Pos,1   പൗരാണികം

#####പഞ്ചേന്ദ്രി യങ്ങളിൽ കുടി നമുക്ക് കിട്ടുന്ന അറിവിനെ പ്രത്യക്ഷം എന്ന് പറയുന്നു. മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അറിയാത്ത കാര്യ ങ്ങളെ വിലയിരു ത്തുന്ന തിനെ യുക്തി എന്ന് പറയുന്നു. യുക്തി കൊണ്ട് കണ്ടെ ത്തുന്ന വസ്തുത കളെ സങ്കൽപം എന്ന് പറയുന്നു തെളിവുകൾ കൊണ്ട് സങ്കല്പത്തെ സ്ഥാപിക്കുന്ന തിന് നിർ ധാരണം എന്ന് പറയുന്നു . നിര്ധാ രനതിനുപ യോഗിക്കുന്ന വസ്തുതകളെ തത്വങ്ങൾ എന്ന് പറയുന്നു. കണ്ടെത്തുന്ന നിഗമനങ്ങളെ ശാസ്ത്രം എന്ന് പറയുന്നു. പ്രപഞ്ച പ്രതിഭാസങ്ങൾ മാത്ര മല്ല അര്ഥ ശാ സത്രം പ്രത്യയ ശാ സത്രം ഭാഷാ ശാസ്ത്രം നാട്യ ശാ സത്രം മുതലാ യവയും ശാ സ്ത്ര ങ്ങ ളാ ണ്. വസ്തുനിഷ യാ ധാർ ത്ഥ്യംഎന്ന് ശാസ്ത്രത്തെയിലർ നിർവചിക്കുന്നതായി കാണുന്നു തെറ്റില്ലാത്തവതിരുത്താനാവാത്തവഎ ന്നൊക്കെ വിശദീകരിച്ചു കാണുന്നു . തെറ്റുകളൂം തിരുത്തുകളും പുനർനിർവചനങ്ങളൂം ചേർന്നതാണ് ശാസ്ത്രം എന്ന് ഞാൻ വിശ്വസിക്കുന്നു

ഉദാ:-ഒരു അലോപതി ഔ ഷധം കണ്ടുപിടിക്കുന്ന വിധം പരി ശോ ധി ക്കാം യാദിർ ശ് ചി കമായോ യുക്തി കൊണ്ടോ ഒരു ഔഷധം കണ്ടെത്തുന്നു. മൃഗങ്ങളിലും മനുഷ്യ രിലും പരീ ക്ഷിച്ച ശേഷം ഉപയോഗിച്ചു തുടങ്ങുന്നു. പല ഔഷധ ങ്ങളുടെ യും ദോഷ ഫലങ്ങൾ വര്ഷങ്ങള്ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ഇതിൽ നിന്നുംതെറ്റു കളും തിരുത്തു കളും ചേര്ന്നതാണശാ സത്രം എന്ന് മനസിലാക്കണമോ ?അതോ ആധുനിക വൈദ്യ ശാ സത്രം ശാ സ്ത്രീയ മല്ല എന്ന് മനസി ലാക്കനമോ ?

Leave a comment