്ത്ര ശാസ്ത്രത്തിന്റെയും യോഗശാസ്ത്രത്തിന്റെയും അനുഭവ ഫലങ്ങൾ.

പ്രപഞ്ചത്തിലെ എല്ലാ പ്രവർത്തങ്ങളും ഒരു പൊതു വ്യവസ്ഥ അനുസരിച്ചാണ് പ്രവർതിക്കുന്നത്. എന്നാൽ പൊതു നിയമങ്ങൾക്ക് വഴങ്ങാത്ത ചില വസ്തുതകളും ഉണ്ട്, സാധാരണ എല്ലാ വസ്തുക്കളും ചൂടാകുമ്പോൾ വികസിക്കുകയും തണുക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു. പ്രോട്ടോണും ന്യൂട്രോണും ചേർന്ന ഒരു കേന്ദ്രവും അതിനു പുറമെ ചുറ്റി തിരിയുന്ന ഒന്നോ അതിൽ അധികമോ ഇലക്ട്രോണും ചേർതതാണ് ഒരു ആറ്റം ചൂടുകൂടുമ്പോൾ പുറത്ത് ചുറ്റി തിരിയുന്ന -ഇലക്ട്രോണുകൾക്ക് കേന്ദ്രത്തിൽ നിന്നും ഉള്ള അകലം കൂടുന്നതാണ് വികാസത്തിന് കാരണം അധവ ഈ അകലം കൂടുന്നതിനെ ആണ് നാം ചൂട് എന്ന് പറയുന്നത്. സാധാരണ ഊ ഷ്മാവിൽ ജലവും ഇങ്ങിനെ പ്രവർ തിക്കുന്നു. എന്നാൽ ഊഷ്മാവ് നാലു ഡിഗ്രി സെന്റി ഗ്രേഡിന് താഴേക്ക് വsന്നാൽ ജലം വികസിക്കുവാൻ തുടങ്ങും. എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നത് ഇനിയും അജ്ഞാതമാണ്. എന്നാൽ ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നു എങ്കിൽ ധ്രുവപ്രദേശത്തോടടുത്തുള്ള ഭാഗത്തെ കടൽ ജീവികൾ എല്ലാം ഒരു മഞ്ഞു കാലത്ത് ചത്തൊടുങ്ങിയേനെ . പൊതു നിയമം അൽപം തെറ്റിയാലും കടൽ ജീവികൾ ജീവിച്ചു പൊയ്കോട്ടെ എന്ന് ദൈവം തീരുമാനിച്ചു കാണും.താപനിലയിൽ വെത്യാസമുണ്ടെങ്കിലും സാധാരണ എല്ലാവസ്തുക്കൾക്കും ഭൗമാന്തരീക്ഷത്തിൽ മൂന്ന് അസ്ഥകളാണുള്ളത്. ഖരാവസ്ഥയും ദ്രവാവസ്ഥയും വാത കാ വസ്ഥയും. എന്നാൽ കാർബണിനും കർപൂരത്തിനും ദ്രവാസ്ഥ ഇല്ല. അവഖരാവസ്ഥയിൽ നിന്നും വാത കാവസ്ഥയിലേക്ക് മാറുന്നു. പൗരാണിക ഭാരതീയ ശാസ്ത്രങ്ങളിലൊന്നായ വൈശേഷിക ദർശനം സമാനമായി പ്രവർത്തിക്കുന്നവസ്തുതകളെ സമാന പ്രത്യയാരാബ്ദം എന്നും വെത്യസ്ഥമായി പ്രവർ തിക്കുന്നവയെ വിചിത്ര പ്ര ത്യയാരാബ്ദം എന്നും വിളിക്കുന്നു. ഇവിടെയൊക്കെ പൊതു ശാസ്ത്ര പ്രമാണം പിഴക്കുന്നു.പൊതു നിയമം തെറ്റുന്നു ജലത്തിന്റെ ഈ വിചിത്രസ്വഭാവം, അംഗീകരിക്കില്ലെന്ന് മനുഷ്യൻ പറഞ്ഞാൽ ജലത്തിന്റെ സ്വഭാവം മാറുകയും ഇല്ല ദൈവത്തിന്റെ പ്രഭാവം കുറയുകയും ഇല്ല

Leave a comment