Post,10  ഉണർത്തുപാട്ട്

ഉണരു കുണരു സഹജരേ സകല ഹിന്ദുസഹജരേ
നെടിയ നിദ്രവിട്ടു കാര്യബോധമോടെ നീങ്ങുവിൻ
അഹം അഹം ച ബുദ്ധികൾ മതി മതി ത മുക്കിനി
വൻ വിപത്തു വന്നണഞ്ഞിടും അതിൻനിഴൽകളിൽ

ചെറിയ നാൾ പഠിച്ചൊരാ ബാലബോധ കഥയിലെ
പൂശകർക്കായപ്പം പങ്കു വച്ച കപിയെ ഓർക്കണം

ചെറിയ ചെറിയ കാര്യങ്ങൾ പറയെ പറ പറയെ കലഹിച്ചാ

പൂശകർക്കു തുല്യരായി ളിഭ്യരായ് കിടയ്ക നാം

പണ്ടിതേവിധത്തിലല്ലെ കൊണ്ടു പോയകൊടുത്തു നാം

കണ്ട കണ്ടതസ്കരർ വിദേശികൾക്കു രാഷ് മേ

ചോര കൊണ്ടു തീർത്തൊരീ ഭാരതത്തിൻ സ്വാതന്ത്ര്യം

ചോരർകൊണ്ടുപോയിടാതെ കാക്കണം നാമെപ്പൊഴും

താതനോ സഹജരോ ഗുരുക്കളെ നിരക്കിലും
ശത്രു പക്ഷേശ ശസ്ത്ര ധാരി ശത്രുവെന്ന തോർക്കണം
യാദ വോത്തമൻ പറഞ്ഞ വാക്കുകൾ ഈ ധർമങ്ങൾ
ഇന്നു നാം മറക്കിൽ നാളെ വൻ വിപത്തു വന്നിടും

ദാനധർമ്മമേ ററവും പുണ്യ മെ ന്നിരിക്കിലും
ശത്രു വിന്നു ശസ്ത്രദാനമേകിടായ്ക മൂഢരായ്
സകലർസ ഹജർ സമരതാം വിഭാവനം മഹാഗുണം
സഹജരായി നമ്മെയും ഗണിപ്പുവോരൊടാകണം

കീഴ്പെടുത്തിടാൻ വരും ജനത്തിനോടുമീവിധം
സകലർസഹജരെന്ന മുഢ നിഷ്ക്രിയത്വമാർന്നിടാ

തത്വശാസ്ത്രമൊക്കെയുംമഹത്തുകൾ രചിച്ചത്
മെച്ചമാംസമാജധരമ രാഷ്ട്രവൈഭവത്തിനേ

കണ്ടറിഞ്ഞിടേണ്ടവ കണ്ടറിഞ്ഞിടായ് കിലോ
കുണ്ഠഭാവം കൊണ്ടു തീരുകില്ല തിൻ വി പത്തുകൾ
ഉണരുകുണരു സഹജരേ സകലഹിൻദു സഹജരേ
നെടിയ നിദ്ര വിട്ടു കാര്യബോധമോടെ നീങ്ങുവിൻ

Leave a comment